അ​​ന്ന് പെ​​ലെ, ഇ​​ന്ന് എം​​ബാ​​പ്പെ

ലോകകപ്പ് ഫുട്ബോൾ പ്രീ​​ക്വാ​​ർ​​ട്ട​​റി​​ൽ അ​​ർ​​ജ​​ന്‍റീ​​ന​​യ്ക്കെ​​തി​​രേ ഇ​​ര​​ട്ട ഗോ​​ൾ നേ​​ടി​​ക്കൊ​​ണ്ട് എം​​ബാ​​പ്പെ പു​​തി​​യ ച​​രി​​ത്ര​​മെ​​ഴു​​തി. ഫു​​ട്ബോ​​ൾ ഇ​​തി​​ഹാ​​സം പെ​​ലെ​​യ്ക്കൊ​​പ്പ​​മെ​​ത്തി​​ച്ചേ​​ർ​​ന്ന ച​​രി​​ത്ര​​മാ​​ണ് ഫ്ര​​ഞ്ച് താ​​രം കു​​റി​​ച്ച​​ത്.

1958 ലോ​​ക​​ക​​പ്പ് ഫൈ​​ന​​ലി​​ൽ ഇ​​ര​​ട്ട ഗോ​​ൾ നേ​​ടി​​യ പെ​​ലെ​​യ്ക്കു​​ശേ​​ഷം ഒ​​രു കൗ​​മാ​​ര​​താ​​ര​​ത്തി​​ന്‍റെ ആദ്യ ഇ​​ര​​ട്ട ഗോ​​ൾ പ്രകടനമാണ് 2018 റ​​ഷ്യ ലോ​​ക​​ക​​പ്പി​​ന്‍റെ പ്രീ​​ക്വാ​​ർ​​ട്ട​​റി​​ൽ അ​​ർ​​ജ​​ന്‍റീ​​ന​​യ്ക്കെ​​തി​​രേ ക​​ണ്ട​​ത്. പെ​​ലെ അ​​ന്ന് ഗോ​​ൾ നേ​​ടു​​ന്പോ​​ൾ 17 വ​​യ​​സേ ഉ​​ണ്ടാ​​യി​​രു​​ന്നു​​ള്ളൂ, എം​​ബാ​​പ്പെ​​യ്ക്ക് ഇ​​പ്പോ​​ൾ 19ഉം.

Related posts