എ​മി​റേ​റ്റ്സ് ഓ​ഫ​റു​ക​ൾ പ്ര​ഖ്യാ​പി​ച്ചു

കൊ​​​​ച്ചി: കേ​​​​ര​​​​ള​​​​ത്തി​​​​നാ​​​​യി പ്ര​​​​ത്യേ​​​​ക ഓ​​​​ഫ​​​​റു​​​​ക​​​​ൾ പ്ര​​​​ഖ്യാ​​​​പി​​​​ച്ച് എ​​​​മി​​​​റേ​​​​റ്റ്സ് എ​​​​യ​​​​ർ​​​​ലൈ​​​​ൻ​​​​സ്.​​ കൊ​​​​ച്ചി​​​​യി​​​​ൽ​​നി​​​​ന്നും തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​ര​​​​ത്തു​​​​നി​​​​ന്നു യൂ​​​​റോ​​​​പ്പ്, ആ​​​​ഫ്രി​​​​ക്ക, അ​​​​മേ​​​​രി​​​​ക്ക, പ​​​​ശ്ചി​​​​മേ​​​​ഷ്യ​​​​ൻ രാ​​​​ജ്യ​​​​ങ്ങ​​​​ൾ എ​​​​ന്നി​​​​വി​​​​ട​​​​ങ്ങ​​​​ളി​​ലേ​​​​ക്കു​​​​ള്ള യാ​​​​ത്ര​​​​ക്കാ​​​​ർ​​​​ക്ക് ഓ​​​​ഫ​​​​റു​​​​ക​​​​ൾ ല​​​​ഭ്യ​​​​മാ​​​​ണ്. സെ​​​​പ്റ്റം​​​​ബ​​​​ർ 16മു​​​​ത​​​​ൽ 2019 മാ​​​​ർ​​​​ച്ച് 15വ​​​​രെ യാ​​​​ത്ര ​​ചെ​​​​യ്യു​​​​ന്ന​​​​വ​​​​ർ​​​​ക്ക് ഒാ​​​​ഗ​​​​സ്റ്റ് 17 വ​​​​രെ ടി​​​​ക്ക​​​​റ്റു​​​​ക​​​​ൾ ബു​​​​ക്ക് ചെ​​​​യ്ത് ആ​​​​നു​​​​കൂ​​​​ല്യ​​​​ങ്ങ​​​​ൾ സ്വ​​​​ന്ത​​​​മാ​​​​ക്കാം.

Related posts