സാ​നി​യയും മാ​ലി​ക്കും ഇ​നി ഭാ​ര്യ​ഭ​ര്‍​ത്താ​ക്ക​ന്മാ​ര​ല്ല ! വേ​ര്‍​പി​രി​യ​ല്‍ ഷൊ​യി​ബ് മാ​ലി​ക്കി​ന്റെ ച​തി സാ​നി​യ ക​ണ്ടെ​ത്തി​യ​തി​നെ​ത്തു​ട​ര്‍​ന്ന് എ​ന്ന് സൂ​ച​ന…

ഇ​ന്ത്യ​ന്‍ ടെ​ന്നീ​സ് സൂ​പ്പ​ര്‍​താ​രം സാ​നി​യ​ മി​ര്‍​സ​യും പാ​ക് ക്രി​ക്ക​റ്റ് താ​രം ഷൊ​യി​ബ് മാ​ലി​ക്കും ത​മ്മി​ലു​ള്ള വി​വാ​ഹ​ബ​ന്ധം വേ​ര്‍​പി​രി​ഞ്ഞ​താ​യി റി​പ്പോ​ര്‍​ട്ട്.

ഇ​രു​വ​രു​ടേ​യും പ്ര​ണ​യം വി​വാ​ഹം ആ​യി​രു​ന്നു. ബാ​ല്യ​കാ​ല സു​ഹൃ​ത്തു​മാ​യി വി​വാ​ഹം ഉ​റ​പ്പി​ച്ചി​രി​ക്കെ​യാ​ണ് സാ​നി​യ മാ​ലി​ക്കു​മാ​യി പ്ര​ണ​യ​ത്തി​ലാ​കു​ന്ന​ത്. തു​ട​ര്‍​ന്ന് 2010 ഏ​പ്രി​ലി​ല്‍ സാ​നി​യ​യും മാ​ലി​ക്കും വി​വാ​ഹി​ത​രാ​വു​ക​യാ​യി​രു​ന്നു.

വി​വാ​ഹ ശേ​ഷം ദു​ബാ​യി​യി​ല്‍ സ്ഥി​ര​താ​മ​സം ആ​ക്കി​യി​രി​ക്കു​ക ആ​യി​രു​ന്നു ഇ​രു​വ​രും. ഇ​വ​ര്‍​ക്ക് ഒ​രു കു​ട്ടി​യും ജ​നി​ച്ചി​രു​ന്നു. എ​ന്നാ​ല്‍ ക​ഴി​ഞ്ഞ കു​റ​ച്ചു ദി​വ​സ​ങ്ങ​ളാ​യി ഇ​വ​ര്‍ വി​വാ​ഹ മോ​ചി​ത​രാ​കു​ന്നു എ​ന്ന വാ​ര്‍​ത്ത​ക​ള്‍ പ്ര​ച​രി​ച്ചി​രു​ന്നു.

എ​ന്നാ​ല്‍ ഇ​പ്പോ​ള്‍ പു​റ​ത്തു വ​ന്ന റി​പ്പോ​ര്‍​ട്ട് ഇ​വ​രു​ടെ വി​വാ​ഹ​മോ​ച​നം സ്ഥി​രീ​ക​രി​ക്കു​ന്ന​താ​ണ്. ഇ​രു​വ​രും കു​റ​ച്ചു കാ​ല​മാ​യി വേ​ര്‍​പി​രി​ഞ്ഞ് ആ​ണ് താ​മ​സി​ക്കു​ന്ന​ത് എ​ന്നും ഇ​പ്പോ​ള്‍ ഔ​ദ്യോ​ഗി​ക​മാ​യി വി​വാ​ഹ മോ​ച​നം ന​ട​ത്തി എ​ന്നു​മാ​ണ് വെ​ളി​പ്പെ​ടു​ത്ത​ല്‍.

ഷൊ​യി​ബ് മാ​ലി​ക്കി​ന്റെ മാ​നേ​ജ്‌​മെ​ന്റ് ടീ​മി​ല്‍ അം​ഗ​മാ​യ വ്യ​ക്തി​യാ​ണ് പു​തി​യ വെ​ളി​പ്പെ​ടു​ത്ത​ല്‍ ന​ട​ത്തി രം​ഗ​ത്ത് എ​ത്തി​യി​രി​ക്കു​ന്ന​ത്.

സാ​നി​യ മി​ര്‍​സ​യും ഷൊ​യി​ബ് മാ​ലി​കും വി​വാ​ഹ മോ​ച​നം ന​ട​ത്തി എ​ന്ന് മാ​ലി​ക്കു​മാ​യി ബ​ന്ധ​മു​ള്ള ഈ ​വ്യ​ക്തി ഇ​ന്‍​സൈ​ഡ് സ്‌​പോ​ര്‍​ട്‌​സി​നോ​ട് ആ​ണ് തു​റ​ന്നു പ​റ​ഞ്ഞ​ത്.

ഇ​വ​ര്‍ വേ​ര്‍​പി​രി​ഞ്ഞാ​ണ് കു​റ​ച്ചു​കാ​ല​മാ​യി താ​മ​സി​ച്ചി​രു​ന്ന​ത് എ​ന്നും ഇ​പ്പോ​ള്‍ ഔ​ദ്യോ​ഗി​ക​മാ​യി വി​വാ​ഹ മോ​ച​നം ന​ട​ത്തി എ​ന്നു​മാ​ണ് അ​ദ്ദേ​ഹം പ​റ​യു​ന്ന​ത്.

