പ​റ​യാ​നു​ള്ള​ത് നേ​രി​ട്ട് തു​റ​ന്നു പ​റ​യു​ക,എ​ന്തെ​ങ്കി​ലും മ​ന​സി​ല്‍ വ​ച്ച് സം​സാ​രി​ക്കു​ന്ന​ത് അ​ത്ര ശ​രി​യാ​യ കാ​ര്യ​മി​ല്ല, ഞാ​ൻ സ​ത്യ​മേ പ​റ​യൂ..! ധ്യാൻ ശ്രീ​നി​വാ​സ​ൻ പറയുന്നു…

വീ​ട്ടി​ല്‍ അ​മ്മ ചേ​ട്ട​നെ ക​ണ്ട് പ​ഠി​ക്കാ​നൊ​ന്നും പ​റ​യാ​റി​ല്ല. ചേ​ട്ട​നെ​പ്പോ​ലെ സ്വീ​റ്റാ​യി​ട്ടും പാ​വ​മാ​യി​ട്ടു​മൊ​ന്നു​മ​ല്ല ഞാ​ന്‍ സം​സാ​രി​ക്കാ​റു​ള്ള​ത്.

എ​ന്‍റെ അ​ഭി​പ്രാ​യ​ത്തി​ല്‍ അ​ങ്ങ​നെ സം​സാ​രി​ക്കു​ന്ന​വ​രെ​ല്ലാം ലോ​ക ക​ള്ള​ന്മാ​രാ​യി​രി​ക്കും. ഇ​ന്ന​ത്തെ കാ​ല​ത്ത് അ​തി​ന്‍റെ ആ​വ​ശ്യ​മി​ല്ലെ​ന്നാ​ണ് തോ​ന്നു​ന്ന​ത്.

പ​റ​യാ​നു​ള്ള​ത് നേ​രി​ട്ട് തു​റ​ന്നു പ​റ​യു​ക. എ​ന്തെ​ങ്കി​ലും മ​ന​സി​ല്‍ വ​ച്ച് സം​സാ​രി​ക്കു​ന്ന​ത് അ​ത്ര ശ​രി​യാ​യ കാ​ര്യ​മി​ല്ല. ഉ​ള്ള​ത് ഉ​ള്ള​തു​പോ​ലെ പ​റ​യു​ക.

അ​താ​ണ് എ​ന്‍റെ പോ​ളി​സി.​ ഉ​ദാ​ഹ​ര​ണ​മാ​യി ഒ​രു സി​നി​മ ക​ണ്ട് അ​തി​ന്‍റെ അ​ഭി​പ്രാ​യം ഞാ​ന്‍ ഉ​ള്ള​തു​പോ​ലെ പ​റ​യും.

ന​ല്ല​തെ​ങ്കി​ല്‍ ന​ല്ല​ത്, അ​ത​ല്ലെ​ങ്കി​ല്‍ മോ​ശം. പ​ക്ഷെ, എ​ന്‍റെ ചേ​ട്ട​ന്‍ ഒ​രി​ക്ക​ലും നെ​ഗ​റ്റീ​വാ​യി പ​റ​യി​ല്ല. അ​വ​ര്‍ വി​ഷ​മി​ക്ക​രു​തെ​ന്ന് ക​രു​തി ചി​ല​പ്പോ​ള്‍ കൊ​ള​ളാം എ​ന്നൊ​ക്കെ പ​റ​യും.

അ​തു​കൊ​ണ്ടെ​ന്താ, എ​ന്നോ​ട് ആ​രും ഒ​ന്നും ചോ​ദി​ക്കാ​ന്‍ വ​രാ​റി​ല്ല. ഞാ​ന്‍ സ​ത്യ​മേ പ​റ​യൂ. അ​ങ്ങ​നെ അ​ഭി​ന​യി​ച്ചു ന​ട​ന്നാ​ല്‍ പ​ല ഇ​ട​ങ്ങ​ളി​ലും ക​ള്ളം പ​റ​യേ​ണ്ടി വ​രും.

-ധ്യാൻ ശ്രീ​നി​വാ​സ​ൻ

Related posts

Leave a Comment