ഡ​ല്‍​ഹി​യി​ല്‍​ നി​ന്നു സ്‌​പെ​ഷ​ല്‍ ട്രെ​യി​നി​ല്‍ കൊ​ച്ചി​യി​ല്‍ ഇ​റ​ങ്ങി​യ​വ​രി​ല്‍ ആ​രി​ലും രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളി​ല്ല

കൊ​ച്ചി: ഡ​ല്‍​ഹി​യി​ല്‍​നി​ന്നു സ്‌​പെ​ഷ​ല്‍ ട്രെ​യി​നി​ല്‍ ഇ​ന്നു പു​ല​ര്‍​ച്ചെ എ​റ​ണാ​കു​ള​ത്തെ​ത്തി​യ യാ​ത്രി​ക​രി​ല്‍ ആ​രി​ലും കോ​വി​ഡ് 19 രോ​ഗ​ല​ക്ഷ​ണ​ങ്ങ​ള്‍ ഇ​ല്ലെ​ന്ന് അ​ധി​കൃ​ത​ര്‍ വ്യ​ക്ത​മാ​ക്കി.

എ​ന്നാ​ല്‍, യാ​ത്ര​ക്കാ​രി​ല്‍ ഒ​രാ​ളെ നെ​ഞ്ചു വേ​ദ​ന​യെ​ത്തു​ട​ര്‍​ന്നു ക​ള​മ​ശേ​രി മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. പു​ല​ര്‍​ച്ചെ 1.45 ഓ​ടെ​യാ​ണു ട്രെ​യി​ന്‍ എ​റ​ണാ​കു​ളം സൗ​ത്ത് റെ​യി​ല്‍​വേ സ്റ്റേ​ഷ​നി​ലെ​ത്തി​യ​ത്. 237 പു​രു​ഷ​ന്മാ​രും 174 സ്ത്രീ​ക​ളും ഉ​ള്‍​പ്പെ​ടെ 411 പേ​ര്‍ ഇ​വി​ടെ​യി​റ​ങ്ങി.

എ​റ​ണാ​കു​ളം ജി​ല്ല​ക്കാ​രാ​യ 106 പേ​രാ​ണു ട്രെ​യി​നി​ല്‍ ഉ​ണ്ടാ​യി​രു​ന്ന​ത്. ആ​ല​പ്പു​ഴ​യി​ല്‍​നി​ന്നു​ള്ള 45 യാ​ത്രി​ക​രും ഇ​ടു​ക്കി – 20, കോ​ട്ട​യം – 75, പ​ത്ത​നം​തി​ട്ട – 46, തൃ​ശൂ​ര്‍ – 91, മ​ല​പ്പു​റം – 2, പാ​ല​ക്കാ​ട് – 12, ക​ണ്ണൂ​ര്‍ -ഒ​ന്ന്, വ​യ​നാ​ട് – മൂ​ന്ന്, കൊ​ല്ലം -19 എ​ന്നി​ങ്ങ​നെ​യാ​ണ് മ​റ്റ് ജി​ല്ല​ക​ളി​ല്‍​നി​ന്നു​ള്ള യാ​ത്രി​ക​ര്‍ എ​ത്തി​യ​ത്.

സ്റ്റേ​ഷ​നി​ല്‍ ഇ​റ​ങ്ങി​യ ഉ​ട​നെ യാ​ത്ര​ക്കാ​രെ നി​ശ്ചി​ത അ​ക​ലം പാ​ലി​ച്ച് നി​ര്‍​ത്തി​യ​ശേ​ഷം ക്ര​മ​മാ​യി ഓ​രോ​രു​ത്ത​രെ​യും ആ​രോ​ഗ്യ വി​ഭാ​ഗം ജീ​വ​ന​ക്കാ​ര്‍ തെ​ര്‍​മ​ല്‍ പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​മാ​ക്കി​യ​ശേ​ഷ​മാ​ണു പു​റ​ത്തേ​ക്ക് എ​ത്തി​ച്ച​ത്.

ഇ​തി​നാ​യി പ്ളാ​റ്റ് ഫോ​മു​ക​ളി​ല്‍ നാ​ല് മെ​ഡി​ക്ക​ല്‍ കൗ​ണ്ട​റു​ക​ള്‍ ക്ര​മീ​ക​രി​ച്ചി​രു​ന്നു. ഗ​ര്‍​ഭി​ണി​ക​ള്‍ ഉ​ള്‍​പ്പെ​ടെ ശാ​രീ​രി​ക അ​വ​ശ​ത​ക​ള്‍ ഉ​ള്ള​വ​ര്‍​ക്കാ​യി പ്ര​ത്യേ​ക ക്ര​മീ​ക​ര​ണം ഒ​രു​ക്കി​യി​രു​ന്നു.

രോ​ഗ​ല​ക്ഷ​ണ​ങ്ങ​ള്‍ ഇ​ല്ലാ​ത്ത​വ​രെ സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ളി​ലും കെ​എ​സ്ആ​ര്‍​ടി​സി ബ​സു​ക​ളി​ലു​മാ​യി വീ​ടു​ക​ളി​ലേ​ക്ക് പോ​കാ​ന്‍ അ​നു​വ​ദി​ച്ചു. ഇ​തി​നാ​യി പത്തു കെ​എ​സ്ആ​ര്‍​ടി​സി ബ​സു​ക​ളും ക്ര​മീ​ക​രി​ച്ചി​രു​ന്നു.

അ​തി​നി​ടെ, ജി​ദ്ദ​യി​ല്‍​നി​ന്നു​ള്ള 152 പ്ര​വാ​സി മ​ല​യാ​ളി​ക​ള്‍ കൂ​ടി നെ​ടു​മ്പാ​ശേ​രി​യി​ല്‍ മ​ട​ങ്ങി​യെ​ത്തി. ഇ​ന്ന​ലെ രാ​ത്രി ഒ​ന്‍​പ​തോ​ടെ​യാ​യി​രു​ന്നു ജി​ദ്ദ​യി​ല്‍​നി​ന്നു​ള്ള സം​ഘം വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി​യ​ത്. മ​ട​ങ്ങി​യെ​ത്തി​യ സം​ഘ​ത്തി​ല്‍ മൂ​ന്ന് കൈ​ക്കു​ഞ്ഞു​ങ്ങ​ളും ഉ​ള്‍​പ്പെ​ടു​ന്നു.

Related posts

Leave a Comment