കൃ​ഷി​യു​ടെ മ​റ​വി​ൽ ല​ഹ​രി​ക്ക​ട​ത്ത്: യു​വ ക​ർ​ഷ​ക അ​വാ​ർ​ഡ് ജേ​താ​വി​ന്‍റെ പു​ര​സ്‌​കാ​രം തി​രി​ച്ചെ​ടു​ത്തേ​ക്കും; മ​ന്ത്രി ടി. ​സി​ദ്ദി​ഖ്

തൃ​ശൂ​ർ: ല​ഹ​രി​ക്ക​ട​ത്ത് കേ​സി​ൽ അ​റ​സ്റ്റി​ലാ​യ സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ മി​ക​ച്ച യു​വ ക​ർ​ഷ​ക അ​വാ​ർ​ഡ് ജേ​താ​വ് ധ​നേ​ഷ് എ​സ്. നാ​യ​ർ​ക്കെ​തി​രെ ക​ടു​ത്ത ന​ട​പ​ടി​ക്കൊ​രു​ങ്ങി കൃ​ഷി​വ​കു​പ്പ്. 2023-ൽ ​മി​ക​ച്ച യു​വ ക​ർ​ഷ​ക​നു​ള്ള സം​സ്ഥാ​ന പു​ര​സ്‌​കാ​രം നേ​ടി​യ ധ​നേ​ഷി​ന്റെ പ​ശ്ചാ​ത്ത​ലം വി​ശ​ദ​മാ​യി പ​രി​ശോ​ധി​ച്ച് റി​പ്പോ​ർ​ട്ട് ന​ൽ​കാ​ൻ കൃ​ഷി​വ​കു​പ്പ് ഡ​യ​റ​ക്ട​ർ​ക്ക് നി​ർ​ദേ​ശം ന​ൽ​കി. റി​പ്പോ​ർ​ട്ടി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ൽ പു​ര​സ്‌​കാ​രം തി​രി​ച്ചെ​ടു​ക്കു​ന്ന​തു​ൾ​പ്പെ​ടെ​യു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്ന് മ​ന്ത്രി ടി. ​സി​ദ്ദി​ഖ് വ്യ​ക്ത​മാ​ക്കി.

കേ​ര​ള സ​മൂ​ഹ​ത്തോ​ടും ക​ർ​ഷ​ക​രോ​ടു​മു​ള്ള വ​ലി​യ ധി​ക്കാ​ര​മാ​ണ് ഈ ​സം​ഭ​വ​മെ​ന്ന് മ​ന്ത്രി വ്യ​ക്ത​മാ​ക്കി. ഇ​ത്ത​രം സം​ഭ​വ​ങ്ങ​ൾ ഒ​രി​ക്ക​ലും ഉ​ണ്ടാ​കാ​ൻ പാ​ടി​ല്ലാ​ത്ത​താ​ണ്. പു​തി​യ ഗ​വ​ൺ​മെ​ന്‍റ് അ​ധി​കാ​ര​ത്തി​ൽ വ​ന്ന​പ്പോ​ൾ ത​ന്നെ എ​ല്ലാ അ​വാ​ർ​ഡു​ക​ളും പു​നഃ​ക്ര​മീ​ക​രി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചി​രു​ന്നു. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ചി​ല അ​വാ​ർ​ഡു​ക​ൾ ഒ​ഴി​വാ​ക്കു​ക​യും മ​റ്റു​ചി​ല​ത് കൂ​ട്ടി​ച്ചേ​ർ​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്.

പു​ര​സ്‌​കാ​ര നി​ർ​ണ​യ​ത്തി​നു​ള്ള മാ​ന​ദ​ണ്ഡ​ങ്ങ​ൾ ഇ​നി​മു​ത​ൽ കൂ​ടു​ത​ൽ ക​ർ​ശ​ന​മാ​യി പ​രി​ശോ​ധി​ക്കു​മെ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു. സം​ഭ​വം ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട ഉ​ട​ൻ ത​ന്നെ കൃ​ഷി വ​കു​പ്പ് ഡ​യ​റ​ക്‌​ട​റു​മാ​യി സം​സാ​രി​ച്ചി​രു​ന്നു. മി​ക​ച്ച ക​ർ​ഷ​ക​നു​ള്ള അ​വാ​ർ​ഡ് ല​ഭി​ച്ച വ്യ​ക്തി​യു​ടെ പ​ശ്ചാ​ത്ത​ലം ഉ​ൾ​പ്പെ​ടെ​യു​ള്ള കാ​ര്യ​ങ്ങ​ൾ പ​രി​ശോ​ധി​ക്കാ​നാ​ണ് നി​ർ​ദേ​ശം ന​ൽ​കി​യി​രി​ക്കു​ന്ന​ത്.

