വാ​യി​ല്‍ പ്ലാ​സ്റ്റ​ർ, മൂ​ക്കി​ല്‍ ക്ലി​പ്പ്! പട്ടത്ത് യു​വ​തി ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ല്‍ മ​രി​ച്ച നി​ല​യി​ല്‍

തി​രു​വ​ന​ന്ത​പു​രം: പ​ട്ട​ത്ത് യു​വ​തി ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ല്‍ മ​രി​ച്ച നി​ല​യി​ല്‍. പ്ലാ​മൂ​ട് സ്വ​ദേ​ശി സേ​വ്യ​റു​ടെ മ​ക​ള്‍ സാ​ന്ദ്ര​യാ​ണ് മ​രി​ച്ച​ത്.

വീ​ട്ടി​ലെ മു​റി​ക്കു​ള്ളി​ല്‍ വാ​യി​ല്‍ പ്ലാ​സ്റ്റ​റും മൂ​ക്കി​ല്‍ ക്ലി​പ്പു​മി​ട്ട നി​ല​യി​ലാ​യി​രു​ന്നു മൃ​ത​ദേ​ഹം.

ഏ​റെ നേ​ര​മാ​യി പെ​ണ്‍​കു​ട്ടി​യെ മു​റി​യ്ക്ക് പു​റ​ത്തേ​യ്ക്ക് കാ​ണാ​ത്ത​തി​നാ​ല്‍ പി​താ​വും സ​ഹോ​ദ​ര​നും വാ​തി​ല്‍ ത​ക​ര്‍ത്ത് അ​ക​ത്തു​ക​ട​ന്ന​പ്പോ​ഴാ​ണ് സംഭവം ശ്രദ്ധയിൽപെട്ടത്. തുടർന്ന് സമീപത്തെ ആശുപത്രിയിലെത്തിച്ചതോടെയാണ് മരണം സ്ഥിരീകരിച്ചത്.

പോ​ലീ​സും ഫോ​റ​ന്‍​സി​ക് സം​ഘ​വും സ്ഥ​ല​ത്തെ​ത്തി​യി​ട്ടു​ണ്ട്. കു​റ​ച്ചു​നാ​ളു​ക​ളാ​യി മാ​ന​സി​ക പ്ര​ശ്‌​ന​ത്തി​ന് പെ​ണ്‍​കു​ട്ടി ചി​കി​ത്സ​യി​ലാ​യി​രു​ന്നു എ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ര​ണ്ടാം വ​ര്‍​ഷ ബി​രു​ദ്ധ വി​ദ്യാ​ര്‍​ഥി​നി​യാ​ണ് മ​രി​ച്ച സാ​ന്ദ്ര.

Related posts

Leave a Comment