ഗാ​യ​ക​ൻ ജോ​യി പീ​റ്റ​ർ ട്രെ​യി​ൻ ത​ട്ടി മ​രി​ച്ച​നി​ല​യി​ൽ; വ്യാഴാഴ്ച രാ​ത്രി 8.30 ഓ​ടെ മാ​ക്കൂ​ട്ട​ത്താ​ണ് സം​ഭ​വം.

ത​ല​ശേ​രി: പ്ര​മു​ഖ ഗാ​യ​ക​നും മെ​ല​ഡി മെ​യ്ക്കേ​ഴ്സ് ഓ​ർ​ക്ക​സ്ട്ര സ്ഥാ​പ​ക അം​ഗ​വും ചാ​ലി​ൽ സ്വ​ദേ​ശി​യു​മാ​യ ഈ​ങ്ങ​യി​ൽ പീ​ടി​ക​യി​ലെ ജോ​യി പീ​റ്റ​ർ (55) ട്രെ​യി​ൻ ത​ട്ടി​മ​രി​ച്ചു. ഇ​ന്ന​ലെ രാ​ത്രി 8.30 ഓ​ടെ മാ​ക്കൂ​ട്ട​ത്താ​ണ് സം​ഭ​വം. മൃ​ത​ദേ​ഹം മാ​ഹി ഗ​വ. ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ.

വി​ദേ​ശ​ത്തും സ്വ​ദേ​ശ​ത്തു​മാ​യി നൂ​റു​ക​ണ​ക്കി​നു വേ​ദി​ക​ളി​ൽ ഗാ​ന​മേ​ള അ​വ​ത​രി​പ്പി​ച്ചി​ട്ടു​ണ്ട്. ഭാ​ര്യ: റാ​ണി (ഗാ​യി​ക). മ​ക്ക​ൾ: ജി​തി​ൻ, റി​തി​ൻ.

Related posts