ന​യ​ന്‍​താ​ര​യെ പോ​ലെ​യാ​ക​ണം, പോ​സി​റ്റീ​വി​റ്റി മാ​ത്ര​മേ സ്പ്രെ​ഡ് ചെയ്യുന്ന  ഒരു സിനിമ സംവിധാനം ചെയ്യണമെന്ന് ഗായത്രി സുരേഷ്

 

ന​യ​ൻ​താ​ര​യെ പോ​ലൊ​രു ന​ടി​യാ​ക​ണ​മെ​ന്ന് ന​ടി ഗാ​യ​ത്രി സു​രേ​ഷ്. ഉ​ട​നെ ഒ​രു സി​നി​മ സം​വി​ധാ​നം ചെ​യ്യാ​ൻ പ​ദ്ധ​തി​യു​ണ്ടെ​ന്നും ന​ടി വ്യ​ക്ത​മാ​ക്കി.​ഒ​രു അ​ഭി​മു​ഖ​ത്തി​ലാ​ണ് ന​ടി ഇ​ക്കാ​ര്യ​ങ്ങ​ൾ പ​റ​ഞ്ഞ​ത്.


ന​യ​ൻ​താ​ര​യെ പോ​ലൊ​രു ന​ടി ആ​ക​ണം എ​ന്നാ​ണ് എ​ന്‍റെ ആ​ഗ്ര​ഹം. ത​ലൈ​വി എ​ന്ന് ഒ​ക്കെ പ​റ​യി​ല്ലേ അ​തു​പോ​ലെ ഒ​രു ന​ടി ആ​ക​ണം. അ​തു​പോ​ലെ ത​ന്നെ സി​നി​മ സം​വി​ധാ​നം ചെ​യ്യ​ണ​മെ​ന്നും ആ​ഗ്ര​ഹ​മു​ണ്ട്.

എ​ന്‍റെ ക​ണ്ണി​ലൂ​ടെ ഒ​രു സി​നി​മ പ​റ​യ​ണ​മെ​ന്ന് എ​നി​ക്ക് ചെ​റു​പ്പം മു​ത​ലേ ആ​ഗ്ര​ഹ​മു​ണ്ടാ​യി​രു​ന്നു. അ​തെ​ന്താ​യാ​ലും ന​ട​ക്കും. ഞാ​ൻ സി​നി​മ​യെ​ടു​ക്കു​മ്പോ​ൾ എ​ന്‍റെ ആ​ഗ്ര​ഹം ക​ല്യാ​ണ​രാ​മ​ൻപോ​ലെ ഒ​രു ഫീ​മെ​യി​ൽ വേ​ർ​ഷ​ൻ സി​നി​മ എ​ടു​ക്ക​ണ​മെ​ന്നാ​ണ്.

പ​ല​പ്പോ​ഴും ഫീ​മെ​യി​ൽ ഓ​റി​യ​ന്‍റ​ഡ് സി​നി​മ​യാ​ണെ​ങ്കി​ൽ അ​ത് പെ​ണ്ണ് സ​ഫ​ർ ചെ​യ്യു​ന്ന​തും മ​റ്റു​മാ​ണ്. എ​ന്നാ​ൽ അ​തു​പോ​ലെ സീ​രി​യ​സ് റോ​ളു​ക​ൾ അ​ല്ലാ​തെ എ​നി​ക്ക് ക​ല്യാ​ണ​രാ​മ​ൻ, പാ​ണ്ടി​പ്പ​ട അ​തു​പോ​ലെ​യു​ള്ള ഫീ​മെ​യി​ൽ വേ​ർ​ഷ​ൻ സി​നി​മ​ക​ൾ എ​ടു​ക്ക​ണം.

ഞാ​ൻ പോ​സി​റ്റീ​വി​റ്റി മാ​ത്ര​മേ സ്പ്രെ​ഡ് ചെ​യ്യു​ക​യു​ള്ളു- ഗാ​യ​ത്രി പ​റ​യു​ന്നു. കു​ഞ്ചാ​ക്കോ ബോ​ബ​ന്‍ നാ​യ​ക​നാ​യി അ​ഭി​ന​യി​ച്ച ജ​മ്‌​നാ​പ്യാ​രി എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ് താ​രം അ​ഭി​ന​യി​ത്തി​ലേ​ക്ക്‌ ക​ട​ന്നു​വ​രു​ന്ന​ത്. ഗാ​ന്ധ​ർ​വ എ​ന്ന തെ​ലു​ങ്ക് ചി​ത്ര​ത്തി​ലാ​ണ് ന​ടി അ​വ​സാ​നം അ​ഭി​ന​യി​ച്ച​ത്.

Related posts

Leave a Comment