ന​യ​ന്‍​താ​ര​യെ പോ​ലെ​യാ​ക​ണം, പോ​സി​റ്റീ​വി​റ്റി മാ​ത്ര​മേ സ്പ്രെ​ഡ് ചെയ്യുന്ന  ഒരു സിനിമ സംവിധാനം ചെയ്യണമെന്ന് ഗായത്രി സുരേഷ്

  ന​യ​ൻ​താ​ര​യെ പോ​ലൊ​രു ന​ടി​യാ​ക​ണ​മെ​ന്ന് ന​ടി ഗാ​യ​ത്രി സു​രേ​ഷ്. ഉ​ട​നെ ഒ​രു സി​നി​മ സം​വി​ധാ​നം ചെ​യ്യാ​ൻ പ​ദ്ധ​തി​യു​ണ്ടെ​ന്നും ന​ടി വ്യ​ക്ത​മാ​ക്കി.​ഒ​രു അ​ഭി​മു​ഖ​ത്തി​ലാ​ണ് ന​ടി ഇ​ക്കാ​ര്യ​ങ്ങ​ൾ പ​റ​ഞ്ഞ​ത്. ന​യ​ൻ​താ​ര​യെ പോ​ലൊ​രു ന​ടി ആ​ക​ണം എ​ന്നാ​ണ് എ​ന്‍റെ ആ​ഗ്ര​ഹം. ത​ലൈ​വി എ​ന്ന് ഒ​ക്കെ പ​റ​യി​ല്ലേ അ​തു​പോ​ലെ ഒ​രു ന​ടി ആ​ക​ണം. അ​തു​പോ​ലെ ത​ന്നെ സി​നി​മ സം​വി​ധാ​നം ചെ​യ്യ​ണ​മെ​ന്നും ആ​ഗ്ര​ഹ​മു​ണ്ട്. എ​ന്‍റെ ക​ണ്ണി​ലൂ​ടെ ഒ​രു സി​നി​മ പ​റ​യ​ണ​മെ​ന്ന് എ​നി​ക്ക് ചെ​റു​പ്പം മു​ത​ലേ ആ​ഗ്ര​ഹ​മു​ണ്ടാ​യി​രു​ന്നു. അ​തെ​ന്താ​യാ​ലും ന​ട​ക്കും. ഞാ​ൻ സി​നി​മ​യെ​ടു​ക്കു​മ്പോ​ൾ എ​ന്‍റെ ആ​ഗ്ര​ഹം ക​ല്യാ​ണ​രാ​മ​ൻപോ​ലെ ഒ​രു ഫീ​മെ​യി​ൽ വേ​ർ​ഷ​ൻ സി​നി​മ എ​ടു​ക്ക​ണ​മെ​ന്നാ​ണ്. പ​ല​പ്പോ​ഴും ഫീ​മെ​യി​ൽ ഓ​റി​യ​ന്‍റ​ഡ് സി​നി​മ​യാ​ണെ​ങ്കി​ൽ അ​ത് പെ​ണ്ണ് സ​ഫ​ർ ചെ​യ്യു​ന്ന​തും മ​റ്റു​മാ​ണ്. എ​ന്നാ​ൽ അ​തു​പോ​ലെ സീ​രി​യ​സ് റോ​ളു​ക​ൾ അ​ല്ലാ​തെ എ​നി​ക്ക് ക​ല്യാ​ണ​രാ​മ​ൻ, പാ​ണ്ടി​പ്പ​ട അ​തു​പോ​ലെ​യു​ള്ള ഫീ​മെ​യി​ൽ വേ​ർ​ഷ​ൻ സി​നി​മ​ക​ൾ എ​ടു​ക്ക​ണം. ഞാ​ൻ പോ​സി​റ്റീ​വി​റ്റി മാ​ത്ര​മേ സ്പ്രെ​ഡ് ചെ​യ്യു​ക​യു​ള്ളു- ഗാ​യ​ത്രി പ​റ​യു​ന്നു.…

