റൊണാള്‍ഡോ യൂറോപ്യന്‍ ഫുട്‌ബോളര്‍ ഓഫ് ദ ഇയർ

സൂ​റി​ച്ച്: റ​യ​ല്‍ മാ​ഡ്രി​ഡി​ന്‍റെ പോ​ര്‍ച്ചു​ഗ​ല്‍ സൂ​പ്പ​ര്‍ താ​രം ക്രി​സ്റ്റ്യാ​നോ റൊ​ണാ​ള്‍ഡോ യൂ​റോ​പ്യ​ന്‍ ഫു​ട്‌​ബോ​ള​ര്‍ ഓ​ഫ് ദ ​ഇ​യ​ര്‍. ഇ​തു മൂ​ന്നാം ത​വ​ണ​യാ​ണ് റൊ​ണാ​ള്‍ഡോ ഈ ​നേ​ട്ടം കൈ​വ​രി​ക്കു​ന്ന​ത്. ബാ​ഴ്‌​സ​ലോ​ണ​യു​ടെ ല​യ​ണ​ല്‍ മെ​സി, യു​വ​ന്‍റ​സി​ന്‍റെ ജി​യാ​ന്‍ലൂ​യി​ജി ബ​ഫ​ണ്‍ എ​ന്നി​വ​രെ പി​ന്ത​ള്ളി​യാ​ണ് റൊ​ണാ​ള്‍ഡോ ഈ ​നേ​ട്ടം കൈ​വ​രി​ച്ച​ത്.

റൊ​ണാ​ള്‍ഡോ​യു​ടെ മി​ക​വി​ല്‍ റ​യ​ല്‍ മാ​ഡ്രി​ഡ് ചാ​മ്പ്യ​ന്‍സ് ലീ​ഗ് കി​രീ​ടം സ്വ​ന്ത​മാ​ക്കി​യ​താ​ണ് അ​ദ്ദേ​ഹ​ത്തി​നു നേ​ട്ട​മാ​യ​ത്. ഇ​തു തു​ട​ര്‍ച്ച​യാ​യ ര​ണ്ടാം ത​വ​ണ​യാ​ണ് റൊ​ണാ​ള്‍ഡോ ഈ ​നേ​ട്ടം കൈ​വ​രി​ക്കു​ന്ന​ത്. ചാ​മ്പ്യ​ന്‍സ് ലീ​ഗ് ക്വാ​ര്‍ട്ട​റി​ല്‍ ക​രു​ത്ത​രാ​യ ബ​യേ​ണ്‍ മ്യൂ​ണി​ക്കി​നെ​തി​രേ ര​ണ്ടു പാ​ദ​ങ്ങ​ളി​ലു​മാ​യി അ​ഞ്ചു ഗോ​ളു​ക​ളാ​ണ് റൊ​ണാ​ള്‍ഡോ നേ​ടി​യ​ത്. സെ​മി​യി​ല്‍ അ​ത്‌​ല​റ്റി​ക്കോ മാ​ഡ്രി​ഡി​നെ​തി​രേ​യും ഫൈ​ന​ലി​ല്‍ യു​വ​ന്‍റ​സി​നെ​തി​രേ​യും റൊ​ണാ​ള്‍ഡോ തി​ള​ങ്ങി.

യു​വേ​ഫ​യി​ലെ 55 അം​ഗ​ങ്ങ​ളും മാ​ധ്യ​മ​പ്ര​വ​ര്‍ത്ത​ക​രും ചേ​ര്‍ന്നാ​ണ് വി​ജ​യി​യെ തീ​രു​മാ​നി​ച്ച​ത്. വ​നി​ത​ക​ളു​ടെ മി​ക​ച്ച താ​രം ഹോ​ള​ണ്ടി​ന്‍റെ ലീ​കെ മാ​ര്‍ട്ടെ​ന്‍സാ​ണ്.

