കോ​​​വി​​​ഡ് സു​​​ഖ​​​പ്പെ​​​ട്ട യുവാക്കൾക്കു വീണ്ടും കോവിഡ് വരാം! പോം​​​​വ​​​​ഴി ഒന്നു മാ​​​​ത്ര​​​​മേ​​​​യു​​​​ള്ളൂ…

ന്യൂ​​​​യോ​​​​ർ​​​​ക്ക്: കോ​​​വി​​​ഡ് സു​​​ഖ​​​പ്പെ​​​ട്ട യു​​​വാ​​​ക്ക​​​ൾ​​ക്കു വീ​​​ണ്ടും രോ​​​ഗം പി​​​ടി​​​പെ​​​ടാ​​​നു​​​ള്ള സാ​​​​ധ്യ​​​​ത​​​​യു​​​​ണ്ടെ​​​​ന്ന് ഗ​​​​വേ​​​​ഷ​​​​ണ​​​​ത്തി​​​​ൽ വ്യ​​​​ക്ത​​​​മാ​​​​യി.

പ്ര​​​​തി​​​​രോ​​​​ധ​​​​ശേ​​​​ഷി കൂ​​​​ട്ടാ​​​​നും രോ​​​​ഗം വീ​​​​ണ്ടും പി​​​​ടി​​​​പെ​​​​ടാ​​​​തി​​​​രി​​​​ക്കാ​​​​നും മ​​​​റ്റു​​​​ള്ള​​​​വ​​​​ർ​​​​ക്കു രോ​​​​ഗം പ​​​​ക​​​രാ​​​തി​​​​രി​​​​ക്കാ​​​​നും വാ​​​​ക്സി​​​​ൻ എ​​​​ടു​​​​ക്കു​​​​ക​​​​യെ​​​​ന്ന പോം​​​​വ​​​​ഴി മാ​​​​ത്ര​​​​മേ​​​​യു​​​​ള്ളൂ​​​​വെ​​​​ന്നു ലാ​​​​ൻ​​​​സെ​​​​റ്റ് റെ​​​​സ്പി​​​​റേ​​​​റ്റ​​​​റി മെ​​​​ഡി​​​​സി​​​​ൻ ജേ​​​​ർ​​​​ണ​​​​ലി​​​​ൽ പ്ര​​​​സി​​​​ദ്ധീ​​​​ക​​​​രി​​​​ച്ച പ​​​​ഠ​​​​ന​​​​ത്തി​​​​ൽ വ്യ​​​​ക്ത​​​​മാ​​​​ക്കു​​​​ന്നു.

ന്യൂ​​​​യോ​​​​ർ​​​​ക്കി​​​​ലെ ഐ​​​​കാ​​​​ൻ സ്കൂ​​​​ൾ ഓ​​​​ഫ് മെ​​​​ഡി​​​​സി​​​​നി​​​​ലെ ഗ​​​​വേ​​​​ഷ​​​​ക​​​​രാ​​​​ണ് പ​​​​ഠ​​​​നം ന​​​​ട​​​​ത്തി​​​​യ​​​​ത്. അ​​​​മേ​​​​രി​​​​ക്ക​​​​ൻ സേ​​​​ന​​​​യി​​​​ലെ 18-20 പ്രാ​​​​യ​​​​മു​​​​ള്ള മൂ​​​​വാ​​​​യി​​​​ര​​​​ത്തി​​​​നു മു​​​​ക​​​​ളി​​​​ൽ മ​​​​റീ​​​​ൻ കോ​​​​ർ പ​​​​ട്ടാ​​​​ള​​​​ക്കാ​​​​രെ​​​​യാ​​ണു പ​​​​ഠ​​​​ന​​​​ത്തിനു വി​​​​ധേ​​​​യ​​​​മാ​​​​ക്കി​​​​യ​​​​ത്.

Related posts

Leave a Comment