എസ്എഫ്ഐ പുറത്തുവിട്ട ടാബുലേഷൻ ഷീറ്റ് വ്യാജം; കെ​എ​സ്‍​യു സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ്  അ​ലോ​ഷ്യ​സ് സേ​വി​യ​ർ

കേ​ര​ള​വ​ർ​മ്മ കോ​ളേ​ജി​ൽ ടാ​ബു​ലേ​ഷ​ൻ ഷീ​റ്റു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഗൂ​ഢാ​ലോ​ച​ന ന​ട​ന്നി​ട്ടു​ണ്ടെ​ന്ന് കെ​എ​സ്‍​യു സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ്  അ​ലോ​ഷ്യ​സ് സേ​വി​യ​ർ.

എ​സ്എ​ഫ്ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി പു​റ​ത്തു​വി​ട്ട ടാ​ബു​ലേ​ഷ​ൻ ഷീ​റ്റ് അ​വി​ട​ത്തെ അ​ധ്യാ​പ​ക​രു​ടെ ഒ​ത്താ​ശ​യോ​ടു​കൂ​ടി നി​ർ​മ്മി​ച്ച​താ​ണ്. അ​ത് വ്യാ​ജ നി​ർ​മ്മി​ത​മാ​ണെ​ന്നും അ​ലോ​ഷ്യ​സ് സേ​വി​യ​ർ പ​റ​ഞ്ഞു.

ശ്യാം, ​പ്ര​കാ​ശ​ൻ, പ്ര​മോ​ദ്, നാ​രാ​യ​ണ​ൻ എ​ന്നീ അ​ധ്യാ​പ​ക​ർ ചേ​ർ​ന്നാ​ണ് കൃ​ത്രി​മം ന​ട​ത്തി​യി​ട്ടു​ള്ള​ത്. മാ​ത്ര​മ​ല്ല, എ​ല്ലാ​വ​രും കൂ​ടി എ​ണ്ണി​യ മാ​നു​വ​ൽ ടാ​ബു​ലേ​ഷ​ൻ ഷീ​റ്റ് പു​റ​ത്തു​വി​ടാ​ൻ അ​ധി​കൃ​ത​ർ ത​യ്യാ​റാ​ക​ണ​മെ​ന്നും അ​ലോ​ഷ്യ​സ് സേ​വി​യ​ർ പ​റ​ഞ്ഞു.

Related posts

Leave a Comment