പെ​ട്രോ​ളി​ലെ എ​ഥ​നോ​ൾ: പൊ​തു​വി​ത​ര​ണ ഉ​പ​ഭോ​ക്തൃ​കാ​ര്യ ക​മ്മി​ഷ​ൻ കേ​ര​ള​ത്തി​ലെ പ​മ്പു​ക​ളി​ൽ പ​രി​ശോ​ധ​ന ന​ട​ത്തു​ന്നു, രാ​ഷ്‌​ട്രീ​യ​ത്തി​നു​വേ​ണ്ടി സാ​ങ്കേ​തി​ക കു​ത്തി​ത്തി​രി​പ്പ് ന​ട​ത്തി​യാ​ൽ തു​ര​ങ്കം ആ​ർ​ക്കു വീ​ഴു​മെ​ന്ന് കാ​ണാ​മെ​ന്നു സു​രേ​ഷ് ഗോ​പി

തി​രു​വ​ന​ന്ത​പു​രം: പെ​ട്രോ​ളി​ൽ അ​നു​വ​ദ​നീ​യ അ​ള​വി​ൽ​ക്കൂ​ടു​ത​ൽ എ​ഥ​നോ​ൾ ഉ​ണ്ടോ​യെ​ന്ന് ക​ണ്ടെ​ത്താ​ൻ സം​സ്ഥാ​ന​ത്ത് വ്യ​ത്യ​സ്ത​സ്ഥ​ല​ങ്ങ​ളി​ലെ പ​മ്പു​ക​ളി​ൽ ഇ​ന്നു പ​രി​ശോ​ധ​ന ന​ട​ത്തും. പൊ​തു​വി​ത​ര​ണ ഉ​പ​ഭോ​ക്തൃ​കാ​ര്യ ക​മ്മി​ഷ​നാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തു​ക.

ഉ​ത്ത​ര​മ​ല​ബാ​ർ, മ​ല​ബാ​ർ, മ​ധ്യ​കേ​ര​ളം, തെ​ക്ക​ൻ കേ​ര​ളം എ​ന്നി​ങ്ങ​നെ തി​രി​ച്ചാ​ണ് പ​രി​ശോ​ധ​ന. അ​തേ​സ​മ​യം, ഏ​തൊ​ക്കെ പ​മ്പു​ക​ളി​ലാ​യി​രി​ക്കും പ​രി​ശോ​ധ​ന​യെ​ന്ന് മു​ൻ​കൂ​ട്ടി അ​റി​യി​ക്കി​ല്ല. ഒ​രു പ​മ്പി​ൽ​നി​ന്ന് ആ​റു ‌സാം​പി​ൾ ശേ​ഖ​രി​ക്കും. സം​സ്ഥാ​ന ഫൊ​റ​ൻ​സി​ക് ലാ​ബി​ലാ​യി​രി​ക്കും പ​രി​ശോ​ധ​ന. ഒ​പ്പം എ​ണ്ണ​ക്ക​മ്പ​നി​ക​ളു​ടെ ലാ​ബു​ക​ളി​ലേ​ക്കും ന​ൽ​കും.

മ​ന്ത്രി അ​നൂ​പ് ജേ​ക്ക​ബ് മു​ഖ്യ​മ​ന്ത്രി​യു​മാ​യി കൂ​ടി​യാ​ലോ​ചി​ച്ചാ​ണ് പ​രി​ശോ​ധ​ന​യ്ക്ക് തീ​രു​മാ​ന​മെ​ടു​ത്ത​ത്. അ​ള​വ് കൂ​ടു​ത​ലു​ണ്ടെ​ന്നു ക​ണ്ടാ​ൽ ക​ർ​ശ​ന​ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന നി​ല​പാ​ടി​ലാ​ണ് സ​ർ​ക്കാ​ർ. ക​ണ്ണൂ​രി​ലെ ചി​ല പ​മ്പു​ക​ളി​ൽ​നി​ന്ന് ശ​നി​യാ​ഴ്ച ശേ​ഖ​രി​ച്ച സാം​പി​ൾ പ​രി​ശോ​ധ​ന​യ്ക്ക​യ​ച്ചി​ട്ടു​ണ്ട്.