 

ചാ​മ്പ്യ​ന്‍സ് ലീ​ഗ് ഗ്രൂ​പ്പു​ക​ളാ​യി

സൂ​റി​ച്ച്: ഈ ​സീ​സ​ണി​ലെ ചാ​മ്പ്യ​ന്‍സ് ലീ​ഗി​ന്‍റെ ഗ്രൂ​പ്പു​ക​ള്‍ നി​ര്‍ണ​യി​ച്ചു. നി​ല​വി​ലെ ചാ​മ്പ്യ​ന്മാ​രാ​യ റ​യ​ല്‍ മാ​ഡ്രി​ഡ്, ബൊ​റൂ​സി​യ ഡോ​ര്‍ട്ട്മു​ണ്ട്, ടോ​ട്ട​നം ഹോ​ട്‌​സ്പ​ര്‍ എ​ന്നി​വ​യ​ട​ങ്ങി​യ ഗ്രൂ​പ്പ് എ​ച്ച് മ​ര​ണ​ഗ്രൂ​പ്പാ​ണ്. ചെ​ല്‍സി, അ​ത്‌​ല​റ്റി​ക്കോ മാ​ഡ്രി​ഡ്, റോ​മ എ​ന്നി​വ​യ​ട​ങ്ങി​യ ഗ്രൂ​പ്പ് സി​യി​ലും മ​ത്സ​രം ക​ടു​ക്കും.

ഗ്രൂ​പ്പ് എ- ​ബെ​ന്‍ഫി​ക, മാ​ഞ്ച​സ​റ്റ​ര്‍ യു​ണൈ​റ്റ​ഡ്, ബാ​സ​ല്‍, സി​എ​സ്‌​കെ മോ​സ്‌​കോ
ഗ്രൂ​പ്പ് ബി-​ബ​യേ​ണ്‍ മ്യൂ​ണി​ക്, പാ​രി സാ​ന്‍ ഷെ​ര്‍മ​യി​ന്‍, ആ​ന്‍ഡെ​ര്‍ലെ​ച്റ്റ്, സെ​ല്‍റ്റി​ക്
ഗ്രൂ​പ്പ് സി- ​ചെ​ല്‍സി, അ​ത്‌​ല​റ്റി​ക്കോ മാ​ഡ്രി​ഡ്, റോ​മ, ക്വാ​രാ​ബാ​ഗ്
ഗ്രൂ​പ്പ് ഡി- ​യു​വ​ന്‍റ​സ്, ബാ​ഴ്‌​സ​ലോ​ണ, ഒ​ളി​മ്പി​യാ​ക്ക​സ്, സ്‌​പോ​ര്‍ടിം​ഗ് ലി​സ്ബ​ണ്‍
ഗ്രൂ​പ്പ് ഇ-​സ്പാ​ര്‍ട​ക് മോ​സ്‌​കോ, സെ​വി​യ്യ, ലി​വ​ര്‍പൂ​ള്‍, മാ​രി​ബ​ര്‍
ഗ്രൂ​പ്പ് എ​ഫ്- ഷാ​ക്ത​ര്‍ ഡോ​ണെ​റ്റ്‌​സ്‌​ക്, മാ​ഞ്ച​സ്റ്റ​ര്‍ സി​റ്റി, നാ​പോ​ളി, ഫെ​യെ​നൂ​ര്‍ദ്
ഗ്രൂ​പ്പ് ജി-​മോ​ണ​ക്കോ, പോ​ര്‍ട്ടോ, ബെ​സി​ക്റ്റാ​സ്, ലീ​പ്‌​സി​ഗ്
ഗ്രൂ​പ്പ് എ​ച്ച്- റ​യ​ല്‍ മാ​ഡ്രി​ഡ്, ബൊ​റൂ​സി​യ ഡോ​ര്‍ട്മു​ണ്ട്, ടോ​ട്ട​നം, അ​പോ​ല്‍ നി​കോ​സി​യ

Related posts