വീ​​ട്ടി​​ലും നാ​​ട്ടി​​ലും സ​​ർ​​പ്രൈ​​സുമായി ഹാ​​ർ​​ദി​​ക് പാ​​ണ്ഡ്യ​​

മും​​ബൈ: ഇ​​ന്ത്യ​​ൻ ക്രി​​ക്ക​​റ്റ് ടീം ​​അം​​ഗ​​മാ​​യ ഹാ​​ർ​​ദി​​ക് പാ​​ണ്ഡ്യ​​യു​​ടെ വി​​വാ​​ഹ​​നി​​ശ്ച​​യ വാ​​ർ​​ത്ത ആ​​രാ​​ധ​​ക​​ർ​​ക്കും നാ​​ട്ടി​​ലും സ​​ർ​​പ്രൈ​​സ് ആ​​ണ് സ​​മ്മാ​​നി​​ച്ച​​ത്. എ​​ന്നാ​​ൽ, വീ​​ട്ടു​​കാ​​ർ​​പോ​​ലും സ​​ർ​​പ്രൈ​​സി​​ലാ​​ണ് മ​​ക​​ന്‍റെ വി​​വാ​​ഹ​​നി​​ശ്ച​​യ വാ​​ർ​​ത്ത കേ​​ട്ട​​തെ​​ന്ന​​താ​​ണ് ര​​സ​​ക​​രം.

ഹ​​ർ​​ദി​​ക്കി​​ന്‍റെ അ​​ച്ഛ​​ൻ ഹി​​മാ​​ൻ​​ഷു പാ​​ണ്ഡ്യ ത​​ന്നെ​​യാ​​ണ് ഇ​​ക്കാ​​ര്യം വ്യ​​ക്ത​​മാ​​ക്കി​​യ​​ത്. സെ​​ർ​​ബി​​യ​​ൻ ന​​ടി​​യും മോ​​ഡ​​ലു​​മാ​​യ ന​​ടാ​​ഷ സ്റ്റാ​​ൻ​​കോ​​വി​​ച്ചും മ​​ക​​നും ത​​മ്മി​​ലു​​ള്ള വി​​വാ​​ഹ​​നി​​ശ്ച​​യം അ​​റി​​ഞ്ഞി​​രു​​ന്നി​​ല്ലെ​​ന്ന് ഹി​​മാ​​ൻ​​ഷു വ്യ​​ക്ത​​മാ​​ക്കി.

ന​​ടാ​​ഷ സ്റ്റാ​​ൻ​​കോ​​വി​​ച്ചും മ​​ക​​നും ത​​മ്മി​​ലു​​ള്ള സ്നേ​​ഹ​​ബ​​ന്ധ​​ത്തെ​​ക്കു​​റി​​ച്ച് അ​​റി​​യാ​​മാ​​യി​​രു​​ന്നു, നി​​ര​​വ​​ധി ത​​വ​​ണ ക​​ണ്ടി​​ട്ടു​​ണ്ട്, ന​​ടാ​​ഷ ന​​ല്ല പെ​​ണ്‍​കു​​ട്ടി​​യാ​​ണ്. പ​​ക്ഷേ, വി​​വാ​​ഹ നി​​ശ്ച​​യ​​ത്തെ​​ക്കു​​റി​​ച്ച് അ​​റി​​ഞ്ഞി​​രു​​ന്നി​​ല്ല- ഹി​​മാ​​ൻ​​ഷു​​വി​​ന്‍റെ പ്ര​​തി​​ക​​ര​​ണം ഇ​​താ​​യി​​രു​​ന്നു.

Related posts