കെഎസ്ആര്‍ടിസി ബസില്‍ അധ്യാപികയ്ക്കു നേരെ സഹയാത്രികന്റെ ലൈംഗികാതിക്രമം ! സംഭവം കണ്ടില്ലെന്നു നടിച്ച് കണ്ടക്ടര്‍…


കെ​എ​സ്ആ​ര്‍​ടി​സി ബ​സി​ല്‍ അ​ധ്യാ​പി​ക​യ്ക്കു നേ​രെ സ​ഹ​യാ​ത്രി​ക​ന്റെ ലൈം​ഗി​കാ​തി​ക്ര​മം ! സം​ഭ​വം ക​ണ്ടി​ല്ലെ​ന്നു ന​ടി​ച്ച് ക​ണ്ട​ക്ട​ര്‍…


കെ​എ​സ്ആ​ര്‍​ടി​സി ബ​സി​ല്‍ സ​ഹ​യാ​ത്രി​ക​ന്റെ പ​ക്ക​ല്‍ നി​ന്നും ലൈം​ഗി​കാ​തി​ക്ര​മ​മു​ണ്ടാ​യെ​ന്ന പ​രാ​തി​യു​മാ​യി അ​ധ്യാ​പി​ക​യാ​യ യു​വ​തി.

സ​ഹ​യാ​ത്രി​ക​നെ​തി​രേ ക​ണ്ട​ക്ട​റോ​ട് പ​രാ​തി​പ്പെ​ട്ടെ​ങ്കി​ലും ഒ​രു ഇ​ട​പെ​ട​ലും ഉ​ണ്ടാ​യി​ല്ലെ​ന്നും കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​നി​യാ​യ യു​വ​തി പ​രാ​തി​യി​ല്‍ പ​റ​യു​ന്നു.

ക​ണ്ട​ക്ട​ര്‍​ക്കെ​തി​രെ സാ​ധ്യ​മാ​യ എ​ല്ലാ നി​യ​മ​ന​ട​പ​ടി​ക​ളും സ്വീ​ക​രി​ക്കു​മെ​ന്ന് യു​വ​തി പ​റ​ഞ്ഞു.

തി​രു​വ​ന​ന്ത​പു​ര​ത്ത് നി​ന്ന് കോ​ഴി​ക്കോ​ട്ടേ​ക്ക് കെ​എ​സ്ആ​ര്‍​ടി​സി ബ​സി​ല്‍ യാ​ത്ര ചെ​യ്യ​വെ ഇ​ന്ന​ലെ രാ​ത്രി​യാ​ണ് യു​വ​തി​ക്ക് മോ​ശം അ​നു​ഭ​വം ഉ​ണ്ടാ​യ​ത്.

എ​റ​ണാ​കു​ള​ത്തി​നും തൃ​ശൂ​രി​നും ഇ​ട​യി​ല്‍ വ​ച്ചാ​ണ് സ​ഹ​യാ​ത്രി​ക​ന്‍ മോ​ശ​മാ​യി പെ​രു​മാ​റി​യ​ത്.

ഇ​ക്കാ​ര്യം അ​പ്പോ​ള്‍ ത​ന്നെ ക​ണ്ട​ക്ട​റെ അ​റി​യി​ച്ചെ​ങ്കി​ലും ക​ണ്ട​ക്ട​ര്‍ ഇ​ക്കാ​ര്യ​ത്തി​ല്‍ യാ​തൊ​രു ഇ​ട​പെ​ട​ലും ന​ട​ത്തി​യി​ട്ടി​ല്ലെ​ന്നും അ​ധ്യാ​പി​ക ആ​രോ​പി​ക്കു​ന്നു.

ത​നി​ക്ക് നേ​രെ ഉ​ണ്ടാ​യ അ​തി​ക്ര​മ​ത്തേ​ക്കാ​ള്‍ മു​റി​വേ​ല്‍​പ്പി​ച്ച​ത് ക​ണ്ട​ക്ട​റു​ടെ പെ​രു​മാ​റ്റ​മാ​ണെ​ന്നും അ​ധ്യാ​പി​ക മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു.

ക​ണ്ട​ക്ട​റു​ടെ പെ​രു​മാ​റ്റം ത​ന്നെ മാ​ന​സി​ക​മാ​യി ത​ള​ര്‍​ത്തി. ഇ​നി ആ​ര്‍​ക്കും ഇ​ത്ത​ര​ത്തി​ല്‍ അ​നു​ഭ​വം ഉ​ണ്ടാ​വാ​ന്‍ പാ​ടി​ല്ല. ക​ണ്ട​ക്ട​ര്‍​ക്കെ​തി​രെ സാ​ധ്യ​മാ​യ എ​ല്ലാ നി​യ​മ​ന​ട​പ​ടി​ക​ളും സ്വീ​ക​രി​ക്കും.

സു​ര​ക്ഷി​ത​മാ​ണ് എ​ന്ന് ക​രു​തി​യാ​ണ് കെ​എ​സ്ആ​ര്‍​ടി​സി യാ​ത്ര ഇ​ത്ര​യും​നാ​ള്‍ തെ​ര​ഞ്ഞെ​ടു​ത്ത​ത്. പ​ന്ത്ര​ണ്ട് കൊ​ല്ല​മാ​യി ഒ​രു ഭ​യ​വും കൂ​ടാ​തെ യാ​ത്ര ചെ​യ്തി​രു​ന്ന​താ​ണ്.

ഇ​നി ഒ​റ്റ​യ്ക്ക് യാ​ത്ര ചെ​യ്യു​ന്ന കാ​ര്യം ഓ​ര്‍​ക്കു​മ്പോ​ള്‍ പേ​ടി തോ​ന്നു​ന്ന​താ​യും അ​ധ്യാ​പി​ക പ​റ​യു​ന്നു.

 

Related posts

Leave a Comment