ഇ​​പി​​എ​​ൽ സൗ​​ഹൃ​​ദം

ല​​ണ്ട​​ൻ: ഈ ​​മാ​​സം 17ന് ​​പു​​ന​​രാ​​രം​​ഭി​​ക്കു​​ന്ന ഇം​​ഗ്ലീ​​ഷ് പ്രീ​​മി​​യ​​ർ ലീ​​ഗി​​ൽ ടീ​​മു​​ക​​ൾ സ്വ​​ന്തം ത​​ട്ട​​ക​​ങ്ങ​​ളി​​ൽ സൗ​​ഹൃ​​ദ മ​​ത്സ​​രം സം​​ഘ​​ടി​​പ്പി​​ച്ചു. കൊ​​റോ​​ണ വൈ​​റ​​സ് രോ​​ഗ​​ഭീ​​തി​​യെ​​ത്തു​​ട​​ർ​​ന്ന് മാ​​ർ​​ച്ച് 13നു​​ശേ​​ഷം ഇ​​തു​​വ​​രെ പ്രീ​​മി​​യ​​ർ ലീ​​ഗി​​ൽ പ​​ന്ത് ഉ​​രു​​ണ്ടി​​ട്ടി​​ല്ല.

കൊ​​റോ​​ണ​​യു​​ടെ പ​​ശ്ചാ​​ത്ത​​ല​​ത്തി​​ൽ അ​​ട​​ച്ചി​​ട്ട സ്റ്റേ​​ഡി​​യ​​ങ്ങ​​ളി​​ൽ മ​​ത്സ​​രം പു​​ന​​രാ​​രം​​ഭി​​ക്കാ​​നു​​ള്ള അ​​വ​​സാ​​ന​​വ​​ട്ട ഒ​​രു​​ക്ക​​ത്തി​​ലാ​​ണ് ഇ​​പി​​എ​​ൽ. ഇ​​തി​​ന്‍റെ ഭാ​​ഗ​​മാ​​യാ​​ണ് ക്ല​​ബ്ബു​​ക​​ൾ പ​​രി​​ശീ​​ല​​ന സൗ​​ഹൃ​​ദ മ​​ത്സ​​ര​​ങ്ങ​​ൾ സം​​ഘ​​ടി​​പ്പി​​ച്ച​​ത്. ചെ​​ൽ​​സി, ആ​​ഴ്സ​​ണ​​ൽ, മാ​​ഞ്ച​​സ്റ്റ​​ർ യു​​ണൈ​​റ്റ​​ഡ്, നോ​​ർ​​വി​​ച്ച്, ന്യൂ​​കാ​​സി​​ൽ തു​​ട​​ങ്ങി​​യ ടീ​​മു​​ക​​ൾ സൗ​​ഹൃ​​ദ​​പ്പോ​​രാ​​ട്ട​​ങ്ങ​​ൾ​​ക്കാ​​യി ക​​ള​​ത്തി​​ലി​​റ​​ങ്ങി.

ഓ​​ൾ​​ഡ് ട്രാ​​ഫോ​​ഡി​​ൽ മാ​​ഞ്ച​​സ്റ്റ​​ർ യു​​ണൈ​​റ്റ​​ഡ് ടീം ​​ര​​ണ്ട് പ്ലേ​​യിം​​ഗ് ഇ​​ല​​വ​​ണു​​ക​​ളാ​​യി പി​​രി​​ഞ്ഞ് ക​​ളി​​ച്ചു. മാ​​ർ​​ച്ച് എ​​ട്ടി​​ന് മാ​​ഞ്ച​​സ്റ്റ​​ർ സി​​റ്റി​​യെ ഓ​​ൾ​​ഡ് ട്രാ​​ഫോ​​ഡി​​ൽ​​വ​​ച്ച് 2-0നു ​​കീ​​ഴ​​ട​​ക്കി​​യ​​ശേ​​ഷം യു​​ണൈ​​റ്റ​​ഡ് സ്വ​​ന്തം ത​​ട്ട​​ക​​ത്തി​​ൽ പ​​ന്തു ത​​ട്ടാ​​നി​​റ​​ങ്ങി​​യ​​ത് ഇ​​താ​​ദ്യ​​മാ​​യാ​​ണ്.

ഇ​​ന്‍റ​​ർ-​​സ്ക്വാ​​ഡ് മ​​ത്സ​​ര​​ത്തി​​നു മു​​തി​​രാ​​തെ ആ​​ഴ്സ​​ണ​​ൽ ര​​ണ്ടാം ഡി​​വി​​ഷ​​ൻ ക്ല​​ബ്ബാ​​യ ചാ​​ൾ​​ട്ട​​ണ്‍ അ​​ത്‌ലറ്റി​​ക്സി​​നെ സ്വ​​ന്തം ത​​ട്ട​​ക​​മാ​​യ എ​​മി​​റേ​​റ്റ്സ് സ്റ്റേ​​ഡി​​യ​​ത്തി​​ലേ​​ക്ക് ക്ഷ​​ണി​​ച്ചു. മ​​ത്സ​​ര​​ത്തി​​ൽ എ​​ഡ്ഡി എ​​ൻ​​കെ​​തി​​ഹി​​ന്‍റെ ഹാ​​ട്രി​​ക് മി​​ക​​വി​​ൽ 6-0ന് ​​ആ​​ഴ്സ​​ണ​​ൽ ജ​​യം സ്വ​​ന്ത​​മാ​​ക്കി.

കി​​രീ​​ട​​ത്തി​​ലേ​​ക്ക് കു​​തി​​ക്കു​​ന്ന ലി​​വ​​ർ​​പൂ​​ൾ ഇ​​ന്ന് സ്വ​​ന്തം ത​​ട്ട​​ക​​ത്തി​​ൽ സൗ​​ഹൃ​​ദ​​ത്തി​​നാ​​യി ഇ​​റ​​ങ്ങും. ചെ​​ൽ​​സി സ്റ്റാം​​ഫോ​​ർ​​ഡ് ബ്രി​​ഡ്ജി​​ലാ​​ണ് ര​​ണ്ട് ടീ​​മാ​​യി മ​​ത്സ​​രം ന​​ട​​ത്തി​​യ​​ത്.

Related posts

Leave a Comment