ഈ ​ഐ​സ്‌​ക്രീം ക​ണ്ടു കൊ​തി​ക്കാം ! ഒ​രു ക​പ്പി​ന് വി​ല വെ​റും അ​ഞ്ചു ല​ക്ഷം രൂ​പ

ടോ​ക്കി​യോ: ജ​പ്പാ​നി​ല്‍ ‘ബ്യാ​കു​യാ’ എ​ന്ന പേ​രി​ല്‍ ത​യാ​റാ​ക്കു​ന്ന ഐ​സ്‌​ക്രീം ഗി​ന്ന​സ് റി​ക്കാ​ര്‍​ഡ് ബു​ക്കി​ല്‍ ഇ​ടം നേ​ടി​യി​രി​ക്കു​ക​യാ​ണ്. രു​ചി​പ്പെ​രു​മ​കൊ​ണ്ടു മാ​ത്ര​മ​ല്ല, വി​ല​കൊ​ണ്ടു കൂ​ടി​യാ​ണ് ഈ ​ബ​ഹു​മ​തി. ഏ​റെ പ്ര​ത്യേ​ക​ത​ക​ളു​ള്ള ഈ ​ഐ​സ്‌​ക്രീ​മി​ന് ഒ​രു ക​പ്പി​ന് അ​ഞ്ചു​ല​ക്ഷ​ത്തി​ലേ​റെ​യാ​ണ് വി​ല. ഐ​സ്‌​ക്രീം ത​യാ​റ​ക്കാ​ന്‍ ഉ​പ​യോ​ഗി​ക്കു​ന്ന ചേ​രു​വ​ക​ള്‍ വി​ല​പി​ടി​ച്ച​വ​യാ​ണ്. ഗോ​ള്‍​ഡ് ലീ​ഫ്, വൈ​റ്റ് ട്ര​ഫി​ള്‍, പ​ര്‍​മി​ജി​യാ​നോ റ​ഗി​യാ​നോ, സേ​ക്ക് ലീ​സ് തു​ട​ങ്ങി​യ​വ അ​ട​ങ്ങി​യ​താ​ണ് ഐ​സ്‌​ക്രീം. വി​ഖ്യാ​ത ജാ​പ്പ​നീ​സ് ഷെ​ഫ് ത​ദാ​യോ​ഷി യ​മ​ദ​യാ​ണ് ഐ​സ്‌​ക്രീം ത​യാ​റാ​ക്കി​യ​ത്. ഫ്യൂ​ഷ​ന്‍ കു​സീ​നു​ക​ള്‍ ത​യാ​റാ​ക്കു​ന്ന​തി​ല്‍ പ്ര​ഗ​ത്ഭ​നാ​ണ് ഇ​ദ്ദേ​ഹം. ഈ ​ജാ​പ്പ​നീ​സ് ഐ​സ്‌​ക്രീ​മി​നെ​ക്കു​റി​ച്ചു​ള്ള വാ​ര്‍​ത്ത ലോ​ക​മെ​മ്പാ​ടു​മു​ള്ള മാ​ധ്യ​മ​ങ്ങ​ള്‍ വ​ലി​യ പ്രാ​ധാ​ന്യ​ത്തോ​ടെ​യാ​ണു പ്ര​സി​ദ്ധീ​ക​രി​ച്ച​ത്. സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ള്‍ ഇ​ത് ഏ​റ്റെ​ടു​ത്ത​തോ​ടെ ഐ​സ്‌​ക്രീം വൈ​റ​ലു​മാ​യി. അ​ഞ്ചു​ല​ക്ഷം രൂ​പ​യ്ക്ക് ഇ​ന്ത്യ​യി​ല്‍ ഒ​രു പു​ത്ത​ന്‍ ചെ​റു​കാ​ര്‍ വാ​ങ്ങാ​മെ​ന്നി​രി​ക്കേ ഈ ​ഐ​സ്‌​ക്രീം ക​ഴി​ക്കാ​ന്‍ ആ​രൊ​ക്കെ ത​യാ​റാ​കു​മെ​ന്ന​തു ക​ണ്ട​റി​യേ​ണ്ട കാ​ര്യം!

