ക്രി​സ് ഗെ​യ്ൽ റോ​യ​ൽ ച​ല​ഞ്ചേ​ഴ്സ് വി​ടു​ന്നു ?

crisgailബം​ഗ​ളു​രു: വെ​സ്റ്റ് ഇ​ൻ​ഡീ​സ് ക്രി​ക്ക​റ്റ് താ​രം ക്രി​സ് ഗെ​യ്ൽ ഐ​പി​എ​ലി​ൽ ടീം ​മാ​റാ​ൻ ത​യാ​റെ​ടു​ക്കു​ന്നു. ഒ​രു സ്പോ​ർ​ട്സ് വെ​ബ്സൈ​റ്റി​നു ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ് ഗെ​യ്ൽ ഇ​തു സം​ബ​ന്ധി​ച്ച് സൂ​ച​ന ന​ൽ​കി​യ​ത്.

ഏ​ത് ടീ​മി​ൽ ക​ളി​ച്ചാ​ലും ഒ​രേ​പോ​ലെ​യാ​ണെ​ന്നും അ​ടു​ത്ത വ​ർ​ഷം എ​ന്താ​ണ് സം​ഭ​വി​ക്കു​ക​യെ​ന്ന​റി​യാ​ൻ കാ​ത്തി​രി​ക്കു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ക​ഴി​ഞ്ഞ സീ​സ​ണി​ൽ മോ​ശം പ്ര​ക​ട​ന​മാ​ണ് ബം​ഗ​ളൂ​രു റോ​യ​ൽ ച​ല​ഞ്ചേ​ഴ്സ് കാ​ഴ്ച​വ​ച്ച​ത്. ഏ​റ്റ​വും ഒ​ടു​വി​ലാ​യാ​ണ് കോ​ഹ്ലി​യു​ടെ ടീ​മി​ന് ഫി​നി​ഷ് ചെ​യ്യാ​ൻ ക​ഴി​ഞ്ഞ​ത്.

101 ഐ​പി​എ​ൽ മ​ത്സ​ര​ങ്ങ​ൾ ക​ളി​ച്ചി​ട്ടു​ള​ള ഗെ​യ്ൽ 41.2 ശ​രാ​ശ​രി​യി​ൽ 3626 റ​ണ്‍​സ് അ​ടി​ച്ചു​കൂ​ട്ടി​യി​ട്ടു​ണ്ട്. 175 റ​ണ്‍​സാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ ഉ​യ​ർ​ന്ന സ്കോ​ർ.

Related posts