Read More

ഇ​ത്ര​യും മാ​സ് സൂ​പ്പ​ര്‍​താ​ര​ങ്ങ​ള്‍ കാ​ണി​ച്ചി​ട്ടു​ണ്ടോ ! ത​ന്റെ സി​നി​മ കാ​ണാ​ന്‍ ക്യൂ ​നി​ന്ന് ടി​ക്ക​റ്റ് എ​ടു​ത്ത് ഗാ​യ​ത്രി; പ​ടം സൂ​പ്പ​റെ​ന്ന് താ​രം…

മ​ല​യാ​ളി​ക​ള്‍​ക്ക് സു​പ​രി​ചി​ത​യാ​ണ് താ​ര​മാ​ണ് ഗാ​യ​ത്രി സു​രേ​ഷ്. സി​നി​മ​ക​ളേ​ക്കാ​ളു​പ​രി ഗാ​യ​ത്രി​യു​ടെ പ്ര​സ്താ​വ​ന​ക​ളാ​ണ് താ​ര​ത്തെ മ​ല​യാ​ളി​ക​ളു​ടെ പ്രി​യ​ങ്ക​രി​യാ​ക്കി​യ​ത്. ഗാ​യ​ത്രി​യു​ടെ പു​തി​യ ചി​ത്ര​മാ​യ എ​സ്‌​കേ​പ്പ് ക​ഴി​ഞ്ഞ​ദി​വ​സ​മാ​ണ് തി​യേ​റ്റ​റു​ക​ളി​ല്‍ പ്ര​ദ​ര്‍​ശ​ന​ത്തി​നെ​ത്തി​യ​ത്. രാ​ജ​മൗ​ലി​യു​ടെ പാ​ന്‍ ഇ​ന്ത്യ​ന്‍ ബ്ര​ഹ്മാ​ണ്ഡ ചി​ത്ര​മാ​യ ആ​ര്‍​ആ​ര്‍​ആ​ര്‍​നൊ​പ്പ​മാ​ണ് ചി​ത്രം തി​യേ​റ്റ​റു​ക​ളി​ലെ​ത്തി​യ​ത്. ആ​ദ്യ​ദി​വ​സം ത​ന്നെ പ്രേ​ക്ഷ​ക​ര്‍​ക്കൊ​പ്പം ഇ​രു​ന്ന് ചി​ത്രം കാ​ണാ​ന്‍ ഗാ​യ​ത്രി സു​രേ​ഷ് തീ​യേ​റ്റ​റി​ല്‍ എ​ത്തി​യി​രു​ന്നു. കൊ​ച്ചി​യി​ലെ തി​യേ​റ്റ​റി​ലെ​ത്തി​യ ഗാ​യ​ത്രി കൗ​ണ്ട​റി​ല്‍ പ്ര​ത്യ​ക്ഷ​പ്പെ​ട്ട​തും, വാ​ദ്യ​മേ​ള​ങ്ങ​ള്‍​ക്കൊ​പ്പം താ​ളം പി​ടി​ച്ചു നി​ല്‍​ക്കു​ന്ന കാ​ഴ്ച​ക​ളും പ്രേ​ക്ഷ​ക​രി​ല്‍ കൗ​തു​കം ഉ​ണ​ര്‍​ത്തു​ന്ന​താ​യി​രു​ന്നു. ന​വാ​ഗ​ത​നാ​യ സ​ര്‍​ഷി​ക്ക് റോ​ഷ​ന്‍ സം​വി​ധാ​നം ചെ​യ്യു​ന്ന സൈ​ക്കോ ത്രി​ല്ല​ര്‍ ചി​ത്രം ‘എ​സ്‌​കേ​പ്പ്’ ക​ണ്ട​ശേ​ഷം സൂ​പ്പ​ര്‍ എ​ന്നാ​ണ് ഗാ​യ​ത്രി അ​ഭി​പ്രാ​യം രേ​ഖ​പ്പെ​ടു​ത്തി​യ​ത്. സ്ത്രീ ​പ്രാ​ധാ​ന്യ​മു​ള്ള ചി​ത്ര​ത്തി​ല്‍ ഗാ​യ​ത്രി സു​രേ​ഷും ശ്രീ​വി​ദ്യ മു​ല്ല​ചേ​രി​യും ആ​ണ് പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളാ​യി എ​ത്തു​ന്ന​ത്. എ​സ്ആ​ര്‍​ബി​ഗ്‌​സ്‌​ക്രീ​ന്‍ എ​ന്റ​ര്‍​ടൈ​ന്‍​മെ​ന്റ് നി​ര്‍​മി​ച്ചി​രി​ക്കു​ന്ന ചി​ത്ര​ത്തി​ല്‍ തി​ര​ക്ക​ഥ​യും നി​ര്‍​വ​ഹി​ച്ചി​രി​ക്കു​ന്ന​ത് സ​ര്‍​ഷി​ക്ക് റോ​ഷ​നാ​ണ്.