Read More

ഇ​ന്തോ​നേ​ഷ്യ​യി​ല്‍ അ​ഗ്‌​നി​പ​ര്‍​വ്വ​ത​സ്‌​ഫോ​ട​നം ! സു​നാ​മി മു​ന്ന​റി​യി​പ്പു​മാ​യി ജ​പ്പാ​ന്‍; ആ​ശ​ങ്ക​യേ​റ്റു​ന്ന ദൃ​ശ്യ​ങ്ങ​ള്‍…

ഇ​ന്തോ​നേ​ഷ്യ​യി​ലെ ജാ​വാ ദ്വീ​പി​ലു​ള്ള സെ​മേ​രു അ​ഗ്‌​നി​പ​ര്‍​വ്വ​തം പൊ​ട്ടി​ത്തെ​റി​ച്ചു. ഞാ​യ​റാ​ഴ്ച പു​ല​ര്‍​ച്ചെ​യോ​ടെ​യാ​ണ് അ​ഗ്‌​നി​പ​ര്‍​വ്വ​ത സ്‌​ഫോ​ട​നം ന​ട​ന്ന​ത്. ഈ ​മേ​ഖ​ല​യി​ല്‍ സു​നാ​മി സാ​ധ്യ​ത നി​രീ​ക്ഷി​ച്ചു​വ​രി​ക​യാ​ണെ​ന്നും ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും അ​യ​ല്‍ രാ​ജ്യ​മാ​യ ജ​പ്പാ​ന്‍ അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. അ​ഗ്‌​നി പ​ര്‍​വ്വ​ത​ത്തി​ന്റെ അ​ഞ്ചു​കി​ലോ​മീ​റ്റ​ര്‍ പ​രി​ധി​യി​ല്‍ പ്ര​വേ​ശി​ക്ക​രു​തെ​ന്ന് ഇ​ന്തോ​നേ​ഷ്യ​ന്‍ ദു​ര​ന്ത നി​വാ​ര​ണ അ​തോ​റി​റ്റി ജ​ന​ങ്ങ​ള്‍​ക്ക് മു​ന്ന​റി​യി​പ്പ് ന​ല്‍​കി.

Read More

ചൈ​ന​യി​ല്‍ നി​ന്ന് മു​ങ്ങി​യ ജാ​ക് മാ ​ഇ​പ്പോ​ള്‍ താ​മ​സി​ക്കു​ന്ന​ത് ഈ ​സ​മ്പ​ന്ന രാ​ജ്യ​ത്ത് ! ഇ​ട​യ്ക്കി​ടെ അ​മേ​രി​ക്ക​യി​ല്‍ പോ​കും…

