​കാ​പ്പി​ത്തോ​ടി​ന്‍റെ  ന​വീ​ക​ര​ണ​ത്തി​ന് 20 കോ​ടി​യു​ടെ  പ​ദ്ധ​തി;  കൈയേറ്റ നഷ്ടത്തിന് സർക്കാർ കഷ്ടനഷ്ടം നൽകേണ്ടതില്ലെന്ന് ജി. ​സു​ധാ​ക​ര​ൻ

അ​ന്പ​ല​പ്പു​ഴ: കാ​പ്പി​ത്തോ​ടി​ന്‍റെ ന​വീ​ക​ര​ണ​ത്തി​നാ​യി 20 കോ​ടി​യു​ടെ പ​ദ്ധ​തി ത​യാ​റാ​ക്കി​യ​താ​യി മ​ന്ത്രി ജി. ​സു​ധാ​ക​ര​ൻ പ​റ​ഞ്ഞു. വീ​തി കൂ​ട്ടി ആ​ധു​നി​ക സാ​ങ്കേ​തി​ക സം​വി​ധാ​ന​ങ്ങ​ളോ​ടെ പു​ന​ർ​നി​ർ​മി​ക്കു​ന്ന എ​സ്.​എ​ൻ. ക​വ​ല – ക​ഞ്ഞി​പ്പാ​ടം റോ​ഡി​ന്‍റെ നി​ർ​മാ​ണോ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ച് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ആ​ല​പ്പു​ഴ മു​ത​ൽ കാ​ക്കാ​ഴ​ത്തു​കൂ​ടി പൂ​ക്കൈ​ത ആ​റു​വ​രെ​യു​ള്ള കാ​പ്പി​ത്തോ​ട് മു​ഴു​വ​നാ​യും പു​ന​ർ​നി​ർ​മി​ക്കും. കൈ​യേ​റ്റ​ങ്ങ​ൾ വി​ക​സ​ന​ത്തി​നാ​യി വി​ട്ടു​ന​ൽ​ക​ണം. അ​തി​നു ക​ഷ്ട​ന​ഷ്ട​ങ്ങ​ൾ ഉ​ണ്ടാ​കാം. സ​ർ​ക്കാ​ർ അ​ത് ന​ൽ​കേ​ണ്ട​തി​ല്ല. എ​ന്നാ​ൽ അ​തു വ​ഹി​ക്കു​ന്ന​തി​നെ​ക്കുറി​ച്ചും ചി​ന്തി​ക്കും.

ബ​ന്ധ​പ്പെ​ട്ട വ​കു​പ്പു​ക​ൾ വേ​ണ്ട രീ​തി​യി​ൽ കാ​ര്യ​ങ്ങ​ൾ കൈ​കാ​ര്യം ചെ​യ്യാ​തി​രു​ന്ന​താ​ണ് സ​ർ​ക്കാ​ർ ഭൂ​മി​ക​ൾ കൈ​യേ​റു​ന്ന​ത്. 22 കി​ലോ മീ​റ്റ​ർ നീ​ള​ത്തി​ൽ 160 കോ​ടി​രൂ​പ മു​ട​ക്കി​യാ​ണ് എ​സി റോ​ഡ് ന​വീ​ക​രി​ക്കാ​ൻ പ​ദ്ധ​തി​യി​ട്ടി​രി​ക്കു​ന്ന​ത്. അ​ഞ്ചു കി​ലോ​മീ​റ്റ​റോ​ളം നീ​ള​ത്തി​ലും എ​ട്ടു​മീ​റ്റ​ർ വീ​തി​യി​ലു​മാ​ണ്

Related posts