രാ​ജ്യ​ത്ത് 45,892 പേ​ർ​ക്ക് കോ​വി​ഡ്; ക​ഴി​ഞ്ഞ ദി​വ​സ​ത്തേ​ക്കാ​ൾ കൂ​ടു​ത​ൽ

 

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് 45,892 കോ​വി​ഡ് കേ​സു​ക​ൾ കൂ​ടി റി​പ്പോ​ർ​ട്ട് ചെ​യ്തു. ബു​ധ​നാ​ഴ്ച​ത്തേ​ക്കാ​ൾ (43,733) കൂ​ടു​ത​ലാ​ണി​ത്. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 817 പേ​ർ രോ​ഗം ബാ​ധി​ച്ചു മ​രി​ച്ചു. 44,291 പേ​ർ രോ​ഗ​മു​ക്തി നേ​ടി​യ​താ​യും കേ​ന്ദ്ര ആ​രോ​ഗ്യ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

ഇ​ന്ത്യ​യി​ലെ മൊ​ത്തം കോ​വി​ഡ് കേ​സു​ക​ൾ 3,07,09,557 ആ​യി. ആ​കെ കോ​വി​ഡ് മ​ര​ണം 4,05,028 ആ​യി. നി​ല​വി​ൽ ചി​കി​ത്സ​യി​ലു​ള്ള​വ​ർ 4,60,704. ഇ​തു​വ​രെ രോ​ഗ​മു​ക്ത​രാ​യ​വ​ർ 2,98,43,825. നി​ല​വി​ൽ ചി​കി​ത്സ​യി​ലു​ള്ള​വ​ർ 4,60,704. ഇ​തു​വ​രെ രോ​ഗ​മു​ക്ത​രാ​യ​വ​ർ 2,98,43,825.

രോ​ഗ​മു​ക്തി​നി​ര​ക്ക് 97.18 ശ​ത​മാ​ന​വും പ്ര​തി​വാ​ര രോ​ഗ​സ്ഥി​രീ​ക​ര​ണ നി​ര​ക്ക് (ടി​പി​ആ​ർ) 2.37 ശ​ത​മാ​ന​വു​മാ​ണ്. രാ​ജ്യ​ത്താ​കെ 36,48,47,549 വാ​ക്സി​നു​ക​ൾ ന​ൽ​കി.

Related posts

Leave a Comment