ചൈ​ന​യി​ലെ ശ​ത​കോ​ടീ​ശ്വ​ര​നും ഇ-​കൊ​മേ​ഴ്‌​സ് സ്ഥാ​പ​ന​മാ​യ ആ​ലി​ബാ​ബ​യു​ടെ ഉ​ട​മ​യു​മാ​യ ജാ​ക് മാ ​ആ​റു​മാ​സ​മാ​യി ജീ​വി​ക്കു​ന്ന​ത് ടോ​ക്കി​യോ​യി​ല്‍. ഏ​റെ​നാ​ളാ​യി ചൈ​ന​യി​ലെ പൊ​തു​വേ​ദി​യി​ല്‍ പ്ര​ത്യ​ക്ഷ​പ്പെ​ടാ​തി​രി​ക്കു​ന്ന ജാ​ക് മാ ​മ​ര​ണ​പ്പെ​ട്ടെ​ന്നു വ​രെ വാ​ര്‍​ത്ത​ക​ള്‍ പ്ര​ച​രി​ച്ചി​രു​ന്നു. ചൈ​ന ത​ട​ങ്ക​ലി​ലാ​ക്കി​യെ​ന്നും റി​പ്പോ​ര്‍​ട്ടു​ണ്ടാ​യി​രു​ന്നു. ഇ​പ്പോ​ഴി​താ ജാ​ക്മാ ജ​പ്പാ​നി​ലു​ണ്ടെ​ന്നാ​ണ് വി​വ​രം. ഇ​ക്കാ​ര്യം രാ​ജ്യാ​ന്ത​ര മാ​ധ്യ​മ​ങ്ങ​ളാ​ണു പു​റ​ത്തു​വി​ട്ട​ത്. ചൈ​ന​യി​ലെ നി​യ​ന്ത്ര​ണ​ങ്ങ​ളെ വി​മ​ര്‍​ശി​ച്ച് 2020ല്‍ ​ഷാ​ങ്ഹാ​യി​ല്‍ ന​ട​ത്തി​യ പ്ര​സം​ഗ​ത്തി​നു ശേ​ഷ​മാ​ണു മാ ​പൊ​തു​വേ​ദി​യി​ല്‍​നി​ന്ന് അ​പ്ര​ത്യ​ക്ഷ​നാ​യ​ത്. വി​ഷ​യ​ത്തി​ല്‍ ചൈ​നീ​സ് ഭ​ര​ണ​കൂ​ട​ത്തെ പ്ര​തി​സ്ഥാ​ന​ത്തു നി​ര്‍​ത്തു​ന്ന ഒ​രു​പാ​ട് ദു​രൂ​ഹ​ക​ഥ​ക​ള്‍ പ്ര​ച​രി​ച്ചി​രു​ന്നു. ജ​പ്പാ​നി​ല്‍ താ​മ​സ​മാ​ക്കി​യ മാ, ​യു​എ​സി​ലേ​ക്കും ഇ​സ്ര​യേ​ലി​ലേ​ക്കും ഇ​ട​യ്ക്കി​ടെ യാ​ത്ര ചെ​യ്യാ​റു​ണ്ടെ​ന്നു റി​പ്പോ​ര്‍​ട്ടി​ല്‍ പ​റ​യു​ന്നു. ആ​ലി​ബാ​ബ ഗ്രൂ​പ്പി​ലെ ആ​ദ്യ​കാ​ല നി​ക്ഷേ​പ​ക​രാ​യ, ടോ​ക്കി​യോ ആ​സ്ഥാ​ന​മാ​യ സോ​ഫ്റ്റ്ബാ​ങ്ക് ഗ്രൂ​പ്പി​ന്റെ സ്ഥാ​പ​ക​ന്‍ മ​സ​യോ​ഷി സ​ണി​ന്റെ അ​ടു​ത്ത സു​ഹൃ​ത്താ​ണു മാ. ​ടോ​ക്കി​യോ​യി​ല്‍ നി​ര​വ​ധി സ്വ​കാ​ര്യ ക്ല​ബു​ക​ളി​ല്‍ മാ ​അം​ഗ​ത്വ​മെ​ടു​ത്തു. പ​ഴ്‌​സ​ന​ല്‍ ഷെ​ഫ്, സു​ര​ക്ഷാ ജീ​വ​ന​ക്കാ​ര്‍ എ​ന്നി​വ​ര്‍ കൂ​ടെ​യു​ണ്ട്. മോ​ഡേ​ണ്‍ ആ​ര്‍​ട്ടി​ന്റെ വ​ലി​യ…

Read More

സ്വ​വ​ര്‍​ഗ വി​വാ​ഹ​ങ്ങ​ള്‍ ഭ​ര​ണ​ഘ​ട​നാ​വി​രു​ദ്ധം ത​ന്നെ ! ഹ​ര്‍​ജി​ക്കാ​രു​ടെ വാ​ദം ത​ള്ളി കോ​ട​തി…

