മാ​ഞ്ച​സ്റ്റ​ർ യു​ണൈ​റ്റ​ഡ് യു​വ ഗോ​ൾ കീ​പ്പ​ർ കോ​വാ​ർ ഇ​നി ലെ​വ​ർ​കു​സ​നി​ൽ

ല​ണ്ട​ൻ: മാ​ഞ്ച​സ്റ്റ​ർ യു​ണൈ​റ്റ​ഡ് ഗോ​ൾ​കീ​പ്പ​ർ മാ​റ്റേ കോ​വാ​റി​നെ ബ​യേ​ൺ ലെ​വ​ർ​കു​സ​ൻ സ്വ​ന്ത​മാ​ക്കി. ഒ​മ്പ​തു മി​ല്യ​ൺ യൂ​റോ​യു​ടെ ട്രാ​ൻ​സ്ഫ​ർ ഫീ​യു​ടെ ക​രാ​റി​ൽ ഇ​രു ക്ല​ബു​ക​ളും എ​ത്തി​യ​താ​യി ഇം​ഗ്ലീ​ഷ് മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്നു. ചെ​ക്ക് ഗോ​ൾ​കീ​പ്പ​ർ ആ​ദ്യ ഘ​ട്ട മെ​ഡി​ക്ക​ലും പൂ​ർ​ത്തി​യാ​ക്കി.

2018-ൽ ​യു​ണൈ​റ്റ​ഡ് അ​ക്കാ​ഡ​മി​യി​ൽ ചേ​ർ​ന്ന കോ​വ​ർ ഈ ​വേ​ന​ൽ​ക്കാ​ല​ത്ത് പ്രീ-​സീ​സ​ണി​ൽ കു​റ​ച്ച് മ​ത്സ​ര​ങ്ങ​ളി​ൽ യു​ണൈ​റ്റ​ഡി​നാ​യി ക​ളി​ച്ചി​രു​ന്നു‌. എ​ന്നാ​ൽ 23കാ​ര​നാ​യ താ​രം ടെ​ൻ ഹാ​ഗി​ന്‍റെ പ്ലാ​നി​ൽ ഉ​ണ്ടാ​യി​രു​ന്നി​ല്ല. ആ​ന്ദ്രേ ഒ​നാ​ന​യി​ലേ​ക്ക് ബാ​ക്ക്-​അ​പ്പ് ആ​കാ​ൻ താ​ര​ത്തി​ന് താ​ല്പ​ര്യ​വും ഉ​ണ്ടാ​യി​രു​ന്നി​ല്ല.

യു​ണൈ​റ്റ​ഡ് ഒ​രു ബൈ​ബാ​ക്ക് ക്ലോ​സും ലെ​വ​ർ​കു​സ​നു​മാ​യു​ള്ള കോ​വാ​റി​ന്‍റെ അ​ടു​ത്ത നീ​ക്ക​ത്തി​ൽ ആ​ദ്യം നി​ര​സി​ക്കാ​നു​ള്ള അ​വ​കാ​ശ​വും ക​രാ​റി​ൽ വ​യ്ക്കാം.

Related posts

Leave a Comment