Read More

ഞാ​നെ​ന്നും അ​തി​ജീ​വി​ത​യ്‌​ക്കൊ​പ്പ​മാ​ണ്…​ദി​ലീ​പ് തെ​റ്റു ചെ​യ്തി​ട്ടു​ണ്ടെ​ങ്കി​ല്‍ ദു​ഷ്ട​ന്‍; ഗാ​യ​ത്രി സു​രേ​ഷ് പ​റ​യു​ന്ന​തി​ങ്ങ​നെ…

ന​ടി ആ​ക്ര​മി​ക്ക​പ്പെ​ട്ട കേ​സി​ല്‍ പ്ര​തി​ക​ര​ണ​വു​മാ​യി ന​ടി ഗാ​യ​ത്രി സു​രേ​ഷ്. ദി​ലീ​പ് തെ​റ്റു ചെ​യ്തി​ട്ടു​ണ്ടെ​ങ്കി​ല്‍ വ​ലി​യ ദു​ഷ്ട​നെ​ന്ന് ഗാ​യ​ത്രി വ്യ​ക്ത​മാ​ക്കി. പ്ര​മു​ഖ ചാ​ന​ലി​ന് ന​ല്‍​കി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ് താ​ര​ത്തി​ന്റെ പ്ര​തി​ക​ര​ണം. താ​നെ​ന്നും അ​തി​ജീ​വി​ത​ക്കൊ​പ്പ​മാ​ണെ​ന്നും പ​ര​സ്യ​പ്ര​തി​ക​ര​ണ​ങ്ങ​ള്‍ ന​ട​ത്തി​യി​ല്ലെ​ങ്കി​ലും അ​വ​ര്‍​ക്ക് മെ​സേ​ജു​ക​ള്‍ അ​യ​ക്കാ​റു​ണ്ടെ​ന്നും ഗാ​യ​ത്രി കൂ​ട്ടി​ച്ചേ​ര്‍​ത്തു. ഡ​ബ്ല്യൂ.​സി.​സി​യെ പ​റ്റി ന​ല്ല അ​ഭി​പ്രാ​യ​മാ​ണെ​ന്നു പ​റ​ഞ്ഞ താ​രം താ​ന്‍ ഒ​രു സം​ഘ​ട​ന​യി​ലും അം​ഗ​മ​ല്ലെ​ന്നും പ​റ​യു​ന്നു. ഗാ​യ​ത്രി സു​രേ​ഷി​ന്റെ വാ​ക്കു​ക​ള്‍… ഞാ​നെ​ന്നും അ​തി​ജീ​വി​ത​ക്കൊ​പ്പ​മാ​ണ്. പ​ര​സ്യ​മാ​യി ഒ​രു കേ​സി​ലും പ്ര​തി​ക​രി​ക്കാ​റി​ല്ല. അ​തി​ജീ​വി​ത​ക്ക് മെ​സേ​ജു​ക​ള്‍ അ​യ​ക്കാ​റു​ണ്ട്. എ​നി​ക്ക് ഏ​റ്റ​വും ഇ​ഷ്ട​മു​ള്ള ന​ടി​മാ​രി​ല്‍ ഒ​രാ​ളാ​ണ്. അ​തി​ജീ​വി​ത​യു​ടെ പോ​സ്റ്റ് ഞാ​ന്‍ സ്റ്റോ​റി​യാ​ക്കി​യി​രു​ന്നു. അ​ത​ല്ലാ​തെ ഒ​രു വി​ഷ​യ​ത്തി​ലും ഇ​ട​പെ​ടാ​ത്ത ആ​ളാ​ണ് ഞാ​ന്‍. ദി​ലീ​പ് കു​റ്റം ചെ​യ്തി​ട്ടു​ണ്ടോ​യെ​ന്ന് അ​റി​യി​ല്ല. അ​ങ്ങ​നെ ചെ​യ്തി​ട്ടു​ണ്ടെ​ങ്കി​ല്‍ ദി​ലീ​പ് ദു​ഷ്ട​നാ​ണ്. ആ ​കു​റ്റം വ​ലി​യ ശി​ക്ഷ അ​ര്‍​ഹി​ക്കു​ന്നു​ണ്ട്. ഡ​ബ്ല്യൂ.​സി.​സി​യെ പ​റ്റി ന​ല്ല അ​ഭി​പ്രാ​യ​മാ​ണ്. ഒ​രു സം​ഘ​ട​ന​യി​ലും അം​ഗ​മ​ല്ല, അ​മ്മ​യി​ലും ഇ​ല്ല ഡ​ബ്ല്യൂ.​സി.​സി​യി​ലു​മി​ല്ല.…