സ്വ​വ​ര്‍​ഗ​വി​വാ​ഹം നി​യ​മ​വി​ധേ​യ​മ​ല്ലാ​ത്ത രാ​ജ്യ​ങ്ങ​ളി​ലൊ​ന്നാ​ണ് ജ​പ്പാ​ന്‍. ഇ​പ്പോ​ഴി​താ ഇ​ക്കാ​ര്യം ഒ​ന്നു കൂ​ടി വ്യ​ക്ത​മാ​ക്കി​യി​രി​ക്കു​ക​യാ​ണ് ജ​പ്പാ​ന്‍ കോ​ട​തി. രാ​ജ്യ​ത്ത് നി​ല​നി​ല്‍​ക്കു​ന്ന സ്വ​വ​ര്‍​ഗ വി​വാ​ഹ നി​രോ​ധ​നം ഭ​ര​ണ​ഘ​ട​നാ​വി​രു​ദ്ധ​മ​ല്ലെ​ന്ന് ജ​പ്പാ​ന്‍ കോ​ട​തി നി​രീ​ക്ഷ​ണം. മൂ​ന്ന് സ്വ​വ​ര്‍​ഗ ദ​മ്പ​തി​ക​ള​ട​ക്കം എ​ട്ട് പേ​ര്‍ ന​ല്‍​കി​യ ഹ​ര്‍​ജി​യി​ലാ​ണ് ജ​പ്പാ​നി​ലെ ഒ​സാ​ക്ക കോ​ട​തി ഇ​ങ്ങ​നെ​യൊ​രു വി​ധി പു​റ​പ്പെ​ടു​വി​ച്ചി​രു​ന്ന​ത്. സ്വ​വ​ര്‍​ഗ വി​വാ​ഹ​ങ്ങ​ള്‍​ക്കു​ള്ള നി​രോ​ധ​നം ഭ​ര​ണ​ഘ​ട​നാ ലം​ഘ​ന​മാ​ണെ​ന്ന് 2021 മാ​ര്‍​ച്ചി​ല്‍ സ​പ്പോ​റോ​യി​ലെ കോ​ട​തി വി​ധി​ച്ചി​രു​ന്നു. ഈ ​വി​ധി ത​ള്ളി​ക്കൊ​ണ്ടാ​ണ് പു​തി​യ വി​ധി. ജ​പ്പാ​നി​ല്‍ മാ​ത്ര​മാ​ണ് ഇ​ത്ത​ര​ത്തി​ലൊ​രു വി​ഷ​യ​ത്തി​ല്‍ വാ​ദം ന​ട​ക്കു​ന്ന​തെ​ന്നും സ്വ​വ​ര്‍​ഗ ദ​മ്പ​തി​ക​ള്‍​ക്ക് വി​വാ​ഹം ക​ഴി​യ്ക്കാ​ന്‍ ക​ഴി​യാ​ത്ത​ത് ഭ​ര​ണ​ഘ​ട​നാ വി​രു​ദ്ധ​മാ​ണെ​ന്നും കാ​ണി​ച്ചാ​യി​രു​ന്നു ഹ​ര്‍​ജി. രാ​ജ്യ​ത്ത് സ്വ​വ​ര്‍​ഗ വി​വാ​ഹം ഭ​ര​ണ​ഘ​ട​നാ വി​രു​ദ്ധ​മാ​യ​തി​നാ​ല്‍ ത​ങ്ങ​ള്‍​ക്ക് വി​വാ​ഹം ക​ഴി​ക്കാ​ന്‍ സാ​ധി​ക്കു​ന്നി​ല്ലെ​ന്നാ​യി​രു​ന്നു ഹ​ര്‍​ജി​ക്കാ​രു​ടെ വാ​ദം. ന​ഷ്ട​പ​രി​ഹാ​ര​മാ​യി ഒ​രു മി​ല്യ​ണ്‍ ജാ​പ്പ​നീ​സ് യെ​ന്നും (ഏ​ക​ദേ​ശം ആ​റ് ല​ക്ഷ​ത്തോ​ളം രൂ​പ) ഇ​വ​ര്‍ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. ഈ ​ആ​വ​ശ്യ​വും കോ​ട​തി ത​ള്ളി. ജി7…

Read More

ആ​ണ്‍​കു​ട്ടി​ക​ളി​ല്‍ ലൈം​ഗി​ക ഉ​ത്തേ​ജ​നം ഉ​ണ്ടാ​ക്കും ! ജ​പ്പാ​നി​ലെ സ്‌​കൂ​ളു​ക​ളി​ല്‍ പെ​ണ്‍​കു​ട്ടി​ക​ളു​ടെ ‘പോ​ണി​ടെ​യി​ല്‍’ നി​രോ​ധി​ച്ചു

