എ​ല്ലാ ഗോ​പി​ക ഫാ​ൻ​സി​നും ഉ​ള്ള ഒ​രു സ്‌​പെ​ഷ്യ​ല്‍ സ​മ്മാ​ന​മാ​ണി​ത്; പി​റ​ന്നാ​ൾ ദി​ന​ത്തി​ൽ ഭാ​ര്യ​യെ ട്രോ​ളി ജി​പി

ജി​പി എ​ന്ന് വി​ളി​ക്കു​ന്ന ഗോ​വി​ന്ദ് പ​ദ്മ​സൂ​ര്യ​യും ഗോ​പി​ക അ​നി​ലും ത​മ്മി​ലു​ള്ള വി​വാ​ഹ വാ​ർ​ത്ത വ​ള​രെ ഞെ​ട്ട​ലോ​ടെ​യാ​ണ് ആ​രാ​ധ​ക​ർ കേ​ട്ട​ത്. അ​പ്ര​തീ​ക്ഷി​ത​മാ​യ ഒ​രു വെ​ളി​പ്പെ​ടു​ത്ത​ലാ​യി​രു​ന്നു ഇ​രു​വ​രു​ടേ​യും വി​വാ​ഹം.

ഇ​പ്പോ​ഴി​താ ഗോ​പി​ക​യ്ക്ക് പി​റ​ന്നാ​ൾ ആ​ശം​സ അ​റി​യി​ച്ച് ജി​പി പ​ങ്കു​വ​ച്ച വീ​ഡി​യോ​യാ​ണ് വൈ​റ​ലാ​കു​ന്ന​ത്. ശ​രി​ക്കും ഗോ​പി​ക​യു​ടെ സ്വ​ഭാ​വം എ​ന്താ​ണ്, എ​ങ്ങ​നെ​യാ​ണ് എ​ന്ന് വ്യ​ക്ത​മാ​യി കാ​ണി​ച്ചു​ത​രു​ന്ന ഒ​രു ര​സ​ക​ര​മാ​യ റീ​ലാ​ണ​ത്.

‘എ​ല്ലാ ഗോ​പി​ക അ​നി​ല്‍ ആ​രാ​ധ​ക​ര്‍​ക്കും ഉ​ള്ള ഒ​രു സ്‌​പെ​ഷ്യ​ല്‍ പി​റ​ന്നാ​ള്‍ സ​മ്മാ​ന​മാ​ണി​ത്. നി​ങ്ങ​ളു​ടെ ഗോ​പി​ക ചേ​ച്ചി വ​ള​രെ ശാ​ന്ത​യും, സം​യ​മ​നം പാ​ലി​ക്കു​ക​യും ചെ​യ്യു​ന്ന, പ​ക്വ​ത​യും ഗൗ​ര​വു​മു​ള്ള വ്യ​ക്തി​യാ​ണ് എ​ന്ന് നി​ങ്ങ​ളെ എ​ല്ലാ​വ​രെ​യും ഓ​ര്‍​മി​പ്പി​ക്കാ​ന്‍ വേ​ണ്ടി മാ​ത്രം’ എ​ന്ന കു​റി​പ്പോ​ടെ​യാ​ണ് ജി​പി വീ​ഡി​യോ പ​ങ്കു​വ​ച്ച​ത്. നി​ര​വ​ധി ആ​ളു​ക​ളാ​ണ് ഗോ​പി​ക​യ്ക്ക് പി​റ​ന്നാ​ളാ​ശം​സ​ക​ൾ നേ​ർ​ന്ന​ത്.വീഡിയോ കാണാൻ ഇവിടെ ക്ലിക് ചെയ്യുക.

Related posts

Leave a Comment