ധ്യാ​ൻ ശ്രീ​നി​വാ​സ​ൻ തി​ര​ക്ക​ഥ​യെ​ഴു​തു​ന്നു…

സ​ഹോ​ദ​ര​ൻ വി​നീ​ത് ശ്രീ​നി​വാ​സ​ന്‍റെ നി​ർ​ബ​ന്ധ​ത്തി​ൽ അ​ഭി​ന​യ രം​ഗ​ത്തെ​ത്തി​യ​യാ​ളാ​ണ് ധ്യാ​ൻ ശ്രീ​നി​വാ​സ​ൻ. വ​ള​രെ പെ​ട്ടെ​ന്ന് തി​ര​ക്കു​ള്ള ന​ട​നാ​യി താ​രം മാ​റി. കു​ഞ്ഞി​രാ​മ​യ​ണം, പ്ര​കാ​ശ​ൻ പ​റ​ക്ക​ട്ടെ എ​ന്നീ സി​നി​മ​യു​ടെ ക​ഥ​യെ​ഴു​തി​യ​ത് ധ്യാ​ൻ ആ​യി​രു​ന്നു.

നി​പ്പ​യ്ക്കു ശേ​ഷം ബെ​ന്നി ആ​ശം​സ സം​വി​ധാ​നം ചെ​യ്യു​ന്ന പ​തി​യ ചി​ത്ര​ത്തി​ന്‍റ തി​ര​ക്ക​ഥ​യും സം​ഭാ​ഷ​ണ​വും ര​ചി​ക്കു​ന്ന​ത് ധ്യാ​ൻ ആ​ണ്. ഈ ​വ​ർ​ഷം അ​വ​സാ​നം ചി​ത്രീ​ക​ര​ണം ആ​രം​ഭി​ക്കു​ന്ന ചി​ത്ര​ത്തി​ലെ നാ​യി​ക പു​തു​മു​ഖ​മാ​യി​രി​ക്കും

ധ്യാ​നി​നൊ​പ്പം ലു​ക്ക്മാ​ൻ, അ​ജു വ​ർ​ഗീ​സ് , ജോ​ണി ആ​ന്‍റ​ണി, സ​ലിം കു​മാ​ർ, എ​ന്നി​വ​രും വേ​ഷ​മി​ടു​ന്നു. ര​ണ്ടു രാ​ഷ്‌​ട്രീ​യ പാ​ർ​ട്ടി​ക​ൾ ത​മ്മി​ലു​ള്ള കു​ടി​പ്പ​ക ഹ്യു​മ​റി​ലൂ​ടെ​യാ​ണ് പ​റ​യു​ന്ന സി​നി​മ​യാ​യി​രി​ക്കും ഇ​ത്.

വി​ഷു​വി​നു തി​യ​റ്റ​റു​ക​ളി​ലെ​ത്തി​യ, വി​നീ​ത് ശ്രീ​നി​വാ​സ​ൻ സം​വി​ധാ​നം ചെ​യ്ത ‘വ​ർ​ഷ​ങ്ങ​ൾ​ക്കു ശേ​ഷം’ എ​ന്ന സി​നി​മ​യി​ൽ പ​തി​വു രീ​തി​യി​ൽ നി​ന്നു വ്യ​ത്യ​സ്ത​മാ​യ അ​ഭി​ന​യ​മാ​ണ് ധ്യാ​നും ഒ​പ്പം പ്ര​ണ​വ് മോ​ഹ​ൻ​ലാ​ലും കാ​ഴ്ച​വ​ച്ചി​രി​ക്കു​ന്ന​ത്.

Related posts

Leave a Comment