പോ​ണി​ടെ​യി​ല്‍ ശൈ​ലി​യി​ല്‍ പെ​ണ്‍​കു​ട്ടി​ക​ള്‍ മു​ടി കെ​ട്ടു​ന്ന​ത് ജ​പ്പാ​നി​ലെ വി​ദ്യാ​ല​യ​ങ്ങ​ളി​ല്‍ നി​രോ​ധി​ച്ചെ​ന്ന് റി​പ്പോ​ര്‍​ട്ട്. പോ​ണി​ടെ​യി​ല്‍ ശൈ​ലി​യി​ല്‍ മു​ടി​കെ​ട്ടു​ന്ന​ത് ക​ഴു​ത്തി​ന്റെ പി​ന്‍​ഭാ​ഗം കാ​ണു​ന്ന​തി​നും ഇ​തു​വ​ഴി ആ​ണ്‍​കു​ട്ടി​ക​ള്‍​ക്ക് ലൈം​ഗി​ക ഉ​ത്തേ​ജ​ന​ത്തി​നു കാ​ര​ണ​മാ​കു​മെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് നി​രോ​ധ​നം. പു​തി​യ പ​രി​ഷ്‌​കാ​ര​ത്തി​നെ​തി​രെ വ്യാ​പ​ക പ്ര​തി​ഷേ​ധം ഉ​യ​ര്‍​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ചി​ല സ്‌​കൂ​ളു​ക​ള്‍ പ​രി​ഷ്‌​കാ​രം ന​ട​പ്പി​ലാ​ക്കു​ന്ന​തി​ല്‍ നി​ന്ന് വി​ട്ടു​നി​ല്‍​ക്കു​ന്ന​താ​യും രാ​ജ്യാ​ന്ത​ര്യ മാ​ധ്യ​മ​ങ്ങ​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്തു. വെ​ള്ള നി​റ​ത്തി​ലു​ള്ള അ​ടി​വ​സ്ത്രം മാ​ത്ര​മേ വി​ദ്യാ​ര്‍​ഥി​ക​ള്‍ ധ​രി​ക്കാ​ന്‍ പാ​ടു​ള്ളൂ എ​ന്ന നി​യ​മം വി​മ​ര്‍​ശ​ന​ങ്ങ​ള്‍​ക്ക് വ​ഴി​വ​ച്ച​തി​നെ തു​ട​ര്‍​ന്ന് അ​ടു​ത്തി​ടെ പി​ന്‍​വ​ലി​ച്ചി​രു​ന്നു. സാ​മാ​ന്യ ബു​ദ്ധി​ക്ക് നി​ര​ക്കാ​ത്ത ക​രി​നി​യ​മ​ങ്ങ​ള്‍ വി​ദ്യാ​ര്‍​ഥി​ക​ളി​ല്‍ അ​ടി​ച്ചേ​ല്‍​പ്പി​ക്കു​ന്ന​ത് ജ​പ്പാ​നി​ല്‍ പ​തി​വാ​ണെ​ന്നും ഈ ​മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ അം​ഗീ​ക​രി​ക്കാ​ന്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍ നി​ര്‍​ബ​ന്ധി​ത​രാ​കു​ക​യാ​ണെ​ന്നും അ​ധ്യാ​പ​ക​രും പ​റ​യു​ന്നു. വി​ദ്യാ​ര്‍​ഥി​നി​ക​ളു​ടെ പാ​വാ​ട​യു​ടെ നീ​ളം, പു​രി​ക​ത്തി​ന്റെ ആ​കൃ​തി, അ​ടി​വ​സ്ത്രം, സോ​ക്സ്, മു​ടി തു​ട​ങ്ങി​യ​വ​യു​ടെ നി​റം തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ളി​ല്‍ പ്ര​ത്യേ​ക മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ ഭൂ​രി​ഭാ​ഗം വി​ദ്യാ​ല​യ​ങ്ങ​ളും പി​ന്തു​ട​രു​ന്ന​താ​യി പ​രാ​തി​ക​ള്‍ നി​ല​നി​ല്‍​ക്കു​ന്നു​ണ്ട്. വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ല്‍ നി​ല​വി​ലു​ള്ള ഈ…

Read More

കുട്ടിക്കാലത്ത് മുടി വളര്‍ത്താന്‍ മാതാപിതാക്കള്‍ അനുവദിച്ചില്ല ! വലുതായപ്പോള്‍ പിന്നെ മുടി വെട്ടിയിട്ടേയില്ല; ആറടി നീളമുള്ള മുടിയുടെ ഉടമയായ യുവതിയെക്കുറിച്ചറിയാം…

