എ​ന്നോ​ട് പ​ല​ര്‍​ക്കും പ്രേ​മം തോ​ന്നി​യി​ട്ടു​ണ്ട് ! പ​ങ്കാ​ളി​യ്ക്കു വേ​ണ്ടു​ന്ന ഗു​ണ​ഗ​ണ​ങ്ങ​ളെ​പ്പ​റ്റി തു​റ​ന്നു പ​റ​ഞ്ഞ് ഹ​ണി​റോ​സ്…

സൗ​ന്ദ​ര്യം കൊ​ണ്ട് മ​ല​യാ​ള സി​നി​മ​യി​ല്‍ നി​റ​ഞ്ഞു നി​ല്‍​ക്കു​ന്ന താ​ര​ങ്ങ​ളി​ലൊ​രാ​ളാ​ണ് ഹ​ണി റോ​സ്.

മ​ല​യാ​ള​ത്തെ​ക്കൂ​ടാ​തെ ത​മി​ഴ് തെ​ലു​ങ്ക് സി​നി​മ​ക​ളി​ല്‍ എ​ല്ലാം ഹ​ണി റോ​സ് ത​ന്റെ സാ​ന്നി​ധ്യം അ​റി​യി​ച്ചി​ട്ടു​ണ്ട്.

വി​ന​യ​ന്‍ സം​വി​ധാ​നം ചെ​യ്ത് 2005 ല്‍ ​പു​റ​ത്തി​റ​ങ്ങി​യ ബോ​യ് ഫ്ര​ണ്ട് എ​ന്ന ചി​ത്ര​ത്തി​ലാ​ണ് ഹ​ണി റോ​സ് ആ​ദ്യ​മാ​യി അ​ഭി​ന​യി​ക്കു​ന്ന​ത്.

തു​ട​ര്‍​ന്ന് മു​ത​ല്‍ ക​ന​വെ എ​ന്ന ത​മി​ഴ് ചി​ത്ര​ത്തി​ല്‍ അ​ഭി​ന​യി​ച്ചു. ട്രി​വാ​ന്‍​ഡ്രം ലോ​ഡ്ജ് എ​ന്ന ചി​ത്ര​ത്തി​ല്‍ ഹ​ണി റോ​സ് അ​വ​ത​രി​പ്പി​ച്ച ധ്വ​നി ന​മ്പ്യാ​ര്‍ എ​ന്ന ക​ഥാ​പാ​ത്രം ഏ​റെ ജ​ന​ശ്ര​ദ്ധ ആ​ക​ര്‍​ഷി​ച്ചി​രു​ന്നു.

ദൈ​വ​ത്തി​ന്റെ സ്വ​ന്തം ക്ലീ​റ്റ​സ്, വ​ണ്‍ ബൈ ​ടു, ഹോ​ട്ട​ല്‍ കാ​ലി​ഫോ​ര്‍​ണി​യ, അ​ഞ്ചു സു​ന്ദ​രി​ക​ള്‍, റിം​ഗ് മാ​സ്റ്റ​ര്‍, ബ​ഡി തു​ട​ങ്ങി​യ ചി​ത്ര​ങ്ങ​ളി​ല്‍ അ​ഭി​ന​യി​ച്ച ഹ​ണി റോ​സ് മൈ ​ഗോ​ഡ്, സ​ര്‍ സി​പി എ​ന്നീ ചി​ത്ര​ങ്ങ​ളി​ല്‍ സു​രേ​ഷ് ഗോ​പി​യു​ടെ​യും ജ​യ​റാ​മി​ന്റെ​യും നാ​യി​ക​യാ​യും വേ​ഷ​മി​ട്ടു.

താ​രാ​ജാ​വ് മോ​ഹ​ന്‍​ലാ​ലി​ന്റെ നാ​യി​ക​യാ​യി ഇ​ട്ടി​മാ​ണി മെ​യ്ഡ് ഇ​ന്‍ ചൈ​ന എ​ന്ന സി​നി​മ​യി​ല്‍ അ​ഭി​ന​യി​ച്ച ഹ​ണി മോ​ഹ​ന്‍ാ​ലി​ന്റെ ത​ന്നെ ബി​ഗ്ബ്ര​ദ​ര്‍ എ​ന്ന സി​നി​മ​യി​ല്‍ ശ്ര​ദ്ധേ​യ​മാ​യ വേ​ഷം ചെ​യ്തി​രു​ന്നു.

