മാ​തൃ​ക​യാ​യി റൊ​ണാ​ൾ​ഡോ

എ​​തി​​ർ ക​​ളി​​ക്കാ​​ന്‍റെ വേ​​ദ​​ന​​യി​​ൽ അ​​വ​​നെ സ​​ഹാ​​യി​​ക്കു​​ന്ന ഒ​​രു കാ​​ഴ്ച ഉ​​റു​​ഗ്വെ-​​പോ​​ർ​​ച്ചു​​ഗ​​ൽ മ​​ത്സ​​ര​​ത്തി​​ൽ ക​​ണ്ടു. പ​​രി​​ക്കി​​നെ​​ത്തു​​ട​​ർ​​ന്നു വേ​​ദ​​ന​​കൊ​​ണ്ടു ന​​ട​​ക്കാ​​ൻ വി​​ഷ​​മി​​ച്ച എ​​ഡി​​ൻ​​സ​​ണ്‍ ക​​വാ​​നി​​യെ പോർച്ചുഗൽ സൂപ്പർതാരം ക്രി​​സ്റ്റ്യാ​​നോ റൊ​​ണാ​​ൾ​​ഡോ സ​​ഹാ​​യി​​ച്ച പ്ര​​വൃ​​ത്തി​​യാ​​ണ് ഏ​​വ​​രു​​ടെ​​യും പ്ര​​ശം​​സ​​യ്ക്കു പാ​​ത്ര​​മാ​​യ​​ത്.

പോ​​ർ​​ച്ചു​​ഗ​​ലി​​നെ​​തി​​രേ ര​​ണ്ടു ഗോ​​ള​​ടി​​ച്ച ക​​വാ​​നി​​ ക​​ളി തീ​​രാ​​ൻ 17 മി​​നി​​റ്റു​​ള്ള​​പ്പോ​​ൾ കാ​​ലി​​നു ക​​ടു​​ത്ത വേ​​ദ​​ന​​യെ​​ത്തു​​ട​​ർ​​ന്ന് ക​​ളി തു​​ട​​രാ​​നാ​​വാ​​തെ വി​​ഷ​​മി​​ക്കു​​ക​​യാ​​യി​​രു​​ന്നു. ന​​ട​​ക്കാ​​ൻ​​പോ​​ലും ബു​​ദ്ധി​​മു​​ട്ടി​​യ ക​​വാ​​നി​​യെ റൊ​​ണാ​​ൾ​​ഡോ ചേ​​ർ​​ത്തു പി​​ടി​​ച്ച് ക​​ള​​ത്തി​​നു പു​​റ​​ത്തേ​​ക്കു കൊ​​ണ്ടു​​പോ​​കു​​ക​​യാ​​യി​​രു​​ന്നു. എ​​തി​​രാ​​ളി​​യെ സ​​ഹാ​​യി​​ച്ച റൊ​​ണാ​​ൾ​​ഡോ​​യു​​ടെ പ്ര​​വൃ​​ത്തി​​യെ കായികലോകം പ്ര​​കീ​​ർ​​ത്തി​​ച്ചു.

Related posts