നീണ്ട ഇടതൂര്‍ന്ന മുടി ഭാരതീയ സ്ത്രീ സങ്കല്‍പ്പത്തില്‍പ്പെട്ടതാണ്. മനോഹരമായ മുടി വേണമെന്ന് ആഗ്രഹിക്കുന്നവരാണ് ഒട്ടുമിക്ക പെണ്‍കുട്ടികളും. എന്നാല്‍ പരിപാലിക്കാനുള്ള ബുദ്ധിമുട്ട് ഓര്‍ക്കുമ്പോള്‍ പലരും ഈ സ്വപ്‌നത്തില്‍ നിന്ന് പിന്മാറും. എന്നാല്‍ ജപ്പാനിലെ ഒരു യുവതി രണ്ടും കല്‍പ്പിച്ചാണ് മുടി വളര്‍ത്തുന്നത്. ആറ് അടി മൂന്ന് ഇഞ്ച് നീളമാണ് റിന്‍ കാംബെ എന്ന യുവതിയുടെ മുടിക്ക്. ഏറെ കാലത്തെ ശ്രമങ്ങള്‍ക്കൊടുവിലാണ് കാംബെ ഇത്രയും നീളമുള്ള മുടി വളര്‍ത്തിയെടുത്തത്. ഇരുപതാമത്തെ വയസ്സില്‍ ബുദ്ധമതം സ്വീകരിച്ചതിന് ശേഷം കാംബെ മുടി മുറിച്ചിട്ടില്ല. ഇത്രയും നീളമുള്ള മുടി പരിപാലിക്കുന്നത് വലിയ തലവേദനയാണെങ്കിലും തനിക്കിതില്‍ വലിയ സന്തോഷമുണ്ടെന്നാണ് കാംബെയുടെ മറുപടി. മോഡലും നര്‍ത്തകിയുമായ കാംബെ മുടിയുടെ പരിചരണത്തിനായാണ് കൂടുതല്‍ സമയം ചെലവഴിക്കുന്നത്. മുടി വളരാനും ഭംഗിയായി ഇരിക്കാനും കുങ്കുമം ഉപയോഗിച്ചുണ്ടാക്കുന്ന പ്രത്യേക തരം ക്രീമാണ് പുരട്ടുന്നതെന്നും കാംബെ. ഇങ്ങനെ മുടി നീട്ടി വളര്‍ത്താന്‍ മറ്റ്…

Read More

ബ്രിട്ടനു പിന്നാലെ ജപ്പാനിലും വൈറസിന്റെ പുതിയ വകഭേദം ! നിലവിലെ വാക്‌സിനുകള്‍ ഫലപ്രദമാവുമോയെന്ന് സംശയമുയരുന്നു…

കോവിഡ് വൈറസിന്റെ പുതിയ വകഭേദം ജപ്പാനിലും. രാജ്യത്തെ ഒരു വിമാനത്താവളത്തില്‍ വെച്ച് നടത്തിയ കോവിഡ് പരിശോധനയിലാണ് ബ്രസീലില്‍ നിന്നെത്തിയ യാത്രക്കാരായ നാല്‍പതുകാരനും മുപ്പതുകാരിക്കും രണ്ടുകൗമാരക്കാര്‍ക്കും പുതിയ കോവിഡ് 19 വകഭേദം സ്ഥിരീകരിച്ചിരിക്കുന്നതെന്ന് ജപ്പാന്‍ അറിയിച്ചു. നിലവില്‍ കണ്ടുപിടിച്ച വാക്സിനുകള്‍ പുതിയ വകഭേദത്തെ പ്രതിരോധിക്കാന്‍ കാര്യക്ഷമമാണോ എന്ന സംശയയവും ഉയരുന്നുണ്ട്. പുതിയ കോവിഡ് വകഭേദം സ്ഥിരീകരിച്ച നാല്‍പതുകാരന് വിമാനത്താവളത്തില്‍ എത്തിച്ചേരും വരെ കോവിഡ് ലക്ഷണങ്ങളൊന്നുമുണ്ടായിരുന്നില്ല. എന്നാല്‍ പിന്നീട് ശ്വാസതടസ്സം നേരിട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവശിപ്പിക്കുകയായിരുന്നു. അതേസമയം വൈറസ് ബാധ സ്ഥിരീകരിച്ച മുപ്പതുകാരിക്ക് തലവേദനയും കൗമാരക്കാരില്‍ ഒരാള്‍ക്ക് പനിയും ഉണ്ടായിരുന്നു. ടോക്കിയോയില്‍ വെള്ളിയാഴ്ച മുതല്‍ ജപ്പാന്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. രാത്രി എട്ടുമണിയോടെ ബാറുകളും റെസ്റ്റോറന്റുകളും അടയ്ക്കണമെന്നാണ് നിര്‍ദേശം. എന്നാല്‍ രാത്രികാലങ്ങളില്‍ റെയില്‍വേ സ്റ്റേഷനുകളിലും ഭക്ഷണശാലകളിലും വലിയ തിരക്കാണെന്നും അതിനാല്‍ നിലവിലെ നിയന്ത്രണങ്ങള്‍ മതിയാകില്ലെന്നുമാണ് ചിലരുടെ അഭിപ്രായം. ജപ്പാനില്‍ ഇതുവരെ 2,80,000…