പ​രി​ശോ​ധ​ന പൂ​ർ​ത്തി​യാ​ക്കി റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കു​ന്ന​തോ​ടെ അ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ആ​വ​ശ്യ​മാ​യ തു​ട​ർ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കും. അ​വാ​ർ​ഡ് തി​രി​ച്ചെ​ടു​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട കാ​ര്യ​വും സ​ർ​ക്കാ​ർ ഗൗ​ര​വ​മാ​യി പ​രി​ശോ​ധി​ക്കു​മെ​ന്നും മ​ന്ത്രി ടി. ​സി​ദ്ദി​ഖ് വ്യ​ക്ത​മാ​ക്കി.

2023-ൽ ​സം​സ്ഥാ​ന സ​ർ​ക്കാ​രി​ൻ്റെ മി​ക​ച്ച യു​വ ക​ർ​ഷ​ക​നു​ള്ള പു​ര​സ്‌​കാ​രം നേ​ടി​യ ഹ​രി​പ്പാ​ട് പാ​യി​പ്പാ​ട് സ്വ​ദേ​ശി ധ​നേ​ഷ് എ​സ്. നാ​യ​ർ (31) ആ​ണ് ക​ഴി​ഞ്ഞ ദി​വ​സം അ​ങ്ക​മാ​ലി​യി​ൽ വ​ച്ച് പൊ​ലി​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. ല​ഹ​രി​ക്ക​ട​ത്തു​കാ​ർ​ക്കി​ട​യി​ൽ ‘ഡാ​നി ഭാ​യ്’ എ​ന്നാ​ണ് ഇ​യാ​ൾ അ​റി​യ​പ്പെ​ട്ടി​രു​ന്ന​ത്.

ജ​ർ​മ​നി​യി​ൽ നി​ന്ന് അ​ഗ്രി​ബി​സി​ന​സി​ൽ ബി​രു​ദം നേ​ടി​യ ഇ​യാ​ൾ കൃ​ഷി​യു​ടെ മ​റ​വി​ലാ​ണ് വ​ൻ​തോ​തി​ൽ ല​ഹ​രി​ക്ക​ട​ത്ത് ന​ട​ത്തി​യി​രു​ന്ന​ത്. ഇ​യാ​ളി​ൽ​നി​ന്ന് 803 ഗ്രാം ​ഹാ​ഷി​ഷ് ഓ​യി​ലും എ​ട്ട് ഗ്രാം ​എം​ഡി​എം​എ​യും അ​ന്വേ​ഷ​ണ​സം​ഘം പി​ടി​ച്ചെ​ടു​ത്തു.

ആ​ലു​വ ഡി​വൈ​എ​സ്‌​പി ബൈ​ജു പൗ​ലോ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​മാ​ണ് പ്ര​തി​യെ സാ​ഹ​സി​ക​മാ​യി പി​ടി​കൂ​ടി​യ​ത്. മൈ​സൂ​രി​ന​ടു​ത്ത് ന​ഞ്ച​ൻ​ഗു​ഡു​വി​ൽ സ്വ​ന്ത​മാ​യി വാ​ഴ​ത്തോ​ട്ട​വും കൃ​ഷി​യി​ട​ങ്ങ​ളു​മു​ള്ള ധ​നേ​ഷ് ഇ​തി​ന്‍റെ മ​റ​വി​ലാ​ണ് വ​ൻ​തോ​തി​ലു​ള്ള ല​ഹ​രി​ക്ക​ട​ത്ത് ന​ട​ത്തി​യി​രു​ന്ന​തെ​ന്ന് പൊ​ലി​സ് ക​ണ്ടെ​ത്തി.

Related posts

Leave a Comment