സി​നി​മ പോ​സ്റ്റ​ർ ചു​മ​രു​ക​ളി​ൽ പ​തി​ച്ച് സം​വി​ധാ​യ​ക​നും നാ​യ​ക​നും

പു​തി​യ ചി​ത്ര​ത്തി​ന്‍റെ പോ​സ്റ്റ​ർ ചു​മ​രു​ക​ളി​ൽ പ​തി​ച്ച് സം​വി​ധാ​യ​ക​നും നാ​യ​ക​നും. 21 ഗ്രാം​സ് എ​ന്ന ചി​ത്ര​ത്തി​ന്‍റെ പോ​സ്റ്റ​റു​ക​ളാ​ണ് അ​നൂ​പ് മേ​നോ​നും സം​വി​ധാ​യ​ക​ൻ ബി​ബി​ന്‍ കൃ​ഷ്ണ​യും ചു​മ​രു​ക​ളി​ൽ പ​തി​ച്ച​ത്.

സി​നി​മ​യി​ൽ പ്ര​ധാ​ന വേ​ഷം കൈ​കാ​ര്യം ചെ​യ്ത ജീ​വ ന​ൽ​കി​യ ഒ​രു ച​ല​ഞ്ചി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ഇ​രു​വ​രും പോ​സ്റ്റ​റു​ക​ൾ പ​തി​ച്ച​ത്.

ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി​യി​ല്‍ ത​ന്‍റെ പു​തി​യ ചി​ത്ര​ത്തി​ന്‍റെ പോ​സ്റ്റ​റു​ക​ള്‍ ജീ​വ​യും സു​ഹൃ​ത്തും കൂ​ടി ചു​മ​രു​ക​ളി​ല്‍ പ​തി​പ്പി​ച്ചി​രു​ന്നു.

പോ​സ്റ്റ​ര്‍ ഒ​ട്ടി​ക്കു​ന്ന​തി​ന്‍റെ വീ​ഡി​യോ ജീ​വ ത​ന്നെ പ​ങ്കു​വ​യ്ക്കു​ക​യും ചെ​യ്തി​രു​ന്നു. ഡി​വൈ​എ​സ്പി ന​ന്ദ​കു​മാ​ര്‍ എ​ന്ന ക​ഥാ​പാ​ത്ര​ത്തി​നെ​യാ​ണ് അ​നൂ​പ് മേ​നോ​ന്‍ ചി​ത്ര​ത്തി​ല്‍ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.

സൂ​പ്പ​ര്‍ താ​രം പ്ര​ഭാ​സ് അ​ട​ക്ക​മു​ള്ള​വ​രാ​യി​രു​ന്നു ചി​ത്ര​ത്തി​ന് അ​ഭി​ന​ന്ദ​ന​ങ്ങ​ളു​മാ​യി എ​ത്തി​യി​രു​ന്നു.

ചി​ത്ര​ത്തി​ല്‍ ഇ​തു​വ​രെ കാ​ണാ​ത്ത ലു​ക്കി​ല്‍ യു​വ​താ​രം അ​നു​മോ​ഹ​നും എ​ത്തു​ന്നു​ണ്ട്. ര​ഞ്ജി​ത്തും ര​ണ്‍​ജി പ​ണി​ക്ക​റും ഒ​ന്നി​ച്ച് എ​ത്തു​ന്നു​വെ​ന്ന പ്ര​ത്യേ​ക​ത​യും ചി​ത്രം ത​രു​ന്നു​ണ്ട്. മാ​ര്‍​ച്ച് 18നാ​ണ് ചി​ത്രം റി​ലീ​സ് ചെ​യ്യു​ന്ന​ത്.

Related posts

Leave a Comment