ഫു​ട്‌​ബോ​ളി​നെ വ​ള​ര്‍ത്താ​ന്‍ ടാലന്‍റ് ഹണ്ട്


ന്യൂ​ഡ​ല്‍ഹി: ഇ​ന്ത്യ​ന്‍ ഫു​ട്‌​ബോ​ളി​ന്‍റെ വ​ള​ര്‍ച്ച​യ്ക്ക് കേ​ന്ദ്ര സ​ര്‍ക്കാ​ര്‍ നേ​രി​ട്ട് ഇ​ട​പെ​ടു​ന്നു. മി​ക​ച്ച ക​ളി​ക്കാ​രെ ക​ണ്ടെ​ത്താ​ന്‍ രാ​ജ്യ​ത്ത് അ​ഞ്ച് സോ​ണു​ക​ള്‍ തി​രി​ച്ചു​ ടാലന്‍റ് ഹണ്ട് നടത്തുമെന്ന് കേ​ന്ദ്ര കാ​യി​ക​മ​ന്ത്രി കി​ര​ണ്‍ റി​ജി​ജു പ​റ​ഞ്ഞു.

ഇ​ന്ത്യ​യെ ഫു​ട്‌​ബോ​ളി​ലെ പ​വ​ര്‍ഹൗ​സാ​ക്കു​ക​യാ​ണ് സ​ര്‍ക്കാ​ര്‍ ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍ത്തു. ടാ​ല​ന്‍റ് ഹ​ണ്ടി​നു​ള്ള പ​ണം ഖേ​ലോ ഇ​ന്ത്യ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി സ്‌​പോ​ര്‍ട്‌​സ് അ​ഥോ​റി​റ്റി ഓ​ഫ് ഇ​ന്ത്യ ന​ല്‍കു​മെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു.

Related posts

Leave a Comment