എ​ല്ലാ കൊ​ല​പാ​ത​ക​ങ്ങ​ളും ബി​ജെ​പി​യു​ടെ ത​ല​യി​ലി​ട​ണ​മോ ? സി​പി​എ​മ്മി​ന്റെ ഉ​ത്ത​ര​വാ​ദി​ത്ത​പ്പെ​ട്ട ഭാ​ര​വാ​ഹി​ക​ളാ​ണ് ഷാ​ജ​ഹാ​നെ കൊ​ല​പ്പെ​ടു​ത്തി​യ​തെ​ന്ന് കെ ​സു​ധാ​ക​ര​ന്‍…

പാ​ല​ക്കാ​ട് സി​പി​എം പ്ര​വ​ര്‍​ത്ത​ക​ന്‍ ഷാ​ജ​ഹാ​ന്റെ കൊ​ല​പാ​ത​ക​ത്തി​ല്‍ സി​പി​എ​മ്മി​ന് എ​തി​രെ കെ​പി​സി​സി പ്ര​സി​ഡ​ന്റ് കെ ​സു​ധാ​ക​ര​ന്‍ രം​ഗ​ത്ത്.

എ​ല്ലാ കൊ​ല​യ്ക്ക് പി​ന്നി​ലും ബി​ജെ​പി​യാ​ണെ​ന്ന് ക​രു​താ​നാ​വി​ല്ലെ​ന്നും സു​ധാ​ക​ര​ന്‍ പ​റ​ഞ്ഞു. പാ​ര്‍​ട്ടി അം​ഗ​ങ്ങ​ള്‍ ത​ന്നെ​യാ​ണ് കൊ​ല​യ്ക്ക് പി​ന്നി​ല്‍ എ​ന്ന് സി​പി​എം അം​ഗ​ങ്ങ​ള്‍ ത​ന്നെ​യാ​ണ് പ​റ​യു​ന്ന​തെ​ന്നും അ​ദ്ദേ​ഹം മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു.

ബി​ജെ​പി​യെ എ​തി​ര്‍​ക്കു​ന്നെ​ങ്കി​ലും എ​ല്ലാ കൊ​ല​യ്ക്ക് പി​ന്നി​ലും ബി​ജെ​പി​യാ​ണെ​ന്ന് ക​രു​താ​നാ​വി​ല്ല. എ​ല്ലാ കൊ​ല​പാ​ത​ക​ങ്ങ​ളും ബി​ജെ​പി​യു​ടെ ത​ല​യി​ല്‍ ഇ​ട​ണോ​യെ​ന്നും അ​ദ്ദേ​ഹം ചോ​ദി​ച്ചു.

ഇ​ത്ത​ര​ത്തി​ലു​ള്ള രാ​ഷ്ട്രീ​യ കൊ​ല​പാ​ത​ക​ങ്ങ​ള്‍ ആ​വ​ര്‍​ത്തി​ക്കു​ന്ന​തി​ന്റെ കാ​ര​ണം പോ​ലീ​സി​ന്റെ പ​രാ​ജ​യ​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

സി​പി​എ​മ്മി​ന്റെ ഉ​ത്ത​ര​വാ​ദി​ത്ത​പ്പെ​ട്ട ഭാ​ര​വാ​ഹി​ക​ളാ​ണ് കൊ​ല ന​ട​ത്തി​യ​ത്. കൊ​ല​പാ​ത​ക​ത്തി​ല്‍ നി​ന്ന് സി​പി​എം കൈ​ക​ഴു​ക​യാ​ണ്.

ശ​രി​യാ​യ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്നും സു​ധാ​ക​ര​ന്‍ ആ​വ​ശ്യ​പ്പെ​ട്ടു. സ​ര്‍​ക്കാ​രി​ന്റെ ക​യ്യി​ലു​ള്ള​തി​നേ​ക്കാ​ള്‍ കൂ​ടു​ത​ല്‍ ആ​യു​ധം സി​പി​എ​മ്മി​ന്റെ ക​യ്യി​ലു​ണ്ടെ​ന്നും അ​ദ്ദേ​ഹം ആ​രോ​പി​ച്ചു.

Related posts

Leave a Comment