വ്യ​ക്തി​ക​ള​ല്ല പാ​ര്‍​ട്ടി​യാ​ണ് വ​ലു​ത്, പ​ണാ​ധി​പ​ത്യം തു​ല​യ​ട്ടെ: ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​നെ​തി​രേ ഫ്ല​ക്സ് ബോ​ർ​ഡ്; സി​പി​എം ഏ​രി​യ ക​മ്മി​റ്റി അം​ഗ​ത്തി​ന്‍റെ ഫോ​ട്ടോ​യും ഫ്‌​ള​ക്‌​സ് ബോ​ര്‍​ഡി​ൽ

തി​രു​വ​ന​ന്ത​പു​രം: തെ​ര​ഞ്ഞെ​ടു​പ്പ് തോ​ല്‍​വി, സി​പി​എം നേ​താ​വ് ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​നെ​തി​രേ കു​ള​ത്തൂ​രി​ല്‍ ഫ്‌​ള​ക്‌​സ് ബോ​ര്‍​ഡ്. വ്യ​ക്തി​ക​ള​ല്ല പാ​ര്‍​ട്ടി​യാ​ണ് വ​ലു​ത്, പ​ണാ​ധി​പ​ത്യം തു​ല​യ​ട്ടെ​യെ​ന്നും ഫ്‌​ള​ക്‌​സ് ബോ​ര്‍​ഡി​ല്‍ കു​റി​ച്ചി​ട്ടു​ണ്ട്.

സി​പി​എം ഏ​രി​യ ക​മ്മി​റ്റി അം​ഗ​ത്തി​ന്‍റെ ഫോ​ട്ടോ​യും ഫ്‌​ള​ക്‌​സ് ബോ​ര്‍​ഡി​ലു​ണ്ട്. കു​ള​ത്തൂ​ര്‍ സ​ഖാ​ക്ക​ള്‍ എ​ന്ന പേ​രി​ലാ​ണ് ഫ്‌​ള​ക്‌​സ് സ്ഥാ​പി​ച്ചി​രി​ക്കു​ന്ന​ത്. ബി​ജെ​പി​യി​ലെ വി.​മു​ര​ളീ​ധ​ര​നാ​ണ് ക​ട​കം​പ​ള്ളി​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി അ​ട്ടി​മ​റി വി​ജ​യം നേ​ടി​യ​ത്.

Related posts

Leave a Comment