കോ​ഹ്‌ലി-അ​നു​ഷ്ക വി​വാ​ഹം ഉ​ട​ൻ?

ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റ് ടീം ​നാ​യ​ക​ൻ വി​രാ​ട് കോ​ഹ്‌ലിയും ബോ​ളി​വു​ഡ് സു​ന്ദ​രി അ​നു​ഷ്ക ശ​ർ​മ​യും ത​മ്മി​ലു​ള്ള വി​വാ​ഹം ഡി​സം​ബ​റി​ൽ ഉ​ണ്ടാ​കു​മെ​ന്ന് റി​പ്പോ​ർ​ട്ട്. ഇ​രു​വ​രു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​ടു​ത്ത വൃ​ത്ത​ങ്ങ​ളാ​ണ് ഇ​ക്കാ​ര്യ​ത്തി​ൽ സൂ​ച​ന​ക​ൾ ന​ൽ​കി​യ​ത്. ദേ​ശീ​യ മാ​ധ്യ​മ​ങ്ങ​ളാ​ണ് ഇ​ത് റി​പ്പോ​ർ​ട്ട് ചെ​യ്തി​രി​ക്കു​ന്ന​ത്.അ​ടു​ത്ത​മാ​സം ശ്രീ​ല​ങ്ക​യ്ക്കെ​തി​രേ ന​ട​ക്കു​ന്ന ടെ​സ്റ്റ് പ​ര​ന്പ​ര​യ്ക്ക് ശേ​ഷം കോ​ഹ്‌ലി വി​ശ്ര​മം എ​ടു​ക്കു​ന്നു​ണ്ട്.

വി​വാ​ഹ​ത്തി​നു​ള്ള ഒ​രു​ക്ക​ങ്ങ​ൾ വേ​ഗ​ത്തി​ലാ​ക്കു​ന്ന​തി​നാ​ണ് അ​ദ്ദേ​ഹം ക്രി​ക്ക​റ്റി​ൽ നി​ന്നു വി​ട്ടു​നി​ൽ​ക്കു​ന്ന​തെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. അ​തു​പോ​ലെ ത​ന്നെ പു​തി​യ ചി​ത്ര​ങ്ങ​ൾ​ക്ക് ഉ​ട​ൻ ഡേ​റ്റ് കൊ​ടു​ക്കേ​ണ്ട എ​ന്ന നി​ല​പാ​ടി​ലാ​ണ് അ​നു​ഷ്ക​യു​മെ​ന്നു സ്ഥി​രീ​ക​രി​ക്കാ​ത്ത വാ​ർ​ത്ത​യും പു​റ​ത്തു​വ​രു​ന്നു​ണ്ട്.​അ​തേ​സ​മ​യം, വി​വാ​ഹം സം​ബ​ന്ധി​ച്ച വി​വ​ര​ത്തി​ൽ കോ​ഹ്‌ലിയോ അ​നു​ഷ്ക​യോ ഇ​തു​വ​രെ വ്യ​ക്ത​ത വ​രു​ത്തി​യി​ട്ടി​ല്ല.

Related posts