തട്ടിപ്പുകളുടെ റാണി! പുറത്തുവരുന്നത് പിഎസ് സി തട്ടിപ്പുകള്‍; ഇന്റര്‍വ്യൂ ഉള്‍പ്പടെയുള്ളവയില്‍ ബന്ധം ഉപയോഗിച്ച് ജോലി ഉറപ്പാക്കാമെന്ന് വാഗ്ദാനം; ഗീതാറാണിയുടെ കൂടുതല്‍ തട്ടിപ്പു കഥകള്‍ പുറത്ത്

geetharaniകാ​ട്ടാ​ക്ക​ട : സൈ​ന്യ​ത്തി​ലും വി​ദേ​ശ​ത്തും ജോ​ലി വാ​ഗ്ദാ​നം ന​ട​ത്തി കോ​ടി​ക​ൾ ത​ട്ടി​യെ​ടു​ത്ത കേസി​ൽ അ​റ​സ്റ്റി​ലാ​യ ഗീ​താ​റാ​ണി​യെ ചോ​ദ്യം ചെ​യ്ത​പ്പോ​ൾ അ​ന​വ​ധി ത​ട്ടി​പ്പു​ക​ൾ കൂ​ടെ പു​റ​ത്തു വ​ന്നു. ഇ​വ​രെ ജു​ഡീ​ഷ്യ​ൽ ക​സ്റ്റ​ഡി​യി​ൽ നി​ന്നും പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങി ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പു​തി​യ ത​ട്ടി​പ്പു​ക​ൾ വെ​ളി​ച്ച​ത്തു വ​ന്ന​ത്. പി​എ​സ് എ​സി ത​ട്ടി​പ്പാ​ണ് പു​റ​ത്തു വ​ന്ന​ത്. സ്റ്റാ​ഫ് നേ​ഴ​്സ് ജോ​ലി​യു​ടെ പേ​രി​ലും ക്ലാ​ർ​ക്ക് ജോ​ലി​യു​ടെ പേ​രി​ലു​മാ​ണ് പു​തി​യ ത​ട്ടി​പ്പ്. ഇ​ന്‍റ​ർ​വ്യൂ ഉ​ൾ​പ്പ​ടെ​യു​ള്ള​വ​യി​ൽ ബ​ന്ധം ഉ​പ​യോ​ഗി​ച്ച് ജോ​ലി ഉ​റ​പ്പാ​ക്കാം എ​ന്ന രീ​തി​യി​ലാ​ണ് ത​ട്ടി​പ്പ്.​പ​ല​രി​ൽ നി​ന്നും ല​ക്ഷ​ങ്ങ​ൾ ത​ട്ടി​യെ​ടു​ത്ത​താ​യി പോ​ലീ​സ് അ​റി​യി​ച്ചു.

ഗീ​താ​റാ​ണി ത​ന്നെ​യാ​ണ് വ്യാ​ജ​മാ​യി മെ​ഡി​ക്ക​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റ് ത​യ്യാ​റാ​ക്കു​ന്ന​തും അ​ത് ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ​ക്ക് ന​ൽ​കു​ന്ന​ത്. ഇ​തി​ന്‍റെ തെ​ളി​വു​ക​ൾ പോ​ലീ​സി​ന് കി​ട്ടി. വ്യാ​ജ​മാ​യി നി​യ​മ​ന ഉ​ത്ത​ര​വ് ന​ൽ​കു​ന്ന​തി​ന്‍റെ പ​ക​ർ​പ്പു​ക​ൾ പോ​ലീ​സി​ന് ഇ​വ​രു​ടെ താ​മ​സ സ്ഥ​ല​മാ​യ ത്യ​ശൂ​രി​ലെ അ​പ്പാ​ർ​ട്ട്മെ​ന്‍റി​ൽ നി​ന്നും കി​ട്ടി. ഇ​വ​ർ ന​ട​ത്തു​ന്ന സ്ഥാ​പ​ന​ത്തി​ലും റെ​യ്ഡ് ന​ട​ത്തി. അ​വി​ടെ നി​ന്നും പ​ണം കൈ​മാ​റി​യ​തി​ന്േ‍​റ​യും ബാ​ങ്കി​ൽ ഇ​ട​പാ​ട് ന​ട​ത്തു​ന്ന​തി​ന്‍റെ​യും രേ​ഖ​ക​ളും ല​ഭി​ച്ചു. തി​രു​വ​ന​ന്ത​പു​രം പേ​യാ​ട് എ​സ്ബി​ഐ ശാ​ഖ​യി​ൽ ഇ​വ​ർ അ​ക്കൗ​ണ്ട് ആ​രം​ഭി​ച്ചി​രു​ന്നു. ഇ​തി​ലും ല​ക്ഷ​ങ്ങ​ളു​ടെ ഇ​ട​പാ​ട് ന​ട​ത്തി​യി​രു​ന്നു. ഗീ​താ​റാ​ണി​യു​ടെ സ്ഥാ​പ​ന​ത്തി​ൽ റി​സ​പ്നി​സ്റ്റ് ത​ട്ടി​പ്പു സം​ഘ​വു​മാ​യി ബ​ന്ധ​മു​ണ്ടോ എ​ന്ന​ത് പോ​ലീ​സ് അ​ന്വേ​ഷി​ച്ചു വ​രി​ക​യാ​ണ്.

പ​ല ഉ​ദ്യോ​ഗാ​ർ​ഥി​ക​ളും സ്ഥാ​പ​ന​ത്തി​ൽ എ​ത്തു​ന്പോ​ൾ വി​വ​ര​ങ്ങ​ൾ ന​ൽ​കു​ന്ന​തും ര​സീ​തു​ക​ൾ ന​ൽ​കു​ന്ന​തും ഈ ​റി​സ​പ്നി​സ്റ്റാ​ണെ​ന്ന് പ​ണം ന​ഷ്ട​പ്പെ​ട്ട​വ​ർ പോ​ലീ​സി​ൽ പ​രാ​തി​പ്പെ​ട്ടി​രു​ന്നു. നെ​യ്യാ​ർാ​ഡം പോ​ലീ​സ് സം​ഘം ക​ഴി​ഞ്ഞ മൂ​ന്ന് ദി​വ​സ​മാ​യി ക​ർ​ണ്ണാ​ട​ക​യി​ലെ മം​ഗ​ലാ​പു​ര​ത്തും ത്യ​ശൂ​രി​ലും റെ​യ്ഡ് ന​ട​ത്തി​യി​രു​ന്നു.

Related posts