വൈ​ശാ​ഖ് സം​വി​ധാ​നം ചെ​യ്ത് മോ​ഹ​ന്‍​ലാ​ല്‍ നാ​യ​ക​നാ​യി എ​ത്തു​ന്ന മോ​ണ്‍​സ്റ്റ​ര്‍ എ​ന്ന സി​നി​മ​യി​ലും ലാ​ലി​ന്റെ നാ​യി​ക​യാ​യി എ​ത്തു​ന്ന​ത് ഹ​ണി റോ​സ് ആ​ണ്.

ഇ​പ്പോ​ഴി​താ ത​ന്റെ പ​ങ്കാ​ളി​യെ​ക്കു​റി​ച്ചു​ള്ള കാ​ഴ്ച​പ്പാ​ടു​ക​ള്‍ പ​ങ്കു​വെ​യ്ക്കു​ക​യാ​ണ് ഹ​ണി​റോ​സ്.

ത​ന്റെ പ​ങ്കാ​ളി നാ​ട്ടി​ന്‍​പ്പു​റ​ത്ത് കാ​ര​നാ​യാ​ലും ന​ഗ​ര​ത്തി​ല്‍ ജീ​വി​ക്കു​ന്ന ആ​ളാ​യാ​ലും കു​ഴ​പ്പ​മി​ല്ലെ​ന്നും പ​റ​ഞ്ഞ ഹ​ണി വി​വാ​ഹം ക​ഴി​ക്കേ​ണ്ട സ​മ​യ​മാ​യെ​ന്ന് തോ​ന്നു​ന്നി​ല്ലെ​ന്നും പ​റ​ഞ്ഞു.

സ്‌​കൂ​ളി​ല്‍ പ​ഠി​ക്കു​ന്ന സ​മ​യ​ത്ത് പ​ല​ര്‍​ക്കും ത​ന്നോ​ട് പ്രേ​മം തോ​ന്നി​യി​ട്ടു​ണ്ട്. അ​ത് മ​ന​സ്സി​ലാ​വു​ക​യും ചെ​യ്യു​മാ​യി​രു​ന്നു.

എ​ന്നാ​ല്‍ സി​നി​മാ ഫീ​ല്‍​ഡി​ല്‍ എ​ത്തി​യ​തി​ന് ശേ​ഷം മ​ഷി​യി​ട്ട് നോ​ക്കി​യാ​ല്‍ പോ​ലും അ​ങ്ങ​നെ ആ​രും നോ​ക്കാ​റി​ല്ലെ​ന്ന് ന​ടി പ​റ​യു​ന്നു.

വി​വാ​ഹം ക​ഴി​ക്കാ​ന്‍ പോ​കു​ന്ന വ്യ​ക്തി വ​ള​രെ ജെ​ന്യു​വി​ന്‍ ആ​യി​രി​ക്ക​ണ​മെ​ന്ന​താ​ണ് ആ​ഗ്ര​ഹം.

പു​ക​വ​ലി, മ​ദ്യ​പാ​നം തു​ട​ങ്ങി​യ ശീ​ല​മു​ള്ള പാ​ട്ണ​റെ താ​ന്‍ ആ​ഗ്ര​ഹി​ക്കു​ന്നി​ല്ലെ​ന്നും ഹ​ണി റോ​സ് പ​റ​യു​ന്നു. കൈ​ര​ളി ടി​വി​യി​ലെ ജെ ​ബി ജം​ഗ്ഷ​നി​ല്‍ പ​ങ്കെ​ടു​ക്ക​വേ​യാ​ണ് ഹ​ണി റോ​സ് ഇ​ക്കാ​ര്യ​ങ്ങ​ള്‍ പ​റ​ഞ്ഞ​ത്.

Related posts

Leave a Comment