വി​വാ​ഹ മോ​ച​നം ന​ട​ന്നു​വെ​ന്നും കൂ​ടു​ത​ല്‍ കാ​ര്യ​ങ്ങ​ള്‍ വെ​ളി​പ്പെ​ടു​ത്താ​ന്‍ ആ​കി​ല്ലെ​ന്നും ഇ​യാ​ള്‍ വി​ശ​ദീ​ക​രി​ച്ചു. അ​തേ സ​മ​യം അ​ടു​ത്തി​ടെ ആ​യി സാ​നി​യ മി​ര്‍​സ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ പ​ങ്കു​വ​ച്ച കു​റി​പ്പു​ക​ള്‍ വി​വാ​ഹ മോ​ച​ന​ത്തി​ലേ​ക്ക് സൂ​ച​ന ന​ല്‍​കു​ന്ന​ത് ആ​യി​രു​ന്നു.

ഷു​ഹൈ​ബ് ത​ന്നെ ച​തി​ച്ചു എ​ന്ന തോ​ന്ന​ലാ​ണ് ബ​ന്ധം വ​ഷ​ളാ​ക​ന്‍ കാ​ര​ണ​മാ​യ​ത് എ​ന്നാ​ണ് റി​പ്പോ​ര്‍​ട്ട്. സാ​നി​യ മി​ര്‍​സ​യോ ഷു​ഹൈ​ബ് മാ​ലി​കോ വി​വാ​ഹ മോ​ച​നം സം​ബ​ന്ധി​ച്ച വാ​ര്‍​ത്ത​ക​ളോ​ട് പ്ര​തി​ക​രി​ച്ചി​ട്ടി​ല്ല.

അ​തേ​സ​മ​യം, സാ​നി​യ മി​ര്‍​സ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ സ​ങ്ക​ടം ക​ല​ര്‍​ത്തി​യു​ള്ള പ്ര​തി​ക​ര​ണ​ങ്ങ​ളാ​ണ് ക​ഴി​ഞ്ഞ കു​റ​ച്ചു​ദി​വ​സ​മാ​യി പ​ങ്കു​വ​യ്ക്കു​ന്ന​ത്.

മാ​ലി​ക് ടെ​ലി​വി​ഷ​ന്‍ ഷോ​യ്ക്കി​ടെ പ​റ​ഞ്ഞ കാ​ര്യ​ങ്ങ​ളാ​ണ് ബ​ന്ധ​ത്തി​ല്‍ വി​ള്ള​ലു​ണ്ടാ​കാ​ന്‍ കാ​ര​ണം എ​ന്നും ചി​ല റി​പ്പോ​ര്‍​ട്ടു​ക​ളു​ണ്ട്.

പാ​ക് ക്രി​ക്ക​റ്റ് താ​ര​ങ്ങ​ള്‍ പ​ങ്കെ​ടു​ന്ന ടെ​ലി​വി​ഷ​ന്‍ ഷോ​യി​ല്‍ ഷൊ​യി​ബ് മാ​ലി​ക്കി​നോ​ട് സാ​നി​യ മി​ര്‍​സ​യെ കു​റി​ച്ചു​ള്ള ചി​ല ചോ​ദ്യ​ങ്ങ​ള്‍ ഉ​യ​ര്‍​ന്നി​രു​ന്നു.

എ​ന്നാ​ല്‍ അ​തേ കു​റി​ച്ചൊ​ന്നും ത​നി​ക്ക് അ​റി​യി​ല്ല എ​ന്നാ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​ന്റെ മ​റു​പ​ടി. താ​ങ്ക​ളു​ടെ ഭാ​ര്യ​യെ കു​റി​ച്ചാ​ണ് ചോ​ദി​ക്കു​ന്ന​തെ​ന്ന് അ​ല്‍​ഭു​തം പ്ര​ക​ടി​പ്പി​ച്ച് വ​ഖാ​ര്‍ യൂ​നു​സ് ഷോ​യി​ല്‍ പ്ര​തി​ക​രി​ക്കു​ക​യും ചെ​യ്തി​രു​ന്നു.

ഇ​തി​നു പി​ന്നാ​ലെ ത​ക​ര്‍​ന്ന ഹൃ​ദ​യം എ​വി​ടെ പോ​കും, അ​ല്ലാ​വു​നെ ക​ണ്ടെ​ത്താ​ന്‍ ശ്ര​മി​ക്കും എ​ന്ന സാ​നി​യ മി​ര്‍​സ​യു​ടെ ഇ​ന്‍​സ്റ്റ​ഗ്രാം സ്റ്റോ​റി അ​വ​ര്‍ അ​നു​ഭ​വി​ക്കു​ന്ന മാ​ന​സി​ക സം​ഘ​ര്‍​ഷ​മാ​ണ് സൂ​ചി​പ്പി​ക്കു​ന്ന​തെ​ന്നും ദേ​ശീ​യ മാ​ധ്യ​മ​ങ്ങ​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്യു​ന്നു.

Related posts

Leave a Comment