Set us Home Page

പറക്കലിനിടെ എൻജിനി​ൽ തീ ​പ​ട​ർ​ന്ന് വി​മാ​നം; ഞെ​ട്ടി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ

എൻജിൻ ത​ക​രാ​റി​നെ തു​ട​ർ​ന്ന് ചി​റ​കി​ൽ തീ ​പ​ട​ർ​ന്ന വി​മാ​നം പ​റ​ന്ന് അ​ക​ലു​ന്ന​തി​ന്‍റെ ഞെ​ട്ടി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്ത്. ലോ​സ് ഏ​ഞ്ച​ൽ​സി​ൽ നി​ന്നും മ​നി​ല​യി​ലേ​ക്ക് പ​റ​ന്ന ഫി​ലി​പ്പൈ​ൻ എ​യ​ർ​ലൈ​നി​ലാ​ണ് എൻജിൻ ത​ക​രാ​റി​നെ തു​ട​ർ​ന്ന് തീ ​പി​ടി​ച്ച​ത്.

347 യാ​ത്രി​ക​രും 18 ജീ​വ​ന​ക്കാ​രു​മാ​ണ് വി​മാ​ന​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്. അ​പ​ക​ടം ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് വി​മാ​നം ഉ​ട​ൻ ത​ന്നെ നി​ല​ത്തി​റ​ക്കി. തു​ട​ർ​ന്ന് ഫ​യ​ർ​ഫോ​ഴ്സ് എത്തി തീ ​അ​ണ​യ്ക്കു​ക​യാ​യി​രു​ന്നു.

വി​മാ​ന​ത്തി​ൽ നി​ന്നും തീ​യും പു​ക​യും വ​മി​ക്കു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ വൈ​റ​ലാ​യി മാ​റി​യി​രു​ന്നു. എ​ഞ്ചി​ൻ ത​ക​രാ​റി​ലാ​യ​തി​ന്‍റെ കാ​ര​ണം വ്യ​ക്ത​മ​ല്ല.

രാഷ്ട്രദീപിക വാര്‍ത്തകള്‍ ഫേസ്ബുക്കില്‍ പിന്തുടരാന്‍ ഞങ്ങളുടെ പേജ് ലൈക്ക് ചെയ്യൂ...

https://www.facebook.com/RashtraDeepika/

LATEST NEWS