കോ​വി​ഡ് 19; നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​വ​രു​ടെ എ​ണ്ണം കു​റ​യു​ന്നു, ആ​ശ്വാ​സ​ത്തോ​ടെ ആ​രോ​ഗ്യ​വ​കു​പ്പ്

സ്വ​ന്തം ലേ​ഖ​ക​ന്‍
തൃ​ശൂ​ര്‍: കോ​വി​ഡ് 19 രോ​ഗ​ബാ​ധ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് നി​രീ​ക്ഷ​ണ​ത്തി​ല്‍ ക​ഴി​യു​ന്ന​വ​രു​ടെ എ​ണ്ണം കു​റ​യു​ന്ന​ത് ജി​ല്ല ആ​രോ​ഗ്യ​വ​കു​പ്പി​ന് ആ​ശ്വാ​സ​മേ​കു​ന്നു. ഏ​ഴാ​യി​ര​ത്തോ​ളം പേ​ര്‍ മാ​ത്ര​മാ​ണ് ഇ​പ്പോ​ള്‍ ജി​ല്ല​യി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത്. ഇ​ന്നു വൈ​കു​ന്നേ​ര​ത്തോ​ടെ ഇ​ത് വീ​ണ്ടും കു​റ​യും.

രോ​ഗം സ്ഥി​ര​ീക​രി​ച്ച് ചി​കി​ത്സ​യി​ലു​ള്ള​ത് ഒ​രാ​ളാ​ണ്. നി​യ​ന്ത്ര​ണ​ങ്ങ​ളി​ല്‍ ഇ​ള​വു​ക​ള്‍ വ​രു​മ്പോ​ള്‍ മ​റ്റു ജി​ല്ല​ക​ളി​ല്‍നി​ന്ന് ആ​ളു​ക​ള്‍ തൃ​ശൂ​രി​ലേ​ക്ക് വ​രി​ക​യാ​ണെ​ങ്കി​ല്‍ സ്ഥി​തി​ഗ​തി​ക​ള്‍ വീ​ണ്ടും മാ​റി മ​റി​യാ​മെ​ന്ന് ആ​രോ​ഗ്യ​വ​കു​പ്പ് ആ​ശ​ങ്ക​പ്പെ​ടു​ന്നു​ണ്ട്. അ​തി​നാ​ല്‍ ഇ​പ്പോ​ഴ​ത്തെ സു​ര​ക്ഷി​താ​വ​സ്ഥ നി​ല​നി​ര്‍​ത്താ​ന്‍ വേ​ണ്ട ക​ര്‍​ശ​ന ന​ട​പ​ടി​ക​ള്‍ കൈ​ക്കൊ​ള്ളാ​ന്‍ ത​ന്നെ​യാ​ണ് ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ തീ​രു​മാ​നം.

ജി​ല്ല​യി​ല്‍ വീ​ടു​ക​ളി​ല്‍ 6933 പേ​രും ആ​ശു​പ​ത്രി​ക​ളി​ല്‍ 11 പേ​രും ഉ​ള്‍​പ്പെ​ടെ ആ​കെ 6944 പേ​രാ​ണ് നി​ല​വി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ലു​ള​ള​ത്. ഇ​ന്ന​ലെ നാലു പേ​രെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ആ​ശു​പ​ത്രി​യി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ല്‍ ക​ഴി​ഞ്ഞി​രു​ന്ന ര​ണ്ടു പേ​രെ വി​ടു​ത​ല്‍ ചെ​യ്തു.

ഇ​ന്ന​ലെ എട്ടു സാ​മ്പി​ളു​ക​ള്‍ പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ചു. ഇ​തു വ​രെ 927 സാ​മ്പി​ളു​ക​ള്‍ പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ചു. അ​തി​ല്‍ 919 സാ​മ്പി​ളു​ക​ളു​ടെ ഫ​ലം വ​ന്നി​ട്ടു​ണ്ട്.

എട്ട് എ​ണ്ണ​ത്തി​നന്‍റെ ഫ​ലം ല​ഭി​ക്കാ​നു​ണ്ട്. 163 ഫോ​ണ്‍​കോ​ളു​ക​ള്‍ ജി​ല്ലാ ക​ണ്‍​ട്രോ​ള്‍ സെ​ല്ലി​ല്‍ ല​ഭി​ച്ചു. ഇ​ന്ന​ലെ 69 പേ​ര്‍​ക്ക് കൗ​ണ്‍​സ​ലിം​ഗ് ന​ല്‍​കി. 3650 വീ​ടു​ക​ള്‍ ദ്രു​ത​ക​ര്‍​മ​സേ​ന സ​ന്ദ​ര്‍​ശി​ച്ചു.


ച​ര​ക്ക് വാ​ഹ​ന​ങ്ങ​ളി​ലെ​ത്തു​ന്ന ഡ്രൈ​വ​ര്‍​മാ​രെ​യും മ​റ്റു​ള​ള​വ​രെ​യു​മ​ട​ക്കം ശ​ക്ത​ന്‍ പ​ച്ച​ക്ക​റി മാ​ര്‍​ക്ക​റ്റി​ല്‍ 1,403 പേ​രെ​യും മ​ത്സ്യ​ച​ന്ത​യി​ല്‍ 386 പേ​രെ​യും പ​ഴ​വ​ര്‍​ഗ്ഗ​ങ്ങ​ള്‍ വി​ല്‍​ക്കു​ന്ന മാ​ര്‍​ക്ക​റ്റി​ല്‍ 68 പേ​രെ​യും സ്‌​ക്രീ​ന്‍ ചെ​യ്തു.

Related posts

Leave a Comment