Read More

വാഹനാപകടത്തില്‍ നിര്‍ത്താതെ വണ്ടിവിട്ടു പോയ നടിയെയും സുഹൃത്തിനെയും തടഞ്ഞ് നാട്ടുകാര്‍ ! ഇക്കാര്യത്തില്‍ വിശദീകരണവുമായി നടി രംഗത്ത്…

പ്രമുഖ നടി ഗായത്രി സുരേഷ് ഉള്‍പ്പെട്ട ഒരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കൊണ്ടിരിക്കുന്നത്. കാക്കനാടിന് അടുത്ത് ഉണ്ടാക്കിയ ഒരു വാഹനാപകടത്തിന്റെ പേരില്‍ നടിയെയും ആ വണ്ടിയോടിച്ച സുഹൃത്തിനെയും നാട്ടുകാര്‍ തടഞ്ഞു വെക്കുന്നതും പ്രതിഷേധിക്കുന്നതുമാണ് ആ വീഡിയോയുടെ ഉള്ളടക്കം. വണ്ടിയില്‍ നിന്ന് പുറത്തു വരാന്‍ കൂട്ടാക്കാത്ത നടിയുടെ സുഹൃത്തിനോട് നാട്ടുകാര്‍ കോപാകുലരാവുന്നതും വീഡിയോയില്‍ കാണാന്‍ സാധിക്കും. അപകടം ഉണ്ടാക്കിയിട്ട് നടി വാഹനം നിര്‍ത്താതെ പോയി എന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്. കഴിഞ്ഞ ദിവസം രാത്രിയാണ് ഈ സംഭവം നടന്നത്. ഏതായാലും ഈ വിഷയത്തില്‍ ഇപ്പോള്‍ തന്റെ ഇന്‍സ്റ്റഗ്രാം ലൈവിലൂടെ പ്രതികരിച്ചു കൊണ്ട് ഗായത്രി സുരേഷ് രംഗത്ത് വന്നിട്ടുണ്ട്. അവിടെ സംഭവിച്ച കാര്യങ്ങള്‍ ഗായത്രി വീഡിയോയിലൂടെ വ്യക്തമാക്കുകയാണ്. തങ്ങള്‍ ഒരു വണ്ടിയെ ഓവര്‍ ടേക്ക് ചെയ്യാന്‍ ശ്രമിച്ചപ്പോള്‍ എതിരെ വന്ന വണ്ടിയുമായി ചെറുതായൊന്നു തട്ടി എന്നും, തങ്ങളുടെയും അവരുടെയും വണ്ടികളുടെ…

