ഗ​ള്‍​ഫി​ല്‍ ര​ണ്ട് കു​ന്നം​കു​ളം സ്വ​ദേ​ശി​ക​ള്‍ കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ചു

സ്വ​ന്തം ലേ​ഖ​ക​ന്‍
തൃ​ശൂ​ര്‍: ഗ​ള്‍​ഫി​ല്‍ കോ​വി​ഡ് ബാ​ധി​ച്ച് ചി​കി​ത്സ​യി​ലാ​യി​രു​ന്ന ര​ണ്ട് കു​ന്നം​കു​ളം സ്വ​ദേ​ശി​ക​ള്‍ മ​രി​ച്ചു. കു​ന്നം​കു​ളം ചൊ​വ്വ​ന്നൂ​ര്‍ സ്വ​ദേ​ശി പു​ത്ത​ന്‍​കു​ള​ങ്ങ​ര കൊ​ച്ചു​ണ്ണി മ​ക​ന്‍ അ​ശോ​ക് കു​മാ​ര്‍ (53), കു​ന്നം​കു​ളം ക​ട​വ​ല്ലൂ​ര്‍ പ​ട്ടി​യാ​മ്പു​ള്ളി ബാ​ല​ന്‍ ഭാ​സി(60) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

അ​ശോ​ക് കു​മാ​ര്‍ ദു​ബാ​യി​ലും ബാ​ല​ന്‍ ഭാ​സി ദ​മാ​മി​ലു​മാ​ണ് മ​രി​ച്ച​ത്.
അ​ശോ​ക് കു​മാ​ര്‍ ഏ​റെ വ​ര്‍​ഷ​ങ്ങ​ളാ​യി ദു​ബാ​യി​യി​ല്‍ വ​ര്‍​ക് ഷോ​പ് ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്നു. ക​ഴി​ഞ്ഞ വ​ര്‍​ഷം ഫെ​ബ്രു​വ​രി​യി​ലാ​ണ് അ​വ​സാ​ന​മാ​യി നാ​ട്ടി​ല്‍ വ​ന്നു​പോ​യ​ത്.

ഇ​ത്ത​വ​ണ നാ​ട്ടി​ലേ​ക്ക് വ​രാ​നി​രി​ക്കു​മ്പോ​ഴാ​ണ് വി​മാ​ന​ങ്ങ​ള്‍ റ​ദ്ദാ​ക്കി​യ​ത്. സം​സ്‌​കാ​രം ദു​ബാ​യി​യി​ല്‍ ന​ട​ത്തും. ഭാ​ര്യ: വി​ജി​ത. മ​ക്ക​ള്‍: ധ​ന​ഞ്ജ​യ്, മ​ഹീ​ന്ദ്ര​ന്‍.

ക​ഴി​ഞ്ഞ 29 വ​ര്‍​ഷ​മാ​യി സൗ​ദി​യി​ല്‍ പ്ര​വാ​സി​യാ​ണ് ബാ​ല​ന്‍ ഭാ​സി. ദ​മാം സ്വീ​റ്റ്‌​സ് ബേ​ക്ക​റി​യി​ല്‍ സൂ​പ്പ​ര്‍​വൈ​സ​ര്‍ ആ​യി ജോ​ലി ചെ​യ്യു​ക​യാ​യി​രു​ന്നു.

ക​ഴി​ഞ്ഞ മൂ​ന്നു​ദി​വ​സ​മാ​യി ദ​മാം സെ​ന്‍​ട്ര​ല്‍ ആ​ശു​പ​ത്രി​യി​ല്‍ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ല്‍ ക​ഴി​ഞ്ഞി​രു​ന്ന ബാ​ല​ന്‍ ഭാ​സി​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​രു​ന്നു.

Related posts

Leave a Comment