കോവിഡ് രണ്ടാംതരംഗം! ഇന്ത്യൻ വകഭേദം 17 രാജ്യങ്ങളിൽ

ജ​​​​നീ​​​​വ: കൊ​​​​റോ​​​​ണ വൈ​​​​റ​​​​സി​​​​ന്‍റെ ബി. 1.617 ​​​​എ​​​​ന്ന ഇ​​​​ന്ത്യ​​​​ൻ വ​​​​ക​​​​ഭേ​​​​ദം 17 രാ​​​​ജ്യ​​​​ങ്ങ​​​​ളി​​​​ൽ ക​​​​ണ്ടെ​​​​ത്തി​​​​യ​​​​താ​​​​യി ഡ​​​​ബ്ല്യു​​​​എ​​​​ച്ച്ഒ.

ര​​​​ണ്ടു ത​​​​വ​​​​ണ ജ​​​​നി​​​​ത​​​​ക​​​​മാ​​​​റ്റം സം​​​​ഭ​​​​വി​​​​ച്ച ഈ ​​​​വ​​​​ക​​​​ഭേ​​​​ദം ഇ​​​​ന്ത്യ​​​​യി​​​​ൽ ര​​​​ണ്ടാം കോ​​​​വി​​​​ഡ് ത​​​​രം​​​​ഗ​​​​ത്തി​​​​നു​​​​കാ​​​​ര​​​​ണ​​​​മാ​​​​യെ​​​​ന്നും ഡ​​​​ബ്ല്യു​​​​എ​​​​ച്ച്ഒ പ​​​​റ​​​​ഞ്ഞു.

ജ​​​​നി​​​​ത​​​​ക വി​​​​വ​​​​ര​​​​ങ്ങ​​​​ൾ പ​​​​ങ്കു​​​​വ​​​​യ്ക്കു​​​​ന്ന ജീ​​​​സെ​​​​ഡി​​​​ൽ അ​​​​പ്‌​​​​ലോ​​​​ഡ് ചെ​​​​യ്ത വി​​​​വ​​​​രം അ​​​​നു​​​​സ​​​​രി​​​​ച്ചാ​​​​ണ് 17 രാ​​​​ജ്യ​​​​ങ്ങ​​​​ളി​​​​ൽ കൊ​​​​റോ​​​​ണ വൈ​​​​റ​​​​സി​​​​ന്‍റെ ഇ​​​​ന്ത്യ​​​​ൻ വ​​​​ക​​​​ഭേ​​​​ദം ക​​​​ണ്ടെ​​​​ത്തി​​​​യ​​​​താ​​​​യി സ്ഥി​​​​രീ​​​​ക​​​​രി​​​​ച്ച​​​​ത്.

ഇ​​​​ന്ത്യ, യു​​​​കെ, യു​​​​എ​​​​സ്എ, സിം​​​​ഗ​​​​പ്പൂ​​​​ർ രാ​​​​ജ്യ​​​​ങ്ങ​​​​ളി​​​​ൽ ഇ​​​​ന്ത്യ​​​​ൻ വ​​​​ക​​​​ഭേ​​​​ദം ക​​​​ണ്ടെ​​​​ത്തി​​​​യി​​​​ട്ടു​​​​ണ്ടെ​​​​ന്നും ലോ​​​​കാ​​​​രോ​​​​ഗ്യ സം​​​​ഘ​​​​ട​​​​ന പ​​​​റ​​​​ഞ്ഞു.

Related posts

Leave a Comment