വി​വാ​ഹ​ത്തോ​ടെ ക​രി​യ​ർ അ​വ​സാ​നി​ക്കു​മോ..? വി​വാ​ഹ​മോ അ​മ്മ​യാ​വു​ന്ന​തോ ഒ​ന്നും പ്ര​ശ്ന​മ​ല്ലാ​ത്ത ഒ​രു കാ​ല​മാ​ണ് ഇ​പ്പോ​ൾ സി​നി​മ​യ്ക്ക്… നടി ജെ​നീ​ലി​യ പറയുന്നു

ബോ​ളി​വു​ഡി​ലെ സെ​ലി​ബ്രി​റ്റി ദ​ന്പ​തി​ക​ളാ​ണ് റി​തേ​ഷ് ദേ​ശ്മു​ഖും ജെ​നീ​ലി​യ ഡി​യും. വി​വാ​ഹ ശേ​ഷം ജെ​നീ​ലി​യ വെ​ള്ളി​ത്തി​ര​യി​ൽ നി​ന്ന് വി​ട്ടു നി​ൽ​ക്കു​ക​യാ​ണ്.

എ​ന്നാ​ൽ ജെ​നീ​ലി​യ എ​പ്പോ​ഴാ​ണ് തി​രി​ച്ചെ​ത്തു​ക​യെ​ന്നാ​ണ് ആ​രാ​ധ​ക​ർ ആ​കാം​ക്ഷ​യോ​ടെ നോ​ക്കു​ന്ന​ത്. ജെ​നീ​ലി​യ​യു​മാ​യി ന​ട​ത്തു​ന്ന അ​ഭി​മു​ഖ​ങ്ങ​ളി​ലും മ​ട​ങ്ങി​വ​ര​വി​നെ കു​റി​ച്ച് ചോ​ദ്യ​ങ്ങ​ൾ ഉ​ണ്ടാ​കും.

വി​വാ​ഹി​ത​യാ​കാ​ൻ പോ​കു​ന്നു​വെ​ന്നു കേ​ട്ട​പ്പോ​ൾ താ​ൻ ആ​ദ്യം കേ​ട്ട​ത് ക​രി​യ​ർ അ​വ​സാ​നി​ക്കാ​ൻ പോ​കു​ന്നു എ​ന്ന​താ​ണെ​ന്ന് ജ​നീ​ലി​യ പ​റ​യു​ന്നു. പ്ര​മു​ഖ മാ​ധ്യ​മ​ത്തി​ന് ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ൽ ഇ​തേ​ക്കു​റി​ച്ച് ജെ​നീ​ലി​യ അ​ടു​ത്ത​യി​ടെ വ്യ​ക്ത​മാ​ക്കി.​

നീ വി​വാ​ഹം ക​ഴി​ക്കാ​ൻ പോ​വു​ക​യാ​ണോ, പെ​ണ്‍​കു​ട്ടി​ക​ളെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം അ​വി​ടെ ക​രി​യ​ർ ഒ​ടു​ങ്ങി എ​ന്നാ​യി​രു​ന്നു പ​ല​രും പ​റ​ഞ്ഞ​ത്.

അ​തൊ​ന്നും എ​ന്നെ ബാ​ധി​ക്കാ​ൻ അ​നു​വ​ദി​ച്ചി​ല്ല. വി​വാ​ഹം ക​ഴി​ഞ്ഞാ​ൽ കു​റ​ച്ചു നാ​ൾ കു​ടും​ബ​ത്തി​നു വേ​ണ്ടി സ​മ​യം നീ​ക്കി​വെ​ക്ക​ണ​മെ​ന്ന് അ​ന്നേ തീ​രു​മാ​നി​ച്ചി​രു​ന്നു.

ഇ​പ്പോ​ൾ ഇ​ൻ​ഡ​സ്ട്രി​യി​ൽ പോ​സി​റ്റീ​വാ​യ മാ​റ്റ​ങ്ങ​ൾ കാ​ണു​ന്നു​ണ്ട്. വി​വാ​ഹ​ത്തി​ന് മു​ന്പു വി​ശ്ര​മ​മി​ല്ലാ​തെ താ​ൻ സി​നി​മാ​ലോ​ക​ത്ത് ഓ​ടി​ന​ട​ക്കു​ക​യാ​യി​രു​ന്നു.

ആ​ളു​ക​ൾ പ​ല​രും എ​ന്നെ ഹി​ന്ദി സി​നി​മ​യി​ൽ ക​ണ്ടി​ട്ടു​ണ്ടാ​വി​ല്ല. പ​ക്ഷേ വ​ർ​ഷ​ത്തി​ൽ ഭൂ​രി​ഭാ​ഗം ദി​വ​സ​വും തെ​ന്നി​ന്ത്യ​ൻ സി​നി​മ​യി​ൽ ജോ​ലി ചെ​യ്യു​ക​യാ​യി​രു​ന്നു. അ​ങ്ങ​നെ​യാ​ണ് ഒ​രു ബ്രേ​ക്ക് വേ​ണ​മെ​ന്ന് തോ​ന്നി​യ​ത്.

വി​വാ​ഹ ശേ​ഷം കു​ട്ടി​ക​ളു​ണ്ടാ​യ​തോ​ടെ അ​വ​ർ​ക്കൊ​പ്പം സ​മ​യം ക​ണ്ടെ​ത്ത​ണ​മെ​ന്ന് തോ​ന്നി. എ​ന്നാ​ൽ വി​വാ​ഹ​മോ അ​മ്മ​യാ​വു​ന്ന​തോ ഒ​ന്നും പ്ര​ശ്ന​മ​ല്ലാ​ത്ത ഒ​രു കാ​ല​മാ​ണ് ഇ​പ്പോ​ൾ സി​നി​മ​യ്ക്ക് എ​ന്ന​ത് സ​ന്തോ​ഷ​മു​ണ്ടാ​ക്കു​ന്നു​ണ്ട്.

വ​ർ​ഷ​ത്തി​ൽ ര​ണ്ടോ മൂ​ന്നോ ചി​ത്ര​ങ്ങ​ൾ ചെ​യ്യാ​നാ​ണ് പ​ദ്ധ​തി. അ​ത് താ​നെ​ന്ന അ​ഭി​നേ​ത്രി​യു​ടെ​യും വ്യ​ക്തി​യു​ടെ​യും വ​ള​ർ​ച്ച​യെ സ​ഹാ​യി​ക്കും.

മു​ന്നി​ൽ വ​രു​ന്ന അ​വ​സ​ര​ങ്ങ​ളെ​ല്ലാം സ്വീ​ക​രി​ക്കാ​ൻ ഇ​നി നി​ൽ​ക്കി​ല്ല. പ​ക​രം ചെ​യ്യ​ണ​മെ​ന്നു തോ​ന്നു​ന്ന​വ മാ​ത്ര​മേ ചെ​യ്യൂ- ജെ​നീ​ലി​യ പ​റ​യു​ന്നു.

Related posts

Leave a Comment