ആ​രും കാ​ണാ​ത്ത ഒ​രു ടാ​റ്റു എ​ന്റെ ശ​രീ​ര​ത്തി​ലു​ണ്ട് ! അ​ക്കാ​ര്യം അ​റി​യാ​വു​ന്ന​ത് ര​ണ്ടു പേ​ര്‍​ക്ക് മാ​ത്ര​മെ​ന്ന് ഹ​ണി​റോ​സ്…

ബോ​യ്ഫ്ര​ണ്ട് എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ മ​ല​യാ​ള സി​നി​മ​യി​ല്‍ അ​ര​ങ്ങേ​റി​യ താ​ര​മാ​ണ് ഹ​ണി റോ​സ്. പ​ത്താം​ക്ലാ​സി​ല്‍ പ​ഠി​ക്കു​മ്പോ​ഴാ​യി​രു​ന്നു ഹ​ണി ഈ ​ചി​ത്ര​ത്തി​ല്‍ അ​ഭി​ന​യി​ക്കു​ന്ന​ത്.

ബോ​യ്ഫ്ര​ണ്ടി​ന്റെ ത​ക​ര്‍​പ്പ​ന്‍ വി​ജ​യ​ത്തി​ന് പി​ന്നാ​ലെ താ​ര​ത്തെ തേ​ടി നി​ര​വ​ധി അ​വ​സ​ര​ങ്ങ​ള്‍ എ​ത്തു​ക​യാ​യി​രു​ന്നു.

നി​ര​വ​ധി സി​നി​മ​ക​ളി​ല്‍ ചെ​റു​തും വ​ലു​തു​മാ​യി വേ​ഷ​ങ്ങ​ള്‍ ചെ​യ്ത് പോ​ന്നി​രു​ന്ന ന​ടി​ക്ക് അ​നൂ​പ് മേ​നോ​ന്‍, ജ​യ​സൂ​ര്യ എ​ന്നി​വ​ര്‍ നാ​യ​ക​രാ​യി എ​ത്തി​യ ട്രി​വാ​ന്‍​ഡ്രം ലോ​ഡ്ജ് ചി​ത്ര​ത്തി​ലെ ധ്വ​നി ന​മ്പ്യാ​ര്‍ എ​ന്ന ക​ഥാ​പാ​ത്രം വ​ലി​യ ഒ​രു ബ്രേ​ക്ക് ത​ന്ന​യാ​ണ് ന​ല്‍​കി​യ​ത്.

താ​ര​ത്തി​ന്റെ ക​രി​യ​റി​ല്‍ ത​ന്നെ വ​ലി​യ ച​ല​ന​ങ്ങ​ള്‍ സൃ​ഷ്ടി​ച്ച ചി​ത്ര​മാ​യി​രു​ന്നു ട്രി​വാ​ന്‍​ഡ്രം ലോ​ഡ്ജ്. പി​ന്നീ​ട് ഹ​ണി​യ്ക്ക് തി​രി​ഞ്ഞു നോ​ക്കേ​ണ്ടി വ​ന്നി​ട്ടി​ല്ല.

മോ​ഹ​ന്‍​ലാ​ല്‍ നാ​യ​ക​നാ​യ മോ​ണ്‍​സ്റ്റ​ര്‍ ആ​ണ് താ​ര​ത്തി​ന്റെ ഏ​റ്റ​വും ഒ​ടു​വി​ല്‍ പു​റ​ത്തി​റ​ങ്ങി​യ മ​ല​യാ​ള ചി​ത്രം.

വൈ​ശാ​ഖ് സം​വി​ധാ​നം ചെ​യ്ത ചി​ത്ര​ത്തി​ല്‍ ഭാ​മി​നി എ​ന്ന ലെ​സ്ബി​യ​ന്‍ ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ച്ച് താ​രം ഏ​റെ കൈ​യ്യ​ടി നേ​ടി.

സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ ഏ​റെ സ​ജീ​വ​മാ​യ ഹ​ണി റോ​സ് ഉ​ദ്ഘാ​ട​ന വേ​ദി​ക​ളി​ലേ​യും പ്രി​യ​താ​ര​മാ​ണ്. ത​ന്റെ വി​ശേ​ഷ​ങ്ങ​ളും ഉ​ദ്ഘാ​ട​ന ചി​ത്ര​ങ്ങ​ളും ഒ​ക്കെ താ​രം സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ലൂ​ടെ ആ​രാ​ധ​ക​രു​മാ​യി പ​ങ്കു​വെ​യ്ക്കാ​റു​ണ്ട്.

സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ ഏ​റെ ട്രോ​ളു​ക​ളും വി​മ​ര്‍​ശ​ന​ങ്ങ​ളും ഏ​റ്റു​വാ​ങ്ങി​യി​ട്ടു​ള്ള ഒ​രു ഒ​രാ​ള്‍ കൂ​ടി​യാ​ണ് ഹ​ണി റോ​സ്.

ഗ്ലാ​മ​ര്‍ വേ​ഷ​ത്തി​ല്‍ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ പ്ര​ത്യ​ക്ഷ​പ്പെ​ടാ​റു​ള്ള ഹ​ണി​യ്ക്ക് ആ​രാ​ധ​ക​ര്‍ ഏ​റെ​യാ​ണ്. വ​സ്ത്ര​ത്തി​ന്റെ പേ​രി​ലും ശ​രീ​ര​ഭാ​ഗ​ങ്ങ​ളു​ടെ പേ​രി​ലും ഒ​ക്കെ ചി​ല​ര്‍ മോ​ശം ക​മ​ന്റു​ക​ള്‍ പ​റ​യു​ന്ന​തും പ​തി​വാ​ണ്.

എ​ന്നാ​ല്‍ അ​തി​നൊ​ന്നും വ​ലി​യ പ്രാ​ധാ​ന്യം ന​ല്‍​കാ​തെ ത​ന്റെ ക​രി​യ​റി​ല്‍ മാ​ത്രം ശ്ര​ദ്ധി​ച്ച് മു​ന്നോ​ട്ട് പോ​വു​ക​യാ​ണ് ന​ടി ചെ​യ്തി​ട്ടു​ള്ള​ത്.

അ​തേ സ​മ​യം എ​ല്ലാ​താ​ര​ങ്ങ​ളെ​യും പോ​ലെ ടാ​റ്റു​വി​നോ​ട് ഒ​രു പ്ര​ത്യേ​ക താ​ല്പ​ര്യം ഉ​ള്ള ആ​ള്‍ കൂ​ടി​യാ​ണ് ഹ​ണി​റോ​സ്.

ഇ​പ്പോ​ള്‍ ഒ​രു അ​ഭി​മു​ഖ​ത്തി​ല്‍ എ​ത്തി​യ​പ്പോ​ള്‍ താ​രം പ​റ​ഞ്ഞ വാ​ക്കു​ക​ളാ​ണ് സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ വൈ​റ​ലാ​യി മാ​റു​ന്ന​ത്.

ശ​രീ​ര​ത്തി​ല്‍ ടാ​റ്റൂ ചെ​യ്തി​ട്ടു​ണ്ടോ എ​ന്ന അ​വ​താ​ര​ക​യു​ടെ ചോ​ദ്യ​ത്തി​ന് ഉ​ണ്ടെ​ന്നാ​യി​രു​ന്നു താ​രം മ​റു​പ​ടി പ​റ​ഞ്ഞ​ത്.

താ​ന്‍ ര​ണ്ടു ടാ​റ്റു ചെ​യ്തി​ട്ടു​ണ്ടെ​ന്നും ഒ​ന്ന് എ​ല്ലാ​വ​ര്‍​ക്കും കാ​ണു​ന്ന ഭാ​ഗ​ത്തും മ​റ്റൊ​ന്ന് ആ​ര്‍​ക്കും കാ​ണാ​ത്ത ഇ​ട​ത്താ​ണെ​ന്ന് താ​രം വ്യ​ക്ത​മാ​ക്കു​ന്നു.

ഇ​ത്ത​ര​ത്തി​ല്‍ ഒ​രു ടാ​റ്റൂ ചെ​യ്ത​ത് ത​ന്റെ മാ​താ​പി​താ​ക്ക​ള്‍​ക്ക് അ​റി​വു​ള്ള കാ​ര്യ​മാ​ണെ​ന്നും ഹ​ണി റോ​സ് വ്യ​ക്ത​മാ​ക്കു​ന്നു.

Related posts

Leave a Comment