ആശങ്ക ഉയരുന്നു..! ലോകത്ത് കോവിഡ് ബാധിച്ച് 24 മണിക്കൂറിൽ മരിച്ചത് 4,590പേർ; ലോ​ക​ത്തെ ആ​കെ മ​ര​ണം 4.27 ല​ക്ഷ​മാ​യി

ന്യൂഡൽഹി: ലോ​ക​ത്തു കോവി​ഡ് ബാ​ധി​ച്ച്‌ ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​ല്‍ മ​രി​ച്ച​ത് 4,590പേ​ര്‍. ഇ​ന്ന​ലെ മാ​ത്രം 1.39 ല​ക്ഷം പേ​ര്‍​ക്ക് പു​തി​യ​താ​യി രോ​ഗം സ്ഥി​രീ​ക​രി​ക്കു​ക​യും ചെ​യ്തു.

ഇ​തോ​ടെ ലോ​ക​ത്തെ ആ​കെ മ​ര​ണം 4.27 ല​ക്ഷ​മാ​യി. 214 രാ​ജ്യ​ങ്ങ​ളി​ലാ​യി 77.24 ല​ക്ഷം പേ​ര്‍​ക്കാ​ണ് രോ​ഗ​മു​ണ്ടെ​ന്ന് ക​ണ്ടെ​ത്തി​യ​ത്. ഇ​തി​ല്‍ 39.16 ല​ക്ഷം ആ​ളു​ക​ള്‍ രോ​ഗ​മു​ക്തി നേ​ടി. 33.80 ല​ക്ഷം പേ​രാ​ണ് നി​ല​വി​ല്‍ ചി​കി​ത്സ​യി​ലു​ള​ള​ത്. 53,830 പേ​രു​ടെ നി​ല ഗു​രു​ത​ര​മാ​ണ്.

ലോ​ക​ത്ത് ഏ​റ്റ​വും കൂ​ടു​ത​ല്‍ രോ​ഗി​ക​ള്‍ മ​രി​ച്ച​ത് അ​മേ​രി​ക്ക​യി​ലാ​ണ്. ഇ​ന്ന​ലെ മാ​ത്രം 781 പേ​രാ​ണ് ഇ​വി​ടെ മ​ര​ണ​മ​ട​ഞ്ഞ​ത്. 26,510 പേ​ര്‍​ക്ക് കോവി​ഡ് സ്ഥി​രീ​ക​രി​ക്കു​ക​യും ചെ​യ്തു.

21.16 ല​ക്ഷം പേ​ര്‍​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ച അ​മേ​രി​ക്ക​യി​ല്‍ 1.16 ല​ക്ഷം ആ​ളു​ക​ളാ​ണ് കോവി​ഡി​നെ തു​ട​ര്‍​ന്ന് മ​രി​ച്ച​ത്. 8.39 ല​ക്ഷം ആ​ളു​ക​ള്‍ രോ​ഗ​മു​ക്തി നേ​ടി. 11.59 ല​ക്ഷം പേ​രാ​ണ് ഇ​പ്പോ​ള്‍ അ​മേ​രി​ക്ക​യി​ല്‍ ചി​കി​ത്സ​യി​ലു​ള​ള​ത്.

ഇ​ന്ന​ലെ ഏ​റ്റ​വു​മ​ധി​കം മ​ര​ണ​ങ്ങ​ള്‍ ന​ട​ന്ന​ത് ലാ​റ്റി​ന​മേ​രി​ക്ക​ന്‍ രാ​ജ്യ​മാ​യ ബ്ര​സീ​ലി​ലാ​ണ്. 843 പേ​ര്‍ മ​രി​ക്കു​ക​യും 24,253 പേ​ര്‍​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ക്കു​ക​യും ചെ​യ്തു. ആ​കെ രോ​ഗി​ക​ള്‍ 8.29 ല​ക്ഷം. ഇ​തു​വ​രെ മ​ര​ണ​മ​ട​ഞ്ഞ​ത് 41,901 പേ​ര്‍.

മെ​ക്‌​സി​ക്കോ​യി​ല്‍ 587 പേ​രും ഇ​ന്ത്യ​യി​ല്‍ 389പേ​രും ചി​ലി​യി​ല്‍ 222 പേ​രും യു​കെ​യി​ല്‍ 202 പേ​രും പെ​റു​വി​ല്‍ 199 പേ​രും റ​ഷ്യ​യി​ല്‍ 183 പേ​രും ഇ​ക്വ​ഡോ​റി​ല്‍ 108 പേ​രും പാ​കി​സ്ഥാ​നി​ല്‍ 107 പേ​രു​മാ​ണ് ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​ല്‍ മ​രി​ച്ച​ത്. സ്‌​പെ​യി​നി​ലും ചൈ​ന​യി​ലും ഇ​ന്ന​ലെ മ​ര​ണ​മൊ​ന്നും റി​പ്പോ​ര്‍​ട്ട് ചെ​യ്തി​ട്ടി​ല്ല.

Related posts

Leave a Comment