Read More

സൈനികരുടെ ആവശ്യങ്ങള്‍ക്കായി നിയോഗിക്കപ്പെട്ട ‘കംഫര്‍ട്ട് വിമെന്‍’ ! 70 പേരുടെ ആവശ്യം നിറവേറ്റാനായി നിയോഗിക്കപ്പെട്ടിരുന്നത് ഒരു സ്ത്രീ; ജപ്പാനിലെ ലൈംഗിക അടിമകളുടെ കഥ ഞെട്ടിപ്പിക്കുന്നത്…

രണ്ടാം ലോകമഹായുദ്ധ കാലത്ത് ജപ്പാന്‍ സൈനികര്‍ക്കായി എത്തിച്ചിരുന്ന ലൈംഗിക അടിമകളുടെ കഥ വീണ്ടും ചര്‍ച്ചയാകുകയാണ്. സൈനിക മേധാവികള്‍ ആവശ്യപ്പെട്ടതനുസരിച്ച് സൈനികരുടെ ശാരീരികാവശ്യങ്ങള്‍ നിറവേറ്റാനായി ജാപ്പനീസ് ഗവണ്‍മെന്റ് തന്നെയാണ് ഇത്തരത്തില്‍ ലൈംഗിക അടിമകളെ ഏര്‍പ്പാടാക്കിയതെന്നതാണ് വസ്തുത. യുദ്ധം മൂര്‍ദ്ധന്യഘട്ടത്തിലായിരിക്കുമ്പോള്‍ സൈനികരുടെ ആവശ്യം തള്ളിക്കളയാന്‍ ഗവണ്‍മെന്റിനാവുമായിരുന്നില്ല. അങ്ങനെ അന്നത്തെ ഇംപീരിയല്‍ ജാപ്പനീസ് സൈന്യം സ്വന്തം നാട്ടില്‍ നിന്നും, ജപ്പാന്‍ അധിനിവേശ പ്രദേശങ്ങളില്‍ നിന്നും ലൈംഗിക അടിമകളായി പിടിച്ചുകൊണ്ടു പോയ സ്ത്രീകളെയും പെണ്‍കുട്ടികളെയും ‘കംഫര്‍ട്ട് വിമെന്‍’ എന്നായിരുന്നു വിളിച്ചിരുന്നത്. ജാപ്പനീസില്‍ അവരെ വിളിച്ചിരുന്നത് ഇയാന്‍ഫു എന്നായിരുന്നു. ജാപ്പനീസില്‍ ആ വാക്കിന്റെ അര്‍ഥം ‘വേശ്യ’ എന്നായിരുന്നു. 1939 സെപ്തംബര്‍ 1 മുതല്‍, 1945 സെപ്തംബര്‍ 2 വരെയാണ് ലോകമഹായുദ്ധം നീണ്ടുനിന്നത്. സെക്ഷ്വല്‍ ‘കംഫര്‍ട്ട്’ അഥവാ ‘ലൈംഗികസാന്ത്വനം’ നല്കാന്‍ വേണ്ടി ജപ്പാനില്‍ തുടക്കത്തില്‍ സ്വമേധയാലുള്ള വേശ്യാവൃത്തി നിലവിലുണ്ടായിരുന്നു. യുദ്ധം തുടങ്ങിയതോടെ അതിലേക്ക് വരുന്നവരുടെ എണ്ണം…

Read More

കല്യാണം കഴിക്കാന്‍ താല്‍പര്യമുണ്ടോ…എങ്കില്‍ നാലുലക്ഷം നേടാം ! ഇവിടെ കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണ് ഭായ്…