അ​തേ​സ​മ​യം, പെ​ട്രോ​ളി​ൽ അ​നു​വ​ദ​നീ​യ അ​ള​വി​ൽ എ​ഥ​നോ​ൾ ക​ല​ർ​ത്തു​ന്നു​വെ​ന്ന പ​രാ​തി​യി​ൽ ക​ർ​ണാ​ട​ക​യി​ലെ 67 കേ​ന്ദ്ര​ങ്ങ​ളി​ൽ പെ​ട്രോ​ൾ സാം​പി​ൾ പ​രി​ശോ​ധ​ന ന​ട​ത്തി​യെ​ന്ന് മു​ഖ്യ​മ​ന്ത്രി ഡി.​കെ. ശി​വ​കു​മാ​ർ അ​റി​യി​ച്ചി​രു​ന്നു. ആ​യി​ര​ക്ക​ണ​ക്കി​നു വാ​ഹ​ന​ങ്ങ​ൾ​ക്ക് എ​ൻ​ജി​നു​ക​ൾ​ക്ക് ത​ക​രാ​ർ ഉ​ണ്ടാ​യ​താ​യും മൈ​ലേ​ജ് കു​റ​യു​ന്ന​താ​യും പ​രാ​തി ല​ഭി​ക്കു​ന്നു​ണ്ടെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

എ​ഥ​നോ​ൾ വി​ഷ​യ​ത്തി​ലെ ഉ​ത്ത​ര​വാ​ദി​ത്വ​ത്തി​ൽ​നി​ന്ന് കേ​ന്ദ്ര സ​ർ​ക്കാ​രി​ന് ഒ​ഴി​ഞ്ഞു​മാ​റാ​നാ​കി​ല്ലെ​ന്ന് ശി​വ​കു​മാ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു. പെ​ട്രോ​ളി​ൽ എ​ഥ​നോ​ൾ ക​ല​ർ​ത്തു​ന്ന​തി​ന്‍റെ പ​രി​ധി 31 ശ​ത​മാ​നം വ​രെ എ​ത്തി​യെ​ന്ന ക​ർ​ണാ​ട​ക സ​ർ​ക്കാ​രി​ന്‍റെ ആ​രോ​പ​ണം കേ​ന്ദ്ര സ​ർ​ക്കാ​രും എ​ണ്ണ​ക്ക​ന്പ​നി​ക​ളും നി​ഷേ​ധി​ച്ചി​രു​ന്നു.

ഇ-20 ​പെ​ട്രോ​ൾ: എ​ഥ​നോ​ൾ അ​ള​വ് ക്ര​മേ​ണ വ​ർ​ധി​പ്പി​ക്കു​മെ​ന്ന് സു​രേ​ഷ് ഗോ​പി

തൃ​ശൂ​ർ: പെ​ട്രോ​ളി​ലെ എ​ഥ​നോ​ൾ അ​ള​വ് കാ​ല​ക്ര​മേ​ണ വ​ർ​ധി​പ്പി​ക്കു​മെ​ന്ന് കേ​ന്ദ്ര പെ​ട്രാ​ളി​യം സ​ഹ​മ​ന്ത്രി സു​രേ​ഷ് ഗോ​പി.

ഇ​രു​പ​താ​ണു നി​ല​വി​ൽ അം​ഗീ​ക​രി​ച്ചി​ട്ടു​ള്ള​ത്. അ​തു വ​ർ​ധി​പ്പി​ക്കും. ശാ​സ്ത്രീ​യ​മാ​യ സാ​ധ്യ​ത​ക​ൾ പ​രി​ശോ​ധി​ച്ചാ​ണു വ​ർ​ധ​ന. എ​ഥ​നോ​ൾ അ​ള​വ് ക​ണ്ടെ​ത്താ​ൻ ക​ർ​ണാ​ട​ക​യും കേ​ര​ള​വും പ​രി​ശോ​ധ​ന ന​ട​ത്ത​ട്ടെ.

രാ​ഷ്‌​ട്രീ​യ​ത്തി​നു​വേ​ണ്ടി സാ​ങ്കേ​തി​ക കു​ത്തി​ത്തി​രി​പ്പ് ന​ട​ത്തി​യാ​ൽ തു​ര​ങ്കം ആ​ർ​ക്കു വീ​ഴു​മെ​ന്നു കാ​ണാ​മെ​ന്നും സു​രേ​ഷ് ഗോ​പി പ​റ​ഞ്ഞു.

Related posts

Leave a Comment