സുകുമാ​ര​ൻ നാ​യ​രു​ടെ മാ​ടമ്പിത്തരം  കൈ​യി​ൽ​ വ​ച്ചാ​ൽ മ​തിയെന്ന് കോടിയേരി ബാലകൃഷ്ണൻ

ആ​ല​പ്പു​ഴ: സു​കു​മാ​ര​ൻ നാ​യ​രു​ടെ മാ​ട​ന്പി​ത്ത​രം കൈ​യി​ൽ​വ​ച്ചാ​ൽ മ​തി​യെ​ന്നും മാ​ട​ന്പി​ക​ളു​ടെ പു​റ​കേ പോ​കേ​ണ്ട അ​വ​സ്ഥ സി​പി​എ​മ്മി​നി​ല്ലെ​ന്നും സി​പി​എം സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ൻ.

വ​രു​ന്ന ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​ൻ​എ​സ്എ​സി​നെ അ​നു​ന​യി​പ്പി​ക്കാ​നു​ള്ള നീ​ക്കം സി​പി​എ​മ്മി​ന്‍റെ ഭാ​ഗ​ത്തു​നി​ന്നു​ണ്ടോ എ​ന്നു​ള്ള മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രു​ടെ ചോ​ദ്യ​ത്തി​ന് ആ​ല​പ്പു​ഴ​യി​ൽ മ​റു​പ​ടി പ​റ​യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. വ​രു​ന്ന ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ 2004 ആ​വ​ർ​ത്തി​ക്കും. എ​ല്ലാ സാ​മു​ദാ​യി​ക സം​ഘ​ട​ന​ക​ളു​ടെ​യും പി​ന്തു​ണ എ​ൽ​ഡി​എ​ഫി​നു​ണ്ടെ​ന്നും കോ​ടി​യേ​രി പ​റ​ഞ്ഞു.

Related posts