ഹൈ​ദ​രാ​ബാ​ദി​ൽ എ​ട്ട് സിം​ഹ​ങ്ങ​ൾ​ക്ക് കോ​വി​ഡ്; മ​നു​ഷ്യ​രി​ൽ​നി​ന്ന് പ​ക​ർ​ന്ന​താ​വാ​മെ​ന്ന് നി​ഗ​മ​നം

 
 
 
ഹൈ​ദ​രാ​ബാ​ദ്: ഹൈ​ദ​രാ​ബാ​ദി​ലെ മൃ​ഗ​ശാ​ല​യി​ലെ എ​ട്ട് സിം​ഹ​ങ്ങ​ളി​ൽ കോ​വി​ഡ് ക​ണ്ടെ​ത്തി. നെ​ഹ്റു സു​വോ​ള​ജി​ക്ക​ൽ പാ​ർ​ക്കി​ലെ എ​ട്ട് ഏ​ഷ്യ​ൻ സിം​ഹ​ങ്ങ​ൾ​ക്കാ​ണ് കോ​വി​ഡ് ബാ​ധി​ച്ച​ത്.

രാ​ജ്യ​ത്ത് ആ​ദ്യ​മാ​യാ​ണ് മൃ​ഗ​ങ്ങ​ളി​ൽ കോ​വി​ഡ് സ്ഥി​രീ​ക​രി​ക്കു​ന്ന​ത്. മൃ​ഗ​ശാ​ല സൂ​ക്ഷി​പ്പു​കാ​രി​ൽ നി​ന്നും പ​ക​ർ​ന്ന​താ​വാ​മെ​ന്നാ​ണ് ക​രു​തു​ന്ന​ത്.
 
സിം​ഹ​ങ്ങ​ളി​ൽ കോ​വി​ഡ് ല​ക്ഷ​ണ​ങ്ങ​ൾ ക​ണ്ട് തു​ട​ങ്ങി​യ​തോ​ടെ​യാ​ണ് ശ്ര​വ സാ​മ്പി​ൾ ശേ​ഖ​രി​ച്ച് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.

Related posts

Leave a Comment