മ​ക​ള്‍ കേ​മി​യെ​ങ്കി​ല്‍ അ​മ്മ കെ​ങ്കേ​മി ! ത​ക​ര്‍​പ്പ​ന്‍ നൃ​ത്ത​വു​മാ​യി റി​മി ടോ​മി​യു​ടെ അ​മ്മ;​വീ​ഡി​യോ വൈ​റ​ലാ​കു​ന്നു…

മ​ല​യാ​ളി​ക​ളു​ടെ പ്രി​യ ഗാ​യി​ക​യും അ​വ​താ​ര​ക​യും അ​ഭി​നേ​ത്രി​യു​മാ​ണ് റി​മി ടോ​മി. ഇ​പ്പോ​ള്‍ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ലും റി​മി സ​ജീ​വ​മാ​ണ്.

സ്വ​ന്തം വി​ശേ​ഷ​ങ്ങ​ളും കു​ടും​ബ​വി​ശേ​ഷ​വു​മെ​ല്ലാം പ​ങ്കു​വെ​യ്ക്കു​ന്ന ഒ​രു യൂ​ട്യൂ​ബ് ചാ​ന​ലും താ​ര​ത്തി​നു​ണ്ട്. യോ​ഗ​യും പാ​ച​ക​വു​മെ​ല്ലാം താ​രം ചാ​ന​ലി​യൂ​ടെ ആ​രാ​ധ​ക​രു​മാ​യി പ​ങ്കു​വെ​യ്ക്കു​ന്നു.

റി​മി​യു​ടെ അ​മ്മ റാ​ണി ടോ​മി​യു​ടെ ക്ലാ​സി​ക്ക​ല്‍ നൃ​ത്ത വി​ഡി​യോ​യാ​ണ് ഇ​പ്പോ​ള്‍ വൈ​റ​ലാ​യി​രി​ക്കു​ന്ന​ത്. ഒ​ന്ന​ര മി​നി​ട്ടോ​ളം ദൈ​ര്‍​ഘ്യ​മു​ള്ള വി​ഡി​യോ​യാ​ണി​ത്.

റി​മി​യു​ടെ അ​നി​യ​ത്തി റീ​നു ടോ​മി​യാ​ണ് യൂ ​ട്യൂ​ബ് ചാ​ന​ലി​ല്‍ വി​ഡി​യോ പോ​സ്റ്റ് ചെ​യ്തി​രി​ക്കു​ന്ന​ത്. നി​ര​വ​ധി പേ​രാ​ണ് റാ​ണി​ക്ക് അ​ഭി​ന​ന്ദ​ന​വു​മാ​യി രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ന്ന​ത്.

ഈ ​പ്രാ​യ​ത്തി​ലും ഇ​ത്ര ഊ​ര്‍​ജ​ത്തോ​ടെ​യും പ്ര​സ​രി​പ്പോ​ടെ​യും നൃ​ത്തം അ​ഭ്യ​സി​ക്കു​ക​യും അ​വ​ത​രി​പ്പി​ക്കു​ക​യും ചെ​യ്യു​ന്ന റാ​ണി ടോ​മി വ​ലി​യ പ്ര​ചോ​ദ​ന​മാ​കു​ന്നു എ​ന്നൊ​ക്കെ​യാ​ണ് പ്രേ​ക്ഷ​ക​രു​ടെ അ​ഭി​പ്രാ​യ പ്ര​ക​ട​ന​ങ്ങ​ള്‍.

ഇ​നി​യും ഇ​ത്ത​രം പ്ര​ക​ട​ന​ങ്ങ​ള്‍ പ്ര​തീ​ക്ഷി​ക്കു​ന്നു എ​ന്നും ക​മ​ന്റു​ക​ളു​ണ്ട്. നേ​ര​ത്തേ​യും റാ​ണി​യു​ടെ നൃ​ത്ത വി​ഡി​യോ​ക​ള്‍ റി​മി ടോ​മി​യും സ​ഹോ​ദ​ര ഭാ​ര്യ​യും ന​ടി​യു​മാ​യ മു​ക്ത​യും സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ പ​ങ്കു​വ​ച്ചി​ട്ടു​ണ്ട്. റാ​ണി ഇ​പ്പോ​ഴും ഡാ​ന്‍​സ് പ​ഠി​ക്കു​ന്നു​ണ്ട്.

Related posts

Leave a Comment