Read More

വിട്ടു വീഴ്ച ചെയ്യാമെങ്കില്‍ ഒകെ ! സിനിമയിലെ തുടക്കകാലത്ത് ഇങ്ങനെ പലരും സമീപിച്ചിട്ടുണ്ട്; ഇത്തരം ആളുകളെ താന്‍ നേരിട്ടതിനെക്കുറിച്ച് തുറന്നു പറഞ്ഞ് നടി ഗായത്രി സുരേഷ്…

 മീടു ക്യാമ്പയ്ന്‍ കത്തിനില്‍ക്കുമ്പോള്‍ നിരവധി നടിമാരാണ് തങ്ങള്‍ നേരിട്ട മോശം അനുഭവങ്ങള്‍ വെളിപ്പെടുത്തി രംഗത്തു വന്നത്. സിനിമയില്‍ അവസരം വേണമെങ്കില്‍ വിട്ടുവീഴ്ച ചെയ്യാമോ എന്ന് ചോദിച്ച് ചിലര്‍ തന്നെ സമീപിച്ചിട്ടുണ്ടെന്ന വെളിപ്പെടുത്തലുമായി നടി ഗായത്രി സുരേഷാണ് ഇപ്പോള്‍ രംഗത്തുവന്നിരിക്കുന്നത്. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ഗായത്രി. ചില്‍ഡ്രന്‍സ് പാര്‍ക്ക് എന്ന ചിത്രവുമായി ബന്ധപ്പെട്ട ഒരു അഭിമുഖത്തിലാണ് ഗായത്രിയുടെ വെളിപ്പെടുത്തല്‍. സിനിമയില്‍ അവസരം ലഭിക്കാന്‍ ചില വിട്ടുവീഴ്ചകള്‍ക്കൊക്കെ തയ്യാറാകുമോയെന്ന ചോദ്യം നേരിടേണ്ടിവന്നിട്ടുണ്ടെന്ന് എഫ് എം റേഡിയോ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ഗായത്രി വെളിപ്പെടുത്തിയത്. കോംപ്രമൈസ് ചെയ്യാമോയെന്ന സന്ദേശങ്ങള്‍ പലപ്പോഴും ലഭിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കിയ ഗായത്രി അത്തരം സന്ദേശങ്ങള്‍ മുഖവിലയ്ക്കെടുക്കാറില്ലെന്നും കൂട്ടിച്ചേര്‍ത്തു. ഇത്തരം സന്ദേശങ്ങള്‍ അവഗണിക്കുന്നതാണ് നല്ലതെന്ന് ബോധ്യപ്പെട്ടതായും നടി വ്യക്തമാക്കി. അഭിമുഖത്തില്‍ ഗായത്രിക്കൊപ്പം നടന്‍ ധ്രുവനും പങ്കെടുത്തിരുന്നു. സ്ത്രീകള്‍ക്ക് ഇത്തരത്തില്‍ സന്ദേശങ്ങള്‍ അയക്കുന്നവര്‍ക്ക് ചുട്ടമറുപടി നല്‍കണമെന്ന് ധ്രുവന്‍ പറഞ്ഞു.…

Read More

ലൈനടിച്ചാല്‍ ഫൈനടിക്കുമെങ്കില്‍ ഫൈനടച്ചു ലൈനടിക്കുമെന്ന് ഗായത്രി സുരേഷ് !പ്രോത്സാഹിപ്പിച്ച് ആരാധകര്‍; വീഡിയോ വൈറലാവുന്നു…

