ഈ ​ഐ​സ്‌​ക്രീം ക​ണ്ടു കൊ​തി​ക്കാം ! ഒ​രു ക​പ്പി​ന് വി​ല വെ​റും അ​ഞ്ചു ല​ക്ഷം രൂ​പ

ടോ​ക്കി​യോ: ജ​പ്പാ​നി​ല്‍ ‘ബ്യാ​കു​യാ’ എ​ന്ന പേ​രി​ല്‍ ത​യാ​റാ​ക്കു​ന്ന ഐ​സ്‌​ക്രീം ഗി​ന്ന​സ് റി​ക്കാ​ര്‍​ഡ് ബു​ക്കി​ല്‍ ഇ​ടം നേ​ടി​യി​രി​ക്കു​ക​യാ​ണ്. രു​ചി​പ്പെ​രു​മ​കൊ​ണ്ടു മാ​ത്ര​മ​ല്ല, വി​ല​കൊ​ണ്ടു കൂ​ടി​യാ​ണ് ഈ ​ബ​ഹു​മ​തി. ഏ​റെ പ്ര​ത്യേ​ക​ത​ക​ളു​ള്ള ഈ ​ഐ​സ്‌​ക്രീ​മി​ന് ഒ​രു ക​പ്പി​ന് അ​ഞ്ചു​ല​ക്ഷ​ത്തി​ലേ​റെ​യാ​ണ് വി​ല.

ഐ​സ്‌​ക്രീം ത​യാ​റ​ക്കാ​ന്‍ ഉ​പ​യോ​ഗി​ക്കു​ന്ന ചേ​രു​വ​ക​ള്‍ വി​ല​പി​ടി​ച്ച​വ​യാ​ണ്. ഗോ​ള്‍​ഡ് ലീ​ഫ്, വൈ​റ്റ് ട്ര​ഫി​ള്‍, പ​ര്‍​മി​ജി​യാ​നോ റ​ഗി​യാ​നോ, സേ​ക്ക് ലീ​സ് തു​ട​ങ്ങി​യ​വ അ​ട​ങ്ങി​യ​താ​ണ് ഐ​സ്‌​ക്രീം.

വി​ഖ്യാ​ത ജാ​പ്പ​നീ​സ് ഷെ​ഫ് ത​ദാ​യോ​ഷി യ​മ​ദ​യാ​ണ് ഐ​സ്‌​ക്രീം ത​യാ​റാ​ക്കി​യ​ത്. ഫ്യൂ​ഷ​ന്‍ കു​സീ​നു​ക​ള്‍ ത​യാ​റാ​ക്കു​ന്ന​തി​ല്‍ പ്ര​ഗ​ത്ഭ​നാ​ണ് ഇ​ദ്ദേ​ഹം.

ഈ ​ജാ​പ്പ​നീ​സ് ഐ​സ്‌​ക്രീ​മി​നെ​ക്കു​റി​ച്ചു​ള്ള വാ​ര്‍​ത്ത ലോ​ക​മെ​മ്പാ​ടു​മു​ള്ള മാ​ധ്യ​മ​ങ്ങ​ള്‍ വ​ലി​യ പ്രാ​ധാ​ന്യ​ത്തോ​ടെ​യാ​ണു പ്ര​സി​ദ്ധീ​ക​രി​ച്ച​ത്. സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ള്‍ ഇ​ത് ഏ​റ്റെ​ടു​ത്ത​തോ​ടെ ഐ​സ്‌​ക്രീം വൈ​റ​ലു​മാ​യി.

അ​ഞ്ചു​ല​ക്ഷം രൂ​പ​യ്ക്ക് ഇ​ന്ത്യ​യി​ല്‍ ഒ​രു പു​ത്ത​ന്‍ ചെ​റു​കാ​ര്‍ വാ​ങ്ങാ​മെ​ന്നി​രി​ക്കേ ഈ ​ഐ​സ്‌​ക്രീം ക​ഴി​ക്കാ​ന്‍ ആ​രൊ​ക്കെ ത​യാ​റാ​കു​മെ​ന്ന​തു ക​ണ്ട​റി​യേ​ണ്ട കാ​ര്യം!

Related posts

Leave a Comment