ഐഎസ് ദക്ഷിണേന്ത്യയിൽ ചുവടുറപ്പിക്കുന്നു! കേ​ര​ളം, മ​ഹാ​രാ​ഷ്‌ട്ര, ക​ർ​ണാ​ട​ക, ത​മി​ഴ്നാ​ട് എ​ന്നി​വി​ട​ങ്ങ​ളി​ൽ ഭീ​ക​ര പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ യോ​ഗം ന​ട​ന്നി​ട്ടു​ണ്ട്

ന്യൂ​ഡ​ൽ​ഹി: ഭീ​ക​ര സം​ഘ​ട​ന​യാ​യ ഐ​എ​സ് കേ​ര​ളം ഉ​ൾ​പ്പെടെ​യു​ള്ള ദ​ക്ഷി​ണേ​ന്ത്യ​ൻ സം​സ്ഥാ​ന​ങ്ങ​ളി​ൽ പ്ര​വ​ർ​ത്ത​നം വ്യാ​പി​പ്പി​ക്കു​ക​യാ​ണെ​ന്ന് ഡ​ൽ​ഹി പോ​ലീ​സ്. കേ​ര​ളം, മ​ഹാ​രാ​ഷ്‌ട്ര, ക​ർ​ണാ​ട​ക, ത​മി​ഴ്നാ​ട് എ​ന്നി​വി​ട​ങ്ങ​ളി​ൽ ഭീ​ക​ര പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ യോ​ഗം ന​ട​ന്നി​ട്ടു​ണ്ട്.

ഭീ​ക​ര ബ​ന്ധ​മു​ള്ള 11 പേ​രെ തി​രി​ച്ച​റി​ഞ്ഞി​ട്ടു​ണ്ടെ​ന്നും ഇ​വ​രു​ടെ അ​റ​സ്റ്റ് ഉ​ട​നുണ്ടാകു​മെ​ന്നും പോ​ലീ​സ് വ്യ​ക്ത​മാ​ക്കി. ഇ​തേ​ക്കു​റി​ച്ച് അ​ന്വേ​ഷ​ണം ന​ട​ത്താ​ൻ പ്ര​ത്യേ​ക പോ​ലീ​സ് സം​ഘ​ത്തെ കേ​ര​ളം, ത​മി​ഴ്നാ​ട്, ഗു​ജ​റാ​ത്ത് സംസ്ഥാന ങ്ങളിൽ നി​യോ​ഗി​ച്ചി​ട്ടു​ണ്ട്.

ഐ​എ​സ് ബ​ന്ധ​മു​ള്ള ഒ​രാ​ളെ ഗു​ജ​റാ​ത്തി​ൽ നി​ന്ന് അ​റ​സ്റ്റ് ചെ​യ്തി​ട്ടു​ണ്ട്. അ​യാ​ളെ ഡ​ൽ​ഹി​യി​ൽ കൊ​ണ്ടുവ​ന്നു ചോ​ദ്യംചെ​യ്യും. ഡ​ൽ​ഹി​യി​ൽ ക​ഴി​ഞ്ഞ ദി​വ​സം അ​റ​സ്റ്റി​ലാ​യ മൂ​ന്ന് ഐ​എ​സ് പ്ര​വ​ർ​ത്ത​ക​ർ​ക്ക് സി​റി​യ, മ​ലേ​ഷ്യ തു​ട​ങ്ങിയ സ്ഥ​ല​ങ്ങ​ളി​ലു​ള്ള ഭീ​ക​ര പ്ര​വ​ർ​ത്ത​ക​രു​മാ​യി ബ​ന്ധ​മു​ണ്ട്. കേ​ര​ളം, ക​ർ​ണാ​ട​ക, ബി​ഹാ​ർ, മ​ധ്യ​പ്ര​ദേ​ശ്, ത​മി​ഴ്നാ​ട്, ജ​മ്മു കാ​ഷ്മീ​ർ, തെ​ലു​ങ്കാ​ന തു​ട​ങ്ങി​യ സം​സ്ഥാ​ന​ങ്ങ​ളിലെ പോ​ലീ​സ് ഭീ​ക​ര ബ​ന്ധ​മു​ള്ള​വ​രെ​ക്കു​റി​ച്ച് പ്ര​ത്യേ​ക അ​ന്വേ​ഷ​ണം ന​ട​ത്തു​ന്നു​ണ്ട്.

Related posts