പി​ണ​ങ്ങി​പ്പോ​യ ഭാ​ര്യ​യെ തി​രി​കെ​യെ​ത്തി​ക്കാ​ന്‍ യു​വാ​വി​ന്റെ സാ​ഹ​സം ! 100 അ​ടി ഉ​യ​ര​മു​ള്ള മൊ​ബൈ​ലി​ല്‍ ക​യ​റി; വീ​ഡി​യോ വൈ​റ​ല്‍…

പി​ണ​ങ്ങി​പ്പോ​യ ഭാ​ര്യ​യെ തി​രി​കെ​യെ​ത്തി​ക്കാ​ന്‍ മൊ​ബൈ​ല്‍ ട​വ​റി​ല്‍ ക​യ​റി​യി​രു​ന്ന് യു​വാ​വി​ന്റെ സാ​ഹ​സം. മ​ഹാ​രാ​ഷ്ട്ര​യി​ലെ ജാ​ല്‍​ന​യി​ലാ​ണ് സം​ഭ​വം.

ഭാ​ര്യ വ​ഴ​ക്കി​ട്ട് സ്വ​ന്തം വീ​ട്ടി​ല്‍ പോ​യ​തി​നെ​ത്തു​ട​ര്‍​ന്ന് വ​ഴ​ക്ക് പ​രി​ഹ​രി​ക്കാ​ന്‍ യു​വാ​വ് നൂ​റ​ടി നീ​ള​മു​ള്ള ട​വ​റി​ല്‍ ക​യ​റി ഇ​രി​യ്ക്കു​ക​യാ​യി​രു​ന്നു.

ജാ​ല്‍​ന​യി​ലെ ദ​ഭാ​ഡി ഗ്രാ​മ​ത്തി​ല്‍ ബു​ധ​നാ​ഴ്ച​യാ​യി​രു​ന്നു സം​ഭ​വം. ഗ​ണ്‍​പ​ത് ബ​ക​ല്‍ എ​ന്ന​യാ​ളാ​ണ് ഭാ​ര്യ​യു​മാ​യു​ള്ള പ്ര​ശ്ന​ത്തി​ല്‍ ട​വ​റി​ന് മു​ക​ളി​ല്‍ ക​യ​റി ഇ​രി​പ്പു​റ​പ്പി​ച്ച​ത്.

താ​നു​മാ​യി വ​ഴ​ക്കി​ട്ട് ഭാ​ര്യ സ്വ​ന്തം വീ​ട്ടി​ല്‍ തി​രി​കെ പോ​യെ​ന്നും ഭാ​ര്യ​യെ തി​രി​കെ കൊ​ണ്ടു​വ​ര​ണ​മെ​ന്നു​മാ​യി​രു​ന്നു ബ​ക​ലി​ന്റെ ആ​വ​ശ്യം.

വ​ഴ​ക്കി​ന് ശേ​ഷം മ​ദ്യ​പി​ച്ച ബ​ക​ല്‍ ട​വ​റി​ന് മു​ക​ളി​ല്‍ വ​ലി​ഞ്ഞ് ക​യ​റു​ക​യാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

നാ​ല് മ​ണി​ക്കൂ​റോ​ള​മാ​ണ് യു​വാ​വ് ട​വ​റി​ന് മു​ക​ളി​ലി​രു​ന്ന​ത്. പി​ന്നീ​ട് നാ​ട്ടു​കാ​രും പോ​ലീ​സും ഫ​യ​ര്‍ ബ്രി​ഗേ​ഡും ചേ​ര്‍​ന്ന് അ​നു​ന​യി​പ്പി​ച്ച് ട​വ​റി​ല്‍ നി​ന്നും താ​ഴെ ഇ​റ​ക്കു​ക​യാ​യി​രു​ന്നു.

ഇ​യാ​ളെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത പോ​ലീ​സ് കു​റ​ച്ച് സ​മ​യ​ത്തി​ന് ശേ​ഷം വി​ട്ട​യ​ച്ചു. എ​ന്താ​യാ​ലും ഒ​രു വ​ല്ലാ​ത്ത സാ​ഹ​സം ത​ന്നെ​യെ​ന്നാ​ണ് എ​ല്ലാ​വ​രും പ​റ​യു​ന്ന​ത്.

Related posts

Leave a Comment