ടി​പ്പ​ര്‍​ലോ​റി ക​ത്തി​ച്ച സം​ഭ​വം; പ്ര​തി പി​ടി​യി​ല്‍

അ​ഞ്ച​ല്‍: കു​ള​ത്തു​പ്പു​ഴ പോ​ലീ​സ് സ്റ്റേ​ഷ​ന്‍ പ​രി​ധി​യി​ല്‍ ഭാ​ര​തീ​പു​രം മ​റ​വ​ന്‍​ചി​റ​യി​ല്‍ സ​ന്ദീ​പി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ടി​പ്പ​ര്‍​ലോ​റി ക​ത്തി​ച്ച സം​ഭ​വ​ത്തി​ല്‍ പ്ര​തി പി​ടി​യി​ല്‍.

ഭാ​ര​തീ​പു​രം ര​ജ​നി വി​ലാ​സ​ത്തി​ല്‍ അ​ഴി​മ​തി ബി​നു എ​ന്ന ബി​നു ത​ങ്ക​പ്പ​ന്‍ ആ​ണ് പി​ടി​യി​ലാ​യ​ത്. ഇ​യാ​ള്‍ നി​ര​വ​ധി ക്രി​മി​ന​ല്‍ കേ​സു​ക​ളി​ല്‍ പ്ര​തി​യാ​ണ് എ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി​യി​ലാ​ണ് ബി​നു മ​റ​വ​ന്‍​ചി​റ സ്വ​ദേ​ശി സ​ന്ദീ​പി​ന്‍റെ ഉ​ട​മ​സ്ഥ​തി​യി​ലു​ള്ള ടി​പ്പ​ര്‍​ലോ​റി​ക്ക് തീ​യി​ട്ട​ത്. തീ ​പി​ടു​ത്ത​ത്തി​ല്‍ ലോ​റി​യു​ടെ ഡ്രൈ​വ​ര്‍ കാ​ബി​ന്‍ പൂ​ര്‍​ണ്ണ​മാ​യും ക​ത്തി ന​ശി​ച്ചു, സീ​റ്റു​ക​ള്‍, വ​യ​റിം​ഗ്, ബാ​റ്റ​റി, മു​ന്‍​വ​ശ​ത്തേ​യും പി​ന്‍​വ​ശ​ത്തെ​യും ഗ്ലാ​സു​ക​ള്‍ അ​ട​ക്കം ത​ക​ര്‍​ന്നി​ട്ടു​ണ്ട്.

രാ​ത്രി പ​തി​നൊ​ന്ന​ര​യോ​ടെ ശ​ബ്ദം​കേ​ട്ട് വീ​ട്ടു​കാ​ര്‍ എ​ത്തി​യ​തോ​ടെ ഒ​രാ​ള്‍ ലോ​റി​ക്ക് സ​മീ​പ​ത്ത് നി​ന്നും ഓ​ടി പോ​കു​ന്ന​ത് ക​ണ്ട​താ​യി ല​ഭി​ച്ച വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള്‍ പ​രി​ശോ​ധി​ച്ച പോ​ലീ​സ് വേ​ഗ​ത്തി​ല്‍ ത​ന്നെ പ്ര​തി​യെ തി​രി​ച്ച​റി​യു​ക​യാ​യി​രു​ന്നു.

വീ​ട്ടു​കാ​രു​ടെ സ​മ​യോ​ചി​ത​മാ​യ ഇ​ട​പെ​ടലി​നെ തു​ട​ര്‍​ന്ന് തീ ​ലോ​റി​ക്ക് പു​റ​ത്തേ​ക്ക് വ്യാ​പി​ച്ചി​ല്ല. ‌കു​ള​ത്തു​പ്പു​ഴ സ​ര്‍​ക്കി​ള്‍ ഇ​ന്‍​സ്പെ​ക്ട​ര്‍ ബി ​അ​നീ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

 

Related posts

Leave a Comment