കല്യാണം കഴിക്കുന്നവര്‍ക്ക് വന്‍ സാമ്പത്തിക സഹായം വാഗ്ദാനം ചെയ്ത് ജപ്പാന്‍ സര്‍ക്കാര്‍. രാജ്യത്ത് ജനന നിരക്ക് കുറയുന്ന സാഹചര്യത്തിലാണ് പുതിയ നീക്കമെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പുതുതായി വിവാഹിതരാകുന്നവര്‍ക്ക് 6,00,000 യെന്‍ (4.2ലക്ഷം രൂപ) ജപ്പാന്‍ സര്‍ക്കാര്‍ നല്‍കും. വരുന്ന ഏപ്രില്‍ മുതലായിരിക്കും ഈ തീരുമാനം നടപ്പിലാകുക എന്ന് അറിയുന്നു. ജപ്പാന്‍ ടുഡേയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. സാമ്പത്തിക സഹായം ലഭിക്കാന്‍ ചില നിബന്ധനകളും സര്‍ക്കാര്‍ മുന്നോട്ടുവയ്ക്കുന്നുണ്ട്. വിവാഹിതരാകുന്നവര്‍ 40 വയസിന് താഴെയുള്ളവര്‍ ആയിരിക്കണം. ഇരുവരുടെയും മൊത്ത വരുമാനം 38 ലക്ഷം രൂപയ്ക്കും താഴെയായവണമെന്നും നിര്‍ദേശിക്കുന്നു. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പോപ്പുലേഷന്‍ ആന്‍ഡ് സോഷ്യല്‍ സെക്യൂരിറ്റി റിസര്‍ച്ച് 2015ല്‍ നടത്തിയ സര്‍വ്വേയില്‍ 25 വയസിനും 34 വയസിനും ഇടയില്‍ പ്രായമുള്ളവരില്‍ 29.1 ശതമാനം യുവാക്കളും 17.8 ശതമാനം യുവതികളും വിവാഹത്തിന് പണം കണ്ടെത്താനുള്ള പ്രയാസം കൊണ്ട് അവിവാഹിതരായി…

Read More

ആഹാ…അടപടലം… ജപ്പാനിലും ടിക് ടോക്ക് നിരോധിക്കണമെന്ന ആവശ്യം ശക്തമാകുന്നു; ഭരണകക്ഷിയിലെ ജനപ്രതിനിധികള്‍ ടിക് ടോക്കിനെതിരേ രംഗത്ത്…

ഇന്ത്യയിലെ നിരോധനം ടിക് ടോക്കിന് തലയ്ക്ക് അടികിട്ടിയതു പോലെയായിരുന്നു. ഇതിനു പിന്നാലെ ഇന്ത്യയുടെ മാതൃക പിന്തുടര്‍ന്ന് ടിക് ടോക്ക് നിരോധിക്കാനുള്ള ആലോചനയിലാണ് വിവിധ ലോകരാജ്യങ്ങള്‍. ഇപ്പോള്‍ ഇതാ ജപ്പാനിലും ചൈനീസ് വീഡിയോ ആപ്പിന് നിരോധനം നേരിടാന്‍ സാധ്യതയേറുന്നു. ജപ്പാനീസ് ഭരണകക്ഷിയിലെ ജനപ്രതിനിധികള്‍ തന്നെയാണ് ടിക് ടോക്കിനെതിരെ രംഗത്ത് എത്തിയിരിക്കുന്നത്. ജാപ്പനീസ് ഭരണകക്ഷിയായ ലിബറല്‍ ഡെമോക്രാറ്റിക്ക് പാര്‍ട്ടിയുടെ ഒരു കൂട്ടം നേതാക്കള്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെയോട് ടിക് ടോക് നിരോധനം സംബന്ധിച്ച് ആവശ്യപ്പെട്ടു കഴിഞ്ഞെന്നാണ് ജപ്പാനീസ് ടൈംസ് പത്രം റിപ്പോര്‍ട്ട് ചെയ്യുന്നത്. ജപ്പാന്റെ സുരക്ഷയെ മുന്‍നിര്‍ത്തി ടിക് ടോക്കിന് നിരോധനം ഏര്‍പ്പെടുത്തണമെന്നാണ് ഇവരുടെ ആവശ്യം. ടിക് ടോക്ക് വഴി രാജ്യത്തിന്റെ വിവരങ്ങള്‍ ചൈനയിലേക്ക് ചോരുന്നുവെന്നും ഇതിനു തടയിടാന്‍ ടിക് ടോക്കിന്റെ നിരോധനം കൊണ്ടു മാത്രമേ സാധിക്കുകയുള്ളൂ എന്നും ജപ്പാനിലെ ഭരണകക്ഷിയുടെ റെഗുലേറ്ററി പോളിസി വിഭാഗം നേതാവ് അക്കിര അമാരി…

Read More