’സു​ര​ക്ഷി​ത​നാ​ണ്, ആ​ർ​ക്കും അ​പ​ക​ട​മൊ​ന്നു​മി​ല്ല! ക​മ​ൽ​ഹാ​സ​ന്‍റെ വീ​ട്ടി​ൽ തീ​പി​ടി​ത്തം; സംഭവം ശ​നി​യാ​ഴ്ച പു​ല​ർ​ച്ചെ​

kamal600ചെ​ന്നൈ: ന​ട​ൻ ക​മ​ൽ​ഹാ​സ​ന്‍റെ ചെ​ന്നൈ​യി​ലെ വീ​ട്ടി​ൽ തീ​പി​ടി​ത്തം. ശ​നി​യാ​ഴ്ച പു​ല​ർ​ച്ചെ​യാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. ക​മ​ൽ​ഹാ​സ​ൻ ത​ന്നെ​യാ​ണ് ഇ​ക്കാ​ര്യം ട്വി​റ്റ​റി​ലൂ​ടെ അ​റി​യി​ച്ച​ത്. സം​ഭ​വ സ​മ​യ​ത്ത് ക​മ​ൽ​ഹാ​സ​ൻ വീ​ട്ടി​ലു​ണ്ടാ​യി​രു​ന്നു. അ​ദ്ദേ​ഹ​ത്തി​ന് പ​രി​ക്കു​ക​ളൊ​ന്നും സം​ഭ​വി​ച്ചി​ട്ടി​ല്ല. ’സു​ര​ക്ഷി​ത​നാ​ണ്, ആ​ർ​ക്കും അ​പ​ക​ട​മൊ​ന്നു​മി​ല്ലെ​ന്ന് ക​മ​ൽ​ഹാ​സ​ൻ ട്വി​റ്റ​റി​ലൂ​ടെ അ​റി​യി​ച്ചു.

Related posts