ക​വ​ടി​യാ​ർ കൊ​ട്ടാ​ര​ത്തി​ൽ വ​ൻ ക​വ​ർ​ച്ച: ര​ണ്ട് കോ​ടി രൂ​പ വി​ല​മ​തി​ക്കു​ന്ന സ്വ​ർ​ണം മോ​ഷ​ണം പോ​യി; മോ​ഷ്ടി​ച്ച​ത് അ​മൂ​ല്യ​മാ​യ ര​ത്‌​ന​ങ്ങ​ൾ പ​തി​ച്ച സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ

തി​രു​വ​ന​ന്ത​പു​രം: വ​ടി​യാ​ർ കൊ​ട്ടാ​ര​ത്തി​ൽ നി​ന്ന് ര​ണ്ട് കോ​ടി രൂ​പ മൂ​ല്യ​മു​ള്ള വ​ജ്രം പ​തി​പ്പി​ച്ച സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ മോ​ഷ​ണം പോ​യ​താ​യി പ​രാ​തി. അ​ശ്വ​തി തി​രു​നാ​ൾ ഗൗ​രി ല​ക്ഷ്മി ബാ​യി​യു​ടെ പ​രാ​തി​യി​ൽ പേ​രൂ​ർ​ക്ക​ട പോ​ലീ​സ് കേ​സെ​ടു​ത്തു.

ഗൗ​രി ല​ക്ഷ്മി ഭാ​യി​യു​ടെ കൈ​വ​ശ​മു​ണ്ടാ​യി​രു​ന്ന അ​മൂ​ല്യ​മാ​യ ര​ത്‌​ന​ങ്ങ​ൾ പ​തി​ച്ച സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളാ​ണ് മോ​ഷ​ണം പോ​യ​തെ​ന്നാ​ണ് വി​വ​രം. 2025 ന​വം​ബ​ർ മാ​സ​ത്തി​ൽ ബം​ഗ​ളൂ​രു​വി​ലേ​ക്ക് പോ​കു​ന്ന​തി​ന് മു​ൻ​പാ​യി അ​ല​മാ​ര തു​റ​ന്ന​പ്പോ​ഴാ​ണ് ആ​ഭ​ര​ണ​ങ്ങ​ൾ യാ​ഥാ​സ്ഥാ​ന​ത്ത് ഇ​ല്ലെ​ന്ന് മ​ന​സി​ലാ​യ​ത്. അ​തി​ന് 10 ദി​വ​സം മു​ൻ​പു വ​രെ ആ​ഭ​ര​ണ​ങ്ങ​ൾ അ​വി​ടെ​യു​ണ്ടാ​യി​രു​ന്നു എ​ന്ന​ണ് പ​രാ​തി​യി​ൽ പ​റ​യു​ന്ന​ത്.

തു​ട​ർ​ന്ന് കൊ​ട്ടാ​ര​ത്തി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി​യി​ട്ടും ആ​ഭ​ര​ണ​ങ്ങ​ൾ ല​ഭി​ച്ചി​ല്ല. അ​തോ​ടെ മോ​ഷ​ണ​മാ​ണെ​ന്ന സം​ശ​യ​ത്തി​ൽ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​രി​ക്കു​ക​യാ​ണ്. അ​പൂ​ർ​വ​ങ്ങ​ളി​ൽ അ​പൂ​ർ​വ​മാ​യ സം​ഭ​വ​മാ​ണി​ത്. എ​ന്നാ​ൽ പ​രാ​തി സം​ഭ​വി​ച്ച് പ​ര​സ്യ പ്ര​തി​ക​ര​ണ​ത്തി​ന് കു​ടും​ബം ത​യാ​റാ​യി​ട്ടി​ല്ല.

മോ​ഷ​ണം പോ​യ വ​സ്തു​ക്ക​ൾ

1) ഓ​റ​ഞ്ച് നി​റ​ത്തി​ലു​ള്ള പ​വി​ഴ​വും സ്വ​ർ​ണ മു​ത്തും ഇ​ട​ക​ല​ർ​ന്ന സ്വ​ർ​ണ ചെ​യി​ൻ – 1/2 പ​വ​ൻ.

2) പി​ച്ചി​പ്പു മൊ​ട്ട് ഡി​സൈ​നി​ൽ ഉ​ള്ള സ്വ​ർ​ണ പാ​ദ​സ​രം – 3 പ​വ​ൻ.

3) ക​റു​ത്ത മു​ത്തും സ്വ​ർ​ണ മു​ത്തും ഇ​ട​ക​ല​ർ​ന്ന പാ​ദ​സ്വ​രം – 2 പ​വ​ൻ.

4) വീ​തി​യു​ള്ള ഇ​ല ഡി​സൈ​നോ​ടു​കൂ​ടി​യ ര​ണ്ട് വ​ള​ക​ൾ – 4 പ​വ​ൻ.

5) വീ​തി കു​റ​ഞ്ഞ 2 സ്വ​ർ​ണ പി​രി​വ​ള – 3 പ​വ​ൻ.

6) കു​ഞ്ച ചു​വ​പ്പ് ക​ല്ല് പ​തി​ച്ച വ​ലി​യ ര​ണ്ട് ക​മ്മ​ലും തൂ​ക്കും.

7) പ​ച്ച ഇ​നാ​മ​ൽ ര​ണ്ടി​ല​യും ന​ടു​ക്ക് വെ​ള്ള ഇ​നാ​മ​ൽ ശം​ഖും പ​തി​ച്ച സ്വ​ർ​ണ​പ്പ​ത​ക്ക​വും സ്വ​ർ​ണ്ണ പി​രി​ച്ചെ​യി​നും – 2.5 പ​വ​ൻ ,

8) സ്വ​ർ​ണ്ണ കു​ഴി മി​ന്നു മാ​ല -5 പ​വ​ൻ.

9) എ​ട്ടു ല​ക്ഷം രൂ​പ വി​ല വ​രു​ന്ന പ​ച്ച ക​ല്ല് പ​തി​ച്ച നാ​ഗ​പ​ട ക​മ്മ​ലും മാ​ല​യും പ​ത​ക്ക​വും.

9) സ്വ​ർ​ണ ക​മ്മ​ലും ഇ​ല ഡി​സൈ​നോ​ടു​കൂ​ടി​യ മാ​ട്ടി​യും -2 പ​വ​ൻ.

10) റൂ​ബി ക​ല്ലു​ക​ളും ഡ​യ​മ​ണ്ടു​ക​ളും പ​തി​ച്ച വീ​തി​യു​ള്ള 2 ഒ​ഴു​ക്ക​ൻ വ​ള – 6 പ​വ​ൻ.

11) നേ​ർ​ത്ത ചെ​യി​നി​ൽ പ​ത്മ​നാ​ഭ​സ്വാ​മി​യു​ടെ ചി​ത്രം ആ​ലേ​ഖ​നം ചെ​യ്ത സ്വ​ർ​ണ​പ​ത​ക്ക​വും ചെ​യി​നും – 1 പ​വ​ൻ.

12). ഒ​രു പ​വ​ൻ വീ​തം തൂ​ക്കം വ​രു​ന്ന 5 കു​തി​ര​പ്പ​വ​ൻ നാ​ണ​യ​ങ്ങ​ൾ എ​ന്നി​വ ഉ​ൾ​പ്പെ​ടെ ര​ണ്ട് കോ​ടി​യോ​ളം രൂ​പ വി​ല വ​രു​ന്ന മു​ത​ലു​ക​ൾ മോ​ഷ​ണം പോ​യി.

Related posts

Leave a Comment