ഫി​ഫ അ​ണ്ട​ർ-17 ലോ​ക​ക​പ്പ് സെ​മി ഫൈ​ന​ൽ ലൈ​ന​പ്പാ​യി

ബ്ര​സീ​ലി​യ: ഫി​ഫ അ​ണ്ട​ർ-17 ലോ​ക​ക​പ്പ് സെ​മി ഫൈ​ന​ൽ ലൈ​ന​പ്പാ​യി. ആ​ദ്യ സെ​മി​യി​ൽ മെ​ക്സി​ക്കോ-​നെ​ത​ർ​ല​ൻ​ഡ്സി​നെ നേ​രി​ടും. ര​ണ്ടാം സെ​മി​യി​ൽ ആ​തി​ഥേ​യ​രാ​യ ബ്ര​സീ​ൽ ഫ്രാ​ൻ​സി​നെ നേ​രി​ടും.

ക​രു​ത്ത​രാ​യ ഇ​റ്റ​ലി​യെ എ​തി​രി​ല്ലാ​ത്ത ര​ണ്ടു ഗോ​ളു​ക​ൾ​ക്ക് മു​ട്ടി​കു​ത്തി​ച്ചാ​ണ് ബ്ര​സീ​ൽ സെ​മി​യി​ൽ ക​ട​ന്ന​ത്. ക്വാ​ർ​ട്ട​ർ പോ​രാ​ട്ട​ത്തി​ൽ സ്പെ​യി​നി​നെ ത​ക​ർ​ത്താ​ണ് ഫ്രാ​ൻ​സ് മു​ന്നേ​റി​യ​ത്. ഒ​ന്നി​നെ​തി​രെ ആ​റു ഗോ​ളു​ക​ൾ​ക്കാ​യി​രു​ന്നു ഫ്ര​ഞ്ച് പ​ട​യു​ടെ ജ​യം.

വ​രു​ന്ന വെ​ള്ളി​യാ​ഴ്ച ഗാ​മ​യി​ലെ ബെ​സേ​രാ സ്റ്റേ​ഡി​യ​ത്തി​ൽ വ​ച്ച് സെ​മി പോ​രാ​ട്ട​ങ്ങ​ൾ ന​ട​ക്കും.

Related posts