എവിടെയും ടിക് ടോക് തരംഗമാണ്. സാധാരണക്കാര്‍ മുതല്‍ സിനിമാതാരങ്ങള്‍ വരെ ടിക്‌ടോക്കില്‍ അരങ്ങുതകര്‍ക്കുകയാണ്. സിനിമാതാരങ്ങള്‍ ആയതുകൊണ്ടു മാത്രം ടിക് ടോകില്‍ വൈറല്‍ ആകാനൊക്കുകയില്ല. മികച്ച പ്രകടനം തന്നെ കാഴ്ച വെയ്ക്കണം. അത്തരത്തിലൊരു പ്രകടനവുമായി എത്തിയിരിക്കുകയാണു മലയാളികളുടെ പ്രിയതാരം ഗായത്രി സുരേഷ്. അഭിനേത്രി മാനസ രാധാകൃഷ്ണനൊപ്പമായിരുന്നു ഗായത്രിയുടെ കിടിലന്‍ പ്രകടനം. ‘ലൈനടിച്ചാല്‍ ഫൈനടിക്കും ന്ന് അച്ഛന്‍ പറഞ്ഞു’ എന്ന ഗാനത്തിനായിരുന്നു ടിക് ടോക്. സാരിയാണ് ഇരുവരുടെയും വേഷം. ഏതാനും സെക്കന്റുകള്‍ മാത്രമുള്ള വിഡിയോ ഏറെ ആവേശത്തോടെയാണ് ആരാധകര്‍ ഏറ്റെടുത്തത്. തൃശ്ശൂര്‍ സ്വദേശിനി ഗായത്രി 2014ലെ മിസ് കേരളയായിരുന്നു. കുഞ്ചാക്കോ ബോബന്‍ നായകനായ ജമ്നാപ്യാരി എന്ന ചിത്രത്തിലൂടെയാണ് ഗായത്രി സിനിമയിലെത്തിയത്.

Read More

നിന്നെ കാണാന്‍ സണ്ണി ലിയോണിനെ പോലെയുണ്ടെന്ന് പലരും പറയാറുണ്ട്, അതെനിക്ക് വളരെ ഇഷ്ടമായി, പതിനേഴാം വയസിലായിരുന്നു ആദ്യ പ്രണയം, എല്ലാം തുറന്നുപറഞ്ഞ് ഗായത്രി സുരേഷ്

മലയാളത്തിലെ ബോള്‍ഡ് നടിമാരില്‍ ഒരാളാണ് ഗായത്രി സുരേഷ്. എന്തും വെട്ടിത്തുറന്ന് പറയുന്ന പ്രകൃതം. അതുകൊണ്ട് തന്നെ കളിയാക്കുന്നവരും ഏറെ. ജമ്‌നാപ്യാരിയിലൂടെ എത്തിയ ഈ തൃശൂര്‍കാരിക്ക് ഇപ്പോള്‍ സിനിമയില്‍ തിരക്കോട് തിരക്കാണ്. അടുത്തിടെ ഒരു മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തില്‍ ഒരു സാദാ പെണ്‍കുട്ടി പറയുന്നതിലേറെ കാര്യങ്ങള്‍ അവര്‍ പങ്കുവച്ചു. അഭിമുഖത്തിന്റെ പ്രസക്ത ഭാഗങ്ങള്‍- കാഴ്ചയില്‍ എന്നെ കാണാന്‍ ബോളിവുഡ് മാദക സുന്ദരി സണ്ണി ലിയോണിനെ പോലെയുണ്ട് എന്ന് പലരും പറയാറുണ്ട്. ആ താരതമ്യം എനിക്ക് വളരെ ഇഷ്ടമാണ്. പ്രണയത്തെക്കുറിച്ച് നടി പറയുന്നതിങ്ങനെ- പതിനേഴാമത്തെ വയസിലായിരുന്നു എന്റെ ആദ്യത്തെ പ്രണയം. നാല് വര്‍ഷം ഞങ്ങള്‍ ആത്മാര്‍ത്ഥമായി പ്രണയിച്ചു. പിന്നീട് പറയാതെയും അറിയാതെയും ആ പ്രണയം നഷ്ടപ്പെട്ടു. ഇപ്പോള്‍ അദ്ദേഹം വിവാഹിതനാണ്. ആ പ്രണയം നഷ്ടമായി തോന്നുന്നുണ്ടോ എന്ന് ചോദിച്ചാല്‍, കല്യാണം കഴിച്ചിരുന്നെങ്കിലും ഇല്ലെങ്കിലും നന്നായിരുന്നു എന്നാണ് ഗായത്രി പറഞ്ഞത്. അത്…

Read More