മ​ദ്യ​ല​ഹ​രി​യി​ല്‍  പേരക്കുട്ടികൾക്കും മുത്തച്ഛനും ക്രൂരമർദനം; സ്വയരക്ഷയ്ക്ക് കത്തി വീശുന്നതിനിടെ മകന് വെട്ടേറ്റു; ആശുപത്രിയിലെത്തിച്ചെങ്കിലും…

ഇ​ടു​ക്കി: കു​ടും​ബ വ​ഴ​ക്കി​നിടെ അ​ച്ഛ​ന്‍റെ വെട്ടേറ്റ് മകൻ മരിച്ചു. ഉ​ടു​മ്പ​ന്‍​ചോ​ല ചെ​മ്മ​ണ്ണാ​ര്‍ പാ​മ്പു​പാ​റ മൂ​ക്ക​നോ​ലി​യി​ല്‍ ജെ​നി​ഷ് (38) ആ​ണ് മ​രി​ച്ച​ത്.

ഇ​ന്ന​ലെ രാ​ത്രി മ​ദ്യ​ല​ഹ​രി​യി​ല്‍ എ​ത്തി​യ ജെ​നീ​ഷ് സ്വ​ന്തം മ​ക്ക​ളെ​യും പി​താ​വാ​യ ത​മ്പി​യെ​യും ക്രൂ​ര​മാ​യി മ​ര്‍​ദി​ച്ചു.പേ​ര​ക്കു​ട്ടി​ക​ളെ ജ​നീ​ഷ് മ​ര്‍​ദി​ക്കു​ന്ന​തി​നി​ട​യി​ല്‍ ഇ​വ​രെ സം​ര​ക്ഷി​ക്കാ​നാ​യി ത​മ്പി വാ​ക്ക​ത്തി​യെ​ടു​ത്ത് വീ​ശി​യ​പ്പോ​ള്‍ ജെ​നീ​ഷി​ന്‍റെ വ​ല​തു കൈ​ക്ക് വെ​ട്ടേ​റ്റു.

ഗു​രു​ത​ര​മാ​യി പ​രി​ക്8കേ​റ്റ ജെ​നീ​ഷി​നെ നെ​ടു​ങ്ക​ണ്ട​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച ശേ​ഷം കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലേ​ക്ക് മാ​റ്റി​യി​രു​ന്നു. എ​ന്നാ​ല്‍ ഇ​ന്ന് പു​ല​ര്‍​ച്ചെ​യോ​ടെ മ​രി​ച്ചു.

ത​മ്പി​യെ ഉ​ടു​മ്പ​ന്‍​ചോ​ല പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ജ​നീ​ഷ് സ്ഥി​രം മ​ദ്യ​പാ​നി​യാ​യി​രു​ന്നെ​ന്നും വീ​ട്ടി​ലെ​ത്തി വ​ഴ​ക്കു​ണ്ടാ​ക്കു​ന്ന​ത് പ​തി​വാ​യി​രു​ന്നെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു.

മൃ​ത​ദേ​ഹം കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജ് മോ​ര്‍​ച്ച​റി​യി​ല്‍ സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ്.

